Oro Manavum Oru Manamayi Theerthidam


in

Divine Melodies

MALAYALAM LYRICS

 |   |   |   |   | 

M ഓരോ മനവും ഒരു മനമായി തീര്‍ത്തിടാം
സോദരരോടൊന്നായ് ഈ ബലി പങ്കുവെയ്ക്കാം.
F ഓരോ മനവും ഒരു മനമായി തീര്‍ത്തിടാം
സോദരരോടൊന്നായ് ഈ ബലി പങ്കുവെയ്ക്കാം.
M ബലി വേദിയില്‍… നിത്യ പുരോഹിതനീശോ
നമ്മെ കാത്തിരിക്കുമീ വേളയില്‍
A ഓരോ മനവും ഒരു മനമായി തീര്‍ത്തിടാം
സോദരരോടൊന്നായ് ഈ ബലി പങ്കുവെയ്ക്കാം.
A അണയുകയായ് ഞങ്ങള്‍ അജഗണമായ്
നല്ലിടയാ നിന്‍ ബലിതന്‍ ഓര്‍മ്മകള്‍ പങ്കിടുവാന്‍
അണയുകയായ് ഞങ്ങള്‍ അജഗണമായ്
നല്ലിടയാ നിന്‍ ബലിതന്‍ ഓര്‍മ്മകള്‍ പങ്കിടുവാന്‍
—————————————–
M നീര്‍ച്ചാലിന്‍ അരികെ അണയും മാന്‍പേടകളെപോലെ
സര്‍വാധിപനാകും നാഥാ ഈ ബലി പീഠത്തിന്‍ മുന്‍പില്‍.
F നീര്‍ച്ചാലിന്‍ അരികെ അണയും മാന്‍പേടകളെപോലെ
സര്‍വാധിപനാകും നാഥാ ഈ ബലി പീഠത്തിന്‍ മുന്‍പില്‍.
M നിന്‍ യാഗ സ്മരണകളോടെ ചേര്‍ന്നീടാം ഇന്നീ തനയര്‍
നിത്യ ജീവനേകിടേണം പ്രിയനാകും ജീവ നാഥാ
A ഓരോ മനവും ഒരു മനമായി തീര്‍ത്തിടാം
സോദരരോടൊന്നായ് ഈ ബലി പങ്കുവെയ്ക്കാം.
A അണയുകയായ് ഞങ്ങള്‍ അജഗണമായ്
നല്ലിടയാ നിന്‍ ബലിതന്‍ ഓര്‍മ്മകള്‍ പങ്കിടുവാന്‍
അണയുകയായ് ഞങ്ങള്‍ അജഗണമായ്
നല്ലിടയാ നിന്‍ ബലിതന്‍ ഓര്‍മ്മകള്‍ പങ്കിടുവാന്‍
—————————————–
F അന്ത്യാത്താഴത്തിന്‍ വേളയില്‍ രക്ഷകനാം ഈശോ നാഥന്‍
തന്‍ മാംസ രക്തം കനിവായ് പങ്കു വെച്ചതോര്‍ത്തീടാം.
M അന്ത്യാത്താഴത്തിന്‍ വേളയില്‍ രക്ഷകനാം ഈശോ നാഥന്‍
തന്‍ മാംസ രക്തം കനിവായ് പങ്കു വെച്ചതോര്‍ത്തീടാം.
F ഫലമേകും അത്തിമരം പോല്‍ ആത്മാവിന്‍ നിറമാര്‍ന്നിടാന്‍
ഈ ബലിയായ് യോഗ്യരാക്കി തീര്‍ത്തീടണമെശുനാഥാ
A ഓരോ മനവും ഒരു മനമായി തീര്‍ത്തിടാം
സോദരരോടൊന്നായ് ഈ ബലി പങ്കുവെയ്ക്കാം.
A ഓരോ മനവും ഒരു മനമായി തീര്‍ത്തിടാം
സോദരരോടൊന്നായ് ഈ ബലി പങ്കുവെയ്ക്കാം.
A ബലി വേദിയില്‍… നിത്യ പുരോഹിതനീശോ
നമ്മെ കാത്തിരിക്കുമീ വേളയില്‍
A ഓരോ മനവും ഒരു മനമായി തീര്‍ത്തിടാം
സോദരരോടൊന്നായ് ഈ ബലി പങ്കുവെയ്ക്കാം.
A അണയുകയായ് ഞങ്ങള്‍ അജഗണമായ്
നല്ലിടയാ നിന്‍ ബലിതന്‍ ഓര്‍മ്മകള്‍ പങ്കിടുവാന്‍
അണയുകയായ് ഞങ്ങള്‍ അജഗണമായ്
നല്ലിടയാ നിന്‍ ബലിതന്‍ ഓര്‍മ്മകള്‍ പങ്കിടുവാന്‍

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Oro Manavum Oru Manamayi Theerthidam
Sodhararodonai Ee Bali Pankuvaikkam
Oro Manavum Oru Manamayi Theerthidam
Sodhararodonai Ee Bali Pankuvaikkam
Balivedhiyil Nithya Purohithan Eesho
Namme Kaathirikkumee Velayil

Oro Manavum Oru Manamayi Theerthidam
Sodhararodonai Ee Bali Pankuvaikkam

Anayukayayi Njangal Ajaganamayi
Nallidaya Nin Bali Than Ormakal Pankiduvan
Anayukayayi Njangal Ajaganamayi
Nallidaya Nin Bali Than Ormakal Pankiduvan

--------

Nirchalin Arike Anayum Man Pedakale Pole
Sarvadhipanakum Nadha Ee Bali Peedathil Munbil
Nirchalin Arike Anayum Man Pedakale Pole
Sarvadhipanakum Nadha Ee Bali Peedathil Munbil
Nin Yaga Smaranakalode Cherneedam Innee Thanayar
Nithya Jeevanekeedenam Priyanakum Jeeva Nadha

Oro Manavum Oru Manamayi Theerthidam
Sodhararodonai Ee Bali Pankuvaikkam

Anayukayayi Njangal Ajaganamayi
Nallidaya Nin Bali Than Ormakal Pankiduvan
Anayukayayi Njangal Ajaganamayi
Nallidaya Nin Bali Than Ormakal Pankiduvan

--------

Anthyathazhathin Velayil Rakshakanam Eesho Nadhan
Than Maamsa Raktham Kanivai Panku Vechathortheedam
Anthyathazhathin Velayil Rakshakanam Eesho Nadhan
Than Maamsa Raktham Kanivai Panku Vechathortheedam
Phalamekum Athimaram Pol Aathmavin Niramarneedan
Ee Baliyay Yogyarakki Theertheedanam Eshu Natha

Oro Manavum Oru Manamayi Theerthidam
Sodhararodonai Ee Bali Pankuvaikkam
Oro Manavum Oru Manamayi Theerthidam
Sodhararodonai Ee Bali Pankuvaikkam
Balivedhiyil Nithya Purohithan Eesho
Namme Kaathirikkumee Velayil

Oro Manavum Oru Manamayi Theerthidam
Sodhararodonai Ee Bali Pankuvaikkam

Anayukayayi Njangal Ajaganamayi
Nallidaya Nin Bali Than Ormakal Pankiduvan
Anayukayayi Njangal Ajaganamayi
Nallidaya Nin Bali Than Ormakal Pankiduvan

Added by

TMTM

SHARE

Your email address will not be published. Required fields are marked *




Viewed 60 Times. Lyrics ID : 2939