Malayalam Lyrics
My Notes
M | ഒരിക്കലേവനും മരിക്കും നിര്‍ണ്ണയം ഒരുങ്ങെല്ലാവരും മരിപ്പാന്‍ ദരിദ്രന്‍ ധനികന്‍ വയസ്സന്‍ ശിശുവും മരിക്കുന്നില്ലയോ ലോകേ |
F | ഒരിക്കലേവനും മരിക്കും നിര്‍ണ്ണയം ഒരുങ്ങെല്ലാവരും മരിപ്പാന്‍ ദരിദ്രന്‍ ധനികന്‍ വയസ്സന്‍ ശിശുവും മരിക്കുന്നില്ലയോ ലോകേ |
—————————————– | |
F | പുരമേല്‍ മുളയ്‌ക്കും പുല്ലിന്നു സമം നരന്റെ ജീവിതം ഉലകില്‍ വാടിപ്പൊഴിയും പുഷ്‌പം പോലവന്‍ ഓടിപ്പോം നിഴല്‍പോലെ |
M | പുരമേല്‍ മുളയ്‌ക്കും പുല്ലിന്നു സമം നരന്റെ ജീവിതം ഉലകില്‍ വാടിപ്പൊഴിയും പുഷ്‌പം പോലവന്‍ ഓടിപ്പോം നിഴല്‍പോലെ |
—————————————– | |
M | നാലു വിരലേ മര്‍ത്യനായുസ്സു നില്‍ക്കുന്നോരെല്ലാം മായ വേഷ നിഴലില്‍ നടന്നു തങ്ങള്‍ നാള്‍ കഴിക്കുന്നേ കഥ പോലെ |
F | നാലു വിരലേ മര്‍ത്യനായുസ്സു നില്‍ക്കുന്നോരെല്ലാം മായ വേഷ നിഴലില്‍ നടന്നു തങ്ങള്‍ നാള്‍ കഴിക്കുന്നേ കഥ പോലെ |
—————————————– | |
F | ഒന്നും നാം ഇഹേ കൊണ്ടുവന്നില്ല ഒന്നും കൂടാതെ പോകും സമ്പാദിച്ചതു പിന്നില്‍ തള്ളണം നമ്പിക്കൂടല്ലോ ലോകം |
M | ഒന്നും നാം ഇഹേ കൊണ്ടുവന്നില്ല ഒന്നും കൂടാതെ പോകും സമ്പാദിച്ചതു പിന്നില്‍ തള്ളണം നമ്പിക്കൂടല്ലോ ലോകം |
A | ഒരിക്കലേവനും മരിക്കും നിര്‍ണ്ണയം ഒരുങ്ങെല്ലാവരും മരിപ്പാന്‍ ദരിദ്രന്‍ ധനികന്‍ വയസ്സന്‍ ശിശുവും മരിക്കുന്നില്ലയോ ലോകേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഒരിക്കലേവനും മരിക്കും നിര്‍ണ്ണയം ഒരുങ്ങെല്ലാവരും മരിപ്പാന്‍ ദരിദ്രന്‍ ധനികന്‍ വയസ്സന്‍ ശിശുവും മരിക്കുന്നില്ലയോ ലോകേ Orikkalevanum Marikkum Nirnnayam Lyrics | Orikkalevanum Marikkum Nirnnayam Song Lyrics | Orikkalevanum Marikkum Nirnnayam Karaoke | Orikkalevanum Marikkum Nirnnayam Track | Orikkalevanum Marikkum Nirnnayam Malayalam Lyrics | Orikkalevanum Marikkum Nirnnayam Manglish Lyrics | Orikkalevanum Marikkum Nirnnayam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Orikkalevanum Marikkum Nirnnayam Christian Devotional Song Lyrics | Orikkalevanum Marikkum Nirnnayam Christian Devotional | Orikkalevanum Marikkum Nirnnayam Christian Song Lyrics | Orikkalevanum Marikkum Nirnnayam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Orungellaavarum Marippaan
Dharidhran Dhanikan Vayassan Shishuvum
Marikkunnillayo Loke
Orikkalevanum Marikkum Nirnnayam
Orungellaavarum Marippaan
Dharidhran Dhanikan Vayassan Shishuvum
Marikkunnillayo Loke
-----
Puramel Mulaikkum Pullinnu Samam
Narante Jeevitham Ulakil
Vaadippozhiyum Pushpam Polavan
Odippom Nizhalpole
Puramel Mulaikkum Pullinnu Samam
Narante Jeevitham Ulakil
Vaadippozhiyum Pushpam Polavan
Odippom Nizhalpole
-----
Naalu Virale Marthyanaayussu
Nilkkunnorellaam Maaya
Vesha Nizhalil Nadannu Thangal Naal
Kazhikkunne Kadha Pole
Naalu Virale Marthyanaayussu
Nilkkunnorellaam Maaya
Vesha Nizhalil Nadannu Thangal Naal
Kazhikkunne Kadha Pole
-----
Onnum Naam Ihe Konduvannilla
Onnum Koodaathe Pokum
Sambaadhichathu Pinnil Thallanam
Nambikkoodallo Lokam
Onnum Naam Ihe Konduvannilla
Onnum Koodaathe Pokum
Sambaadhichathu Pinnil Thallanam
Nambikkoodallo Lokam
Orikkal Evanum Marikkum Nirnnayam
Orungellavarum Marippaan
Dharidhran Dhanikan Vayassan Shishuvum
Marikkunnillayo Lokhe
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet