M | ഓര്‍മ്മ വെച്ച നാള് മുതല്‍ ഓസ്തിയില് നിന്നെ കാണുന്നു, വാഴ്ത്തുന്നു |
F | കുഞ്ഞു നാള് മുതലെന്റെ മാനസത്തിന്റെ ഭാഗ്യമേ |
M | കുഞ്ഞു നാള് മുതലെന്റെ മാനസത്തിന്റെ ഭാഗ്യമേ |
A | ഓര്‍മ്മ വെച്ച നാള് മുതല്‍ ഓസ്തിയില് നിന്നെ കാണുന്നു, വാഴ്ത്തുന്നു |
—————————————– | |
M | എല്ലാരും നിന്നെ സ്വീകരിക്കാനായി നിറചേരുന്നത് കണ്ട നേരം |
🎵🎵🎵 | |
F | ആയിരം നാവില്‍ കുര്‍ബാനയായി അവിടുന്നലിയുന്ന നേരം |
M | ഈശോ വരണേ ഉള്ളില്‍ എന്നു ഞാനും പ്രാര്‍ത്ഥിച്ചിരുന്നു |
F | ഈശോ വരണേ ഉള്ളില്‍ എന്നു ഞാനും പ്രാര്‍ത്ഥിച്ചിരുന്നു |
A | ഓര്‍മ്മ വെച്ച നാള് മുതല്‍ ഓസ്തിയില് നിന്നെ കാണുന്നു, വാഴ്ത്തുന്നു |
—————————————– | |
F | ദിവ്യകാരുണ്യം സ്വീകരിക്കാനായി ഞാനും കൊതിച്ചിരുന്ന നാള് |
🎵🎵🎵 | |
M | കൈകൂപ്പി വന്നു കൈക്കൊള്ളുവാനായി ഉള്ളം കൊതിച്ചിരുന്നീശോ |
F | ഈശോ വരണേ ഉള്ളില്‍ എന്നു ഞാനും പ്രാര്‍ത്ഥിച്ചിരുന്നു |
M | ഈശോ വരണേ ഉള്ളില്‍ എന്നു ഞാനും പ്രാര്‍ത്ഥിച്ചിരുന്നു |
F | കുഞ്ഞു നാള് മുതലെന്റെ മാനസത്തിന്റെ ഭാഗ്യമേ |
M | കുഞ്ഞു നാള് മുതലെന്റെ മാനസത്തിന്റെ ഭാഗ്യമേ |
A | ഓര്‍മ്മ വെച്ച നാള് മുതല്‍ ഓസ്തിയില് നിന്നെ കാണുന്നു, വാഴ്ത്തുന്നു |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Osthiyil Ninne Kaanunnu Vaazhthunnu
Kunju Naal Muthalente
Maanasathinte Bhaagyame
Kunju Naal Muthalente
Maanasathinte Bhaagyame
Orma Vecha Naal Muthal
Osthiyil Ninne Kaanunnu Vaazhthunnu
------
Ellarum Ninne Sweekarikkanay
Niracherunnathu Kanda Neeram
Aayiraam Naavil Kurbaanayayi
Avidunnaliyunna Neram
Eesho Varene Ullil
Ennu Njaanum Prarthichirunnu
Eesho Varene Ullil
Ennu Njaanum Prarthichirunnu
Orma Vecha Naal Muthal
Osthiyil Ninne Kaanunnu Vaazhthunnu
------
Divyakaarunyam Sweekarikkanay
Njaanum Kothichirunnanaal
Kaikoopi Vannu Kaikkolluvaanay
Ullam Kothichiruneesho
Eesho Varene Ullil
Ennu Njaanum Prarthichirunnu
Eesho Varene Ullil
Ennu Njaanum Prarthichirunnu
Kunju Naal Muthalente
Maanasathinte Bhaagyame
Kunju Naal Muthalente
Maanasathinte Bhaagyame
Orma Vecha Naal Muthal
Osthiyil Ninne Kaanunnu Vaazhthunnu
No comments yet