Malayalam Lyrics
My Notes
M | ഓര്‍മ്മകള്‍ മാത്രമായ്, വിടചൊല്ലി പിരിയുമ്പോള്‍ ഓര്‍ക്കുമോ നിങ്ങളെന്‍ സോദരരേ മറക്കുമോ നിങ്ങളെന്‍ സ്‌നേഹിതരേ |
F | ഓര്‍മ്മകള്‍ മാത്രമായ്, വിടചൊല്ലി പിരിയുമ്പോള്‍ ഓര്‍ക്കുമോ നിങ്ങളെന്‍ സോദരരേ മറക്കുമോ നിങ്ങളെന്‍ സ്‌നേഹിതരേ |
A | കണ്ണീര്‍ക്കടലിനും, അപ്പുറമുള്ളൊരു ശാശ്വത തീരത്ത് കണ്ടുമുട്ടാം |
A | ഓര്‍മ്മകള്‍ മാത്രമായ്, വിടചൊല്ലി പിരിയുമ്പോള്‍ ഓര്‍ക്കുമോ നിങ്ങളെന്‍ സോദരരേ മറക്കുമോ നിങ്ങളെന്‍ സ്‌നേഹിതരേ |
—————————————– | |
M | മാനവജീവിതം, ഒരു തൃണം പോലെ ക്ഷണികം എന്നോര്‍ക്കണം ഇനിയെങ്കിലും |
F | മാനവജീവിതം, ഒരു തൃണം പോലെ ക്ഷണികം എന്നോര്‍ക്കണം ഇനിയെങ്കിലും |
M | വയലിലെ പൂപോലെ, കൊഴിഞ്ഞുപോകാം പിന്നെ തല്‍സ്ഥാനമതിനെ വിസ്‌മരിക്കാം |
F | വയലിലെ പൂപോലെ, കൊഴിഞ്ഞുപോകാം പിന്നെ തല്‍സ്ഥാനമതിനെ വിസ്‌മരിക്കാം |
A | സ്വപ്‌നങ്ങളേറെ നെയ്യരുതേ മനുഷ്യാ….. സമ്പാദ്യമോഹത്തില്‍, വീഴരുതേ |
A | ഓര്‍മ്മകള്‍ മാത്രമായ്, വിടചൊല്ലി പിരിയുമ്പോള്‍ ഓര്‍ക്കുമോ നിങ്ങളെന്‍ സോദരരേ മറക്കുമോ നിങ്ങളെന്‍ സ്‌നേഹിതരേ |
—————————————– | |
F | സ്‌നേഹബന്ധങ്ങളും, നാമരൂപങ്ങളും ഭൂവിതില്‍ മാത്രമേ കാണ്മതുള്ളു |
M | സ്‌നേഹബന്ധങ്ങളും, നാമരൂപങ്ങളും ഭൂവിതില്‍ മാത്രമേ കാണ്മതുള്ളു |
F | ഇന്നു ഞാന്‍ നാളെ നീ എന്നതാവാം സ്‌നേഹ രക്തബന്ധങ്ങള്‍ പോലും മറഞ്ഞുപോകാം |
M | ഇന്നു ഞാന്‍ നാളെ നീ എന്നതാവാം സ്‌നേഹ രക്തബന്ധങ്ങള്‍ പോലും മറഞ്ഞുപോകാം |
A | സ്വപ്‌നങ്ങളേറെ, നെയ്യരുതേ മനുഷ്യാ… സമ്പാദ്യമോഹത്തില്‍ വീഴരുതേ |
A | ഓര്‍മ്മകള്‍ മാത്രമായ്, വിടചൊല്ലി പിരിയുമ്പോള്‍ ഓര്‍ക്കുമോ നിങ്ങളെന്‍ സോദരരേ മറക്കുമോ നിങ്ങളെന്‍ സ്‌നേഹിതരേ |
A | കണ്ണീര്‍ക്കടലിനും, അപ്പുറമുള്ളൊരു ശാശ്വത തീരത്ത് കണ്ടുമുട്ടാം |
A | ഓര്‍മ്മകള്‍ മാത്രമായ്, വിടചൊല്ലി പിരിയുമ്പോള്‍ ഓര്‍ക്കുമോ നിങ്ങളെന്‍ സോദരരേ മറക്കുമോ നിങ്ങളെന്‍ സ്‌നേഹിതരേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ormakal Mathramayi Vidacholli Piriyumbol Orkkumo Ningal En Sodharare | ഓര്‍മ്മകള്‍ മാത്രമായ് വിടചൊല്ലി പിരിയുമ്പോള്‍ ഓര്‍ക്കുമോ നിങ്ങളെന്‍ സോദരരേ Ormakal Mathramayi Vidacholli Lyrics | Ormakal Mathramayi Vidacholli Song Lyrics | Ormakal Mathramayi Vidacholli Karaoke | Ormakal Mathramayi Vidacholli Track | Ormakal Mathramayi Vidacholli Malayalam Lyrics | Ormakal Mathramayi Vidacholli Manglish Lyrics | Ormakal Mathramayi Vidacholli Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ormakal Mathramayi Vidacholli Christian Devotional Song Lyrics | Ormakal Mathramayi Vidacholli Christian Devotional | Ormakal Mathramayi Vidacholli Christian Song Lyrics | Ormakal Mathramayi Vidacholli MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Orkkumo Ningal En Sodharare
Marakkumo Ningal En Snehithare
Ormmakal Mathramaai, Vidacholli Piriyumbol
Orkkumo Ningal En Sodharare
Marakkumo Ningal En Snehithare
Kaneer Kadalinum Appuramulloru
Shashwatha Theerath Kandu Muttaam
Ormmakal Mathramay, Vidacholli Piriyumbol
Orkkumo Ningal En Sodharare
Marakkumo Ningal En Snehithare
-----
Maanava Jeevitham, Oru Thrunam Pole
Kshanikam Ennorkkanam Iniyenkilum
Maanava Jeevitham, Oru Thrunam Pole
Kshanikam Ennorkkanam Iniyenkilum
Vayalile Poo Pole, Kozhinju Pokam
Pinne Thalsthanamathine Vismarikkam
Vayalile Poo Pole, Kozhinju Pokam
Pinne Thalsthanamathine Vismarikkam
Swapnangal Ere Neyyaruthe Manushya...
Sambadhya Mohathil, Veezharuthe
Ormakal Mathramaay, Vida Cholli Piriyumbol
Orkkumo Ningal En Sodharare
Marakkumo Ningal En Snehithare
-----
Sneha Bhandhangalum, Naama Roopangalum
Bhoovithil Mathrame Kaanmathullu
Sneha Bhandhangalum, Naama Roopangalum
Bhoovithil Mathrame Kaanmathullu
Innu Njan Nale Nee Ennathavaam Sneha
Raktha Bandhangal Polum Maranju Pokam
Innu Njan Nale Nee Ennathavaam Sneha
Raktha Bandhangal Polum Maranju Pokam
Swapnangal Ere, Neyyaruthe Manushya...
Sambadhya Mohathil Veezharuthe
Ormmakal Mathramaai, Vidacholli Piriyumbol
Orkkumo Ningal En Sodharare
Marakkumo Ningal En Snehithare
Kaneer Kadalinum Appuramulloru
Shashwatha Theerath Kandu Muttaam
Ormmakal Mathramay, Vidacholli Piriyumbol
Orkkumo Ningal En Sodharare
Marakkumo Ningal En Snehithare
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet