Malayalam Lyrics
My Notes
F | ഓര്‍മ്മയില്‍ നിന്‍ മുഖം മാത്രം ഓര്‍ക്കുമ്പോള്‍ മനം കുളിരുന്നു |
🎵🎵🎵 | |
M | ഓര്‍മ്മയില്‍ നിന്‍ മുഖം മാത്രം ഓര്‍ക്കുമ്പോള്‍ മനം കുളിരുന്നു മിഴികളില്‍ സ്നേഹം ഒഴുകുന്നു |
F | യേശുവേ ജീവദായകാ ജീവിതം നിന്നിലേകുന്നു നിന്‍ ഹിതം ഞാനിന്നറിയുന്നു |
A | ഉള്ളിന്നുള്ളില്‍ സ്നേഹം മാത്രം പകരുന്നോനേ എന്നെയെന്നും കണ്മണിയായ് കരുതുന്നോനേ ഓമനക്കുട്ടനാക്കുവാന്‍ നാഥാ എന്റെ കൂടെ നീ വരേണമേ |
A | ഉള്ളിന്നുള്ളില്‍ സ്നേഹം മാത്രം പകരുന്നോനേ എന്നെയെന്നും കണ്മണിയായ് കരുതുന്നോനേ ഓമനക്കുട്ടനാക്കുവാന്‍ നാഥാ എന്റെ കൂടെ നീ വരേണമേ |
—————————————– | |
M | നീ വരും വഴിയരികില്‍ നിന്നെയും കാത്തിരുന്നു നിന്റെ ദിവ്യവചനങ്ങള്‍ ഏറെ കൊതിച്ചിരുന്നു |
F | നീ വരും വഴിയരികില്‍ നിന്നെയും കാത്തിരുന്നു നിന്റെ ദിവ്യവചനങ്ങള്‍ ഏറെ കൊതിച്ചിരുന്നു |
M | അന്ധനാകും എന്‍ നയനം നീ തുറന്നല്ലോ ധന്യമായിന്നെന്റെ ജീവിതം, ഈശോയേ നന്ദിയേറെ ചൊല്ലിടുന്നു ഞാന്‍ |
F | ഓര്‍മ്മയില്‍ നിന്‍ മുഖം മാത്രം ഓര്‍ക്കുമ്പോള്‍ മനം കുളിരുന്നു മിഴികളില്‍ സ്നേഹം ഒഴുകുന്നു |
A | ഉള്ളിന്നുള്ളില്‍ സ്നേഹം മാത്രം പകരുന്നോനേ എന്നെയെന്നും കണ്മണിയായ് കരുതുന്നോനേ ഓമനക്കുട്ടനാക്കുവാന്‍ നാഥാ എന്റെ കൂടെ നീ വരേണമേ |
A | ഉള്ളിന്നുള്ളില്‍ സ്നേഹം മാത്രം പകരുന്നോനേ എന്നെയെന്നും കണ്മണിയായ് കരുതുന്നോനേ ഓമനക്കുട്ടനാക്കുവാന്‍ നാഥാ എന്റെ കൂടെ നീ വരേണമേ |
—————————————– | |
F | തിന്മയെ നന്മയാല്‍ ജയിക്കണം എന്നു ചൊല്ലി സ്നേഹത്തിന്റെ പാഠങ്ങള്‍ നീ പകര്‍ന്നേകി |
M | തിന്മയെ നന്മയാല്‍ ജയിക്കണം എന്നു ചൊല്ലി സ്നേഹത്തിന്റെ പാഠങ്ങള്‍ നീ പകര്‍ന്നേകി |
F | ശത്രുവിനെ സ്നേഹിക്കാന്‍ അരുള്‍ ചെയ്തവനേ നിന്റെ സ്നേഹം പങ്കു വച്ചിടാം കര്‍ത്താവേ നിന്റെ സാക്ഷി ആയി മാറിടാം |
M | ഓര്‍മ്മയില്‍ നിന്‍ മുഖം മാത്രം ഓര്‍ക്കുമ്പോള്‍ മനം കുളിരുന്നു മിഴികളില്‍ സ്നേഹം ഒഴുകുന്നു |
F | യേശുവേ ജീവദായകാ ജീവിതം നിന്നിലേകുന്നു നിന്‍ ഹിതം ഞാനിന്നറിയുന്നു |
A | ഉള്ളിന്നുള്ളില്‍ സ്നേഹം മാത്രം പകരുന്നോനേ എന്നെയെന്നും കണ്മണിയായ് കരുതുന്നോനേ ഓമനക്കുട്ടനാക്കുവാന്‍ നാഥാ എന്റെ കൂടെ നീ വരേണമേ |
A | ഉള്ളിന്നുള്ളില്‍ സ്നേഹം മാത്രം പകരുന്നോനേ എന്നെയെന്നും കണ്മണിയായ് കരുതുന്നോനേ ഓമനക്കുട്ടനാക്കുവാന്‍ നാഥാ എന്റെ കൂടെ നീ വരേണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ormayil Nin Mukham Mathram Orkkumpol Manam Kulirunnu | ഓര്‍മ്മയില്‍ നിന്‍ മുഖം മാത്രം Ormayil Nin Mukham Mathram Lyrics | Ormayil Nin Mukham Mathram Song Lyrics | Ormayil Nin Mukham Mathram Karaoke | Ormayil Nin Mukham Mathram Track | Ormayil Nin Mukham Mathram Malayalam Lyrics | Ormayil Nin Mukham Mathram Manglish Lyrics | Ormayil Nin Mukham Mathram Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ormayil Nin Mukham Mathram Christian Devotional Song Lyrics | Ormayil Nin Mukham Mathram Christian Devotional | Ormayil Nin Mukham Mathram Christian Song Lyrics | Ormayil Nin Mukham Mathram MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Orkkumpol Manam Kulirunnu
🎵🎵🎵
Ormayil Nin Mukham Mathram
Orkkumpol Manam Kulirunnu
Mizhikalil Snehamozhukunnu
Yeshuve Jeeva Dhaayaka
Jeevitham Ninnil Ekunnu
Nin Hitham Njaan Innariyunnu
Ullinullil Sneham Mathram Pakarunnone
Enneyennum Kanmaniyai Karuthunnone
Omana Puthranaakkuvan Naadha
Ente Koode Nee Varename..
Ullinullil Sneham Mathram Pakarunnone
Enneyennum Kanmaniyai Karuthunnone
Omana Puthranaakkuvan Naadha
Ente Koode Nee Varename..
------
Nee Varum Vazhiyarikil Ninneyum Kaathirunnu
Ninte Divya Vachanangal Ere Kothichirunnu......
Nee Varum Vazhiyarikil Ninneyum Kaathirunnu
Ninte Divya Vachanangal Ere Kothichirunnu......
Andhanakum En Nayanam Nee Thurannallo
Dhanyamai Innente Jeevitham Eeshoye
Nanniyere Chollidunnithaaaa
Ormayil Nin Mukham Mathram
Orkkumpol Manam Kulirunnu
Mizhikalil Snehamozhukunnu
Ullinullil Sneham Mathram Pakarunnone
Enneyennum Kanmaniyai Karuthunnone
Omana Puthranaakkuvan Naadha
Ente Koode Nee Varename..
Ullinullil Sneham Mathram Pakarunnone
Enneyennum Kanmaniyai Karuthunnone
Omana Puthranaakkuvan Naadha
Ente Koode Nee Varename..
------
Thinmaye Nanmayal Jayikkanam Ennucholli
Snehathinte Paadangal Nee Pakarnneki......
Thinmaye Nanmayal Jayikkanam Ennucholli
Snehathinte Paadangal Nee Pakarnneki......
Shathruvine Snehikkaan Arul Cheythavane
Ninte Sneham Pangu Vachidaam, Karthave
Ninte Saakshi Aayi Maaridam...
Ormayil Nin Mukham Mathram
Orkkumpol Manam Kulirunnu
Mizhikalil Snehamozhukunnu
Yeshuve Jeeva Dhaayaka
Jeevitham Ninnil Ekunnu
Nin Hitham Njaan Innariyunnu
Ullinullil Sneham Mathram Pakarunnone
Enneyennum Kanmaniyai Karuthunnone
Omana Puthranaakkuvan Naadha
Ente Koode Nee Varename..
Ullinullil Sneham Mathram Pakarunnone
Enneyennum Kanmaniyai Karuthunnone
Omana Puthranaakkuvan Naadha
Ente Koode Nee Varename..
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet