M | ഒരിക്കലും മറക്കുവാന്‍ കഴിയാതെ യേശുവിന്‍ സാന്ത്വനം മനസ്സില്‍ |
F | ഒരിക്കലും മറക്കുവാന്‍ കഴിയാതെ യേശുവിന്‍ സാന്ത്വനം മനസ്സില്‍ |
M | എത്രയോ ധന്യം എന്റെ ജന്മം |
F | എങ്ങനെ ചൊല്ലും നന്ദി നാഥാ |
A | എന്നെയും കൈക്കൊണ്ടു നീ ജീവനില്‍ സ്നേഹമായ് മാറി |
A | ഒരിക്കലും മറക്കുവാന്‍ കഴിയാതെ യേശുവിന്‍ സാന്ത്വനം മനസ്സില്‍ |
—————————————– | |
M | അപരാധങ്ങള്‍ മൊഴിയും അധരം അപദാനങ്ങള്‍ വാഴ്‌ത്തുകയായി |
F | അപരാധങ്ങള്‍ മൊഴിയും അധരം അപദാനങ്ങള്‍ വാഴ്‌ത്തുകയായി |
M | തിരുനാമത്തിന്‍ നവചൈതന്യം |
F | ഹൃദയം നിറയെ പടരുകയായ് |
A | കാരുണ്യത്തിന്‍ പ്രഭയാല്‍ കരളില്‍ ഉദയം നല്‍കി കരളില്‍ ഉദയം നല്‍കി |
A | ഒരിക്കലും മറക്കുവാന്‍ കഴിയാതെ യേശുവിന്‍ സാന്ത്വനം മനസ്സില്‍ |
—————————————– | |
F | കര ചേര്‍ത്തെന്റെ ഉലയും തോണി കദനക്കടലില്‍ അലയുമ്പോള്‍ |
M | കര ചേര്‍ത്തെന്റെ ഉലയും തോണി കദനക്കടലില്‍ അലയുമ്പോള്‍ |
F | നിരുപമമാകും തെളിനീരുറവായ് |
M | നൊമ്പരമേകും വന്‍ മരുഭൂവില്‍ |
A | വാത്സല്യത്തോടരികില്‍ വിളിച്ചൂ കണ്ണീര്‍ മാറ്റി വിളിച്ചെന്റെ കണ്ണീര്‍ മാറ്റി |
A | ഒരിക്കലും മറക്കുവാന്‍ കഴിയാതെ യേശുവിന്‍ സാന്ത്വനം മനസ്സില്‍ എത്രയോ ധന്യം എന്റെ ജന്മം എങ്ങനെ ചൊല്ലും നന്ദി നാഥാ എന്നെയും കൈക്കൊണ്ടു നീ ജീവനില്‍ സ്നേഹമായ് മാറി |
A | ഒരിക്കലും മറക്കുവാന്‍ കഴിയാതെ യേശുവിന്‍ സാന്ത്വനം മനസ്സില്‍ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Yeshuvin Saanthwanam Manasil
Orikkalum Marakkuvan Kazhiyathe
Yeshuvin Saanthwanam Manasil
Ethrayo Dhanyam Ente Janmam
Engene Chollum Nanni Naadha
Enneyum Kaikondu Nee
Jeevanil Snehamaay Maari
Orikkalum Marakkuvan Kazhiyathe
Yeshuvin Saanthwanam Manasil
-----
Aparaathangal Mozhiyum Adharam
Apadhaanangal Vazhthukayaayi
Aparaathangal Mozhiyum Adharam
Apadhaanangal Vazhthukayaayi
Thirunaamathin Nava Chaithanyam
Hridayam Niraye Padarukayaayi
Karunyathin Prabhayal
Karalil Udhayam Nalki
Karalil Udhayam Nalki
Orikkalum Marakkuvan Kazhiyathe
Yeshuvin Saanthwanam Manasil
-----
Kara Cherth Ente Ulayam Thoni
Kadana Kadalil Alayumbol
Kara Cherth Ente Ulayam Thoni
Kadana Kadalil Alayumbol
Nirupamamaakum Thelineer Uravaay
Nombaramekum Van Marubhoovil
Valsalyathodarikil
Vilichu Kanneer Maati
Vilichente Kanneer Maatti
Orikalum Marakkuvan Kazhiyathe
Yeshuvin Saanthwanam Manasil
Ethrayo Dhanyam Ente Janmam
Engene Chollum Nanni Naadha
Enneyum Kaikondu Nee
Jeevanil Snehamaay Maari
Orikkalum Marakkuvan Kazhiyathe
Yeshuvin Saanthwanam Manasil
No comments yet