Malayalam Lyrics
My Notes
A | ആവേ മരിയ, ആവേ മരിയ ആവേ ആവേ മരിയ |
A | ആവേ മരിയ, ആവേ മരിയ ആവേ ആവേ മരിയ |
M | ഓരോ ജപമാലയിലും ഓടിയെത്തും മാതാവേ എന്‍ ആലയത്തില്‍, പ്രാര്‍ത്ഥനയില്‍ നീ എന്നും കൂട്ടായിരിക്കേണമേ |
F | ഓരോ ജപമാലയിലും ഓടിയെത്തും മാതാവേ എന്‍ ആലയത്തില്‍, പ്രാര്‍ത്ഥനയില്‍ നീ എന്നും കൂട്ടായിരിക്കേണമേ |
A | അമ്മേ മാതാവേ അടിയങ്ങള്‍ക്കാശ്രയമേ അമ്മേ മാതാവേ അഗതികള്‍ക്കാലംബമേ |
—————————————– | |
M | കുരിശുമായ് നീങ്ങും, കുടുംബത്തിനെന്നും കനിവോടെ നിന്‍ കരമേകിടും |
F | കുരിശുമായ് നീങ്ങും, കുടുംബത്തിനെന്നും കനിവോടെ നിന്‍ കരമേകിടും |
M | ക്രൂശിതനോടെന്നും മാധ്യസ്ഥമേകി മാറോടു ഞങ്ങളെ ചേര്‍ക്കും |
F | നിന്‍ മാധ്യസ്ഥം കാവലായീടും |
A | അമ്മേ മാതാവേ അടിയങ്ങള്‍ക്കാശ്രയമേ അമ്മേ മാതാവേ അഗതികള്‍ക്കാലംബമേ |
—————————————– | |
A | ആവേ മരിയ, ആവേ മരിയ ആവേ ആവേ മരിയ |
A | ആവേ മരിയ, ആവേ മരിയ ആവേ ആവേ മരിയ |
F | ജപമാല ചൊല്ലുമ്പോള്‍, നിന്‍ രൂപം കാണുമ്പോള്‍ ആശ്വാസമാകും, എന്‍ ജീവിതം |
M | ജപമാല ചൊല്ലുമ്പോള്‍, നിന്‍ രൂപം കാണുമ്പോള്‍ ആശ്വാസമാകും, എന്‍ ജീവിതം |
F | അഭയമാം ഭരണികള്‍ ആത്മാവിനാലെന്നും അലിവോടെ നീ നിറച്ചീടും |
M | നിന്‍ ആലയം കാവലായീടും |
A | ഓരോ ജപമാലയിലും ഓടിയെത്തും മാതാവേ എന്‍ ആലയത്തില്‍, പ്രാര്‍ത്ഥനയില്‍ നീ എന്നും കൂട്ടായിരിക്കേണമേ |
A | അമ്മേ മാതാവേ അടിയങ്ങള്‍ക്കാശ്രയമേ അമ്മേ മാതാവേ അഗതികള്‍ക്കാലംബമേ |
A | അമ്മേ മാതാവേ അടിയങ്ങള്‍ക്കാശ്രയമേ അമ്മേ മാതാവേ അഗതികള്‍ക്കാലംബമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oro Japamalayilum Odiyethum Mathave | ഓരോ ജപമാലയിലും ഓടിയെത്തും മാതാവേ Oro Japamalayilum Odiyethum Mathave Lyrics | Oro Japamalayilum Odiyethum Mathave Song Lyrics | Oro Japamalayilum Odiyethum Mathave Karaoke | Oro Japamalayilum Odiyethum Mathave Track | Oro Japamalayilum Odiyethum Mathave Malayalam Lyrics | Oro Japamalayilum Odiyethum Mathave Manglish Lyrics | Oro Japamalayilum Odiyethum Mathave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oro Japamalayilum Odiyethum Mathave Christian Devotional Song Lyrics | Oro Japamalayilum Odiyethum Mathave Christian Devotional | Oro Japamalayilum Odiyethum Mathave Christian Song Lyrics | Oro Japamalayilum Odiyethum Mathave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ave Ave Mariya
Ave Mariya, Ave Mariya
Ave Ave Mariya
Oro Japamalayilum
Odiyethum Mathave
En Aalayathil, Prarthanayil
Nee Ennum Koottayirikkename
Oro Japamalayilum
Odiyethum Mathave
En Aalayathil, Prarthanayil
Nee Ennum Koottayirikkename
Amme Mathave
Adiyangalkkaashrayame
Amme Mathave
Agathikalkkaalambame
-----
Kurishumaai Neengum, Kudumbathinennum
Kanivode Nin Karamekidum
Kurishumaai Neengum, Kudumbathinennum
Kanivode Nin Karamekidum
Krooshithanodennum Madhyasthameki
Maarodu Njangale Cherkkum
Nee Madhyastham Kaavalaayeedum
Amme Mathave
Adiyangalkkaashrayame
Amme Mathave
Agathikalkkaalambame
-----
Ave Mariya, Ave Mariya
Ave Ave Mariya
Ave Mariya, Ave Mariya
Ave Ave Mariya
Japamala Chollumbol, Nin Roopam Kaanumbol
Aashwasamaakum, En Jeevitham
Japamala Chollumbol, Nin Roopam Kaanumbol
Aashwasamaakum, En Jeevitham
Abhayamaam Bharanikal Aathmaavinaal Ennum
Alivode Nee Niracheedum
Nin Aalayam Kavalayeedum
Oro Japamalayilum
Odiyethum Mathave
En Aalayathil, Prarthanayil
Nee Ennum Koottayirikkename
Amme Mathave
Adiyangalkkaashrayame
Amme Mathave
Agathikalkkaalambame
Amme Mathave
Adiyangalkkaashrayame
Amme Mathave
Agathikalkkaalambame
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet