Malayalam Lyrics

| | |

A A A

M ഓരോ നിമിഷവും ദൈവമേ
നിന്‍ സ്‌തുതി പാടിടും ഞാന്‍
ഓരോ ശ്വാസത്തിലും ദൈവമേ
നിന്‍ നാമം വാഴ്‌ത്തിടും ഞാന്‍
നിന്‍ സ്‌നേഹമാധുര്യം ആസ്വദിച്ചങ്ങനെ
ഭൂമിയില്‍ മാലാഖയായ്
പാറിപ്പറക്കും വാനിലെ ദൂതുമായ്‌
പാടി നടന്നീടും
F ഓരോ നിമിഷവും ദൈവമേ
നിന്‍ സ്‌തുതി പാടിടും ഞാന്‍
ഓരോ ശ്വാസത്തിലും ദൈവമേ
നിന്‍ നാമം വാഴ്‌ത്തിടും ഞാന്‍
നിന്‍ സ്‌നേഹമാധുര്യം ആസ്വദിച്ചങ്ങനെ
ഭൂമിയില്‍ മാലാഖയായ്
പാറിപ്പറക്കും വാനിലെ ദൂതുമായ്‌
പാടി നടന്നീടും
A പാറിപ്പറക്കും വാനിലെ ദൂതുമായ്‌
പാടി നടന്നീടും
—————————————–
M കരയുന്ന കണ്ണിലെ കണ്ണീരൊപ്പാന്‍
ഞാനെന്നും പോയിടാം
നീറുന്ന നെഞ്ചിലെ ഭാരം താങ്ങാന്‍
ഞാനെന്നും കൂടിടാം
F കരയുന്ന കണ്ണിലെ കണ്ണീരൊപ്പാന്‍
ഞാനെന്നും പോയിടാം
നീറുന്ന നെഞ്ചിലെ ഭാരം താങ്ങാന്‍
ഞാനെന്നും കൂടിടാം
M ചെയ്യുന്നതെല്ലാം ഈശോയ്‌ക്കു വേണ്ടിയാണെന്നുള്ള ചിന്തയാല്‍
ആനന്ദത്തോടെ പുണ്യ പ്രവൃത്തികള്‍ ചെയ്‌തു നടന്നീടാം
F ആനന്ദത്തോടെ പുണ്യ പ്രവൃത്തികള്‍ ചെയ്‌തു നടന്നീടാം
A ഓരോ നിമിഷവും ദൈവമേ
നിന്‍ സ്‌തുതി പാടിടും ഞാന്‍
ഓരോ ശ്വാസത്തിലും ദൈവമേ
നിന്‍ നാമം വാഴ്‌ത്തിടും ഞാന്‍
നിന്‍ സ്‌നേഹമാധുര്യം ആസ്വദിച്ചങ്ങനെ
ഭൂമിയില്‍ മാലാഖയായ്
പാറിപ്പറക്കും വാനിലെ ദൂതുമായ്‌
പാടി നടന്നീടും
A പാറിപ്പറക്കും വാനിലെ ദൂതുമായ്‌
പാടി നടന്നീടും
—————————————–
F ചുറ്റിലും നിന്നുടെ ദൈവമഹത്വം
കണ്ടു നമിച്ചീടാം
ലോക മോഹത്തില്‍ നിന്നോടിയകന്ന്
നിന്‍ ഹിതം തേടിടാം
M ചുറ്റിലും നിന്നുടെ ദൈവമഹത്വം
കണ്ടു നമിച്ചീടാം
ലോക മോഹത്തില്‍ നിന്നോടിയകന്ന്
നിന്‍ ഹിതം തേടിടാം
F ചെയ്യുന്നതെല്ലാം സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം കൂട്ടുമെന്നുള്ളതിനാല്‍
സന്തോഷത്തോടെ നന്മകളേറെ ചെയ്യുവാനായീടും
M സന്തോഷത്തോടെ നന്മകളേറെ ചെയ്യുവാനായീടും
F ഓരോ നിമിഷവും ദൈവമേ
നിന്‍ സ്‌തുതി പാടിടും ഞാന്‍
ഓരോ ശ്വാസത്തിലും ദൈവമേ
നിന്‍ നാമം വാഴ്‌ത്തിടും ഞാന്‍
നിന്‍ സ്‌നേഹമാധുര്യം ആസ്വദിച്ചങ്ങനെ
ഭൂമിയില്‍ മാലാഖയായ്
പാറിപ്പറക്കും വാനിലെ ദൂതുമായ്‌
പാടി നടന്നീടും
M ഓരോ നിമിഷവും ദൈവമേ
നിന്‍ സ്‌തുതി പാടിടും ഞാന്‍
ഓരോ ശ്വാസത്തിലും ദൈവമേ
നിന്‍ നാമം വാഴ്‌ത്തിടും ഞാന്‍
നിന്‍ സ്‌നേഹമാധുര്യം ആസ്വദിച്ചങ്ങനെ
ഭൂമിയില്‍ മാലാഖയായ്
പാറിപ്പറക്കും വാനിലെ ദൂതുമായ്‌
പാടി നടന്നീടും
A പാറിപ്പറക്കും വാനിലെ ദൂതുമായ്‌
പാടി നടന്നീടും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oro Nimishavum Daivame Nin Sthuthi Paadidum Njan | ഓരോ നിമിഷവും ദൈവമേ നിന്‍ സ്‌തുതി പാടിടും ഞാന്‍ Oro Nimishavum Daivame Lyrics | Oro Nimishavum Daivame Song Lyrics | Oro Nimishavum Daivame Karaoke | Oro Nimishavum Daivame Track | Oro Nimishavum Daivame Malayalam Lyrics | Oro Nimishavum Daivame Manglish Lyrics | Oro Nimishavum Daivame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oro Nimishavum Daivame Christian Devotional Song Lyrics | Oro Nimishavum Daivame Christian Devotional | Oro Nimishavum Daivame Christian Song Lyrics | Oro Nimishavum Daivame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oro Nimishavum Daivame
Nin Sthuthi Paadidum Njan
Oro Shwasathilum Daivame
Nin Naamam Vaazhthidum Njan
Nin Sneha Madhuryam Aaswadhichangane
Bhoomiyil Malakhayaai
Paariparakkum Vaanile Dhoothumaai
Paadi Nadannidum

Oro Nimishavum Daivame
Nin Sthuthi Paadidum Njan
Oro Shwasathilum Daivame
Nin Naamam Vaazhthidum Njan
Nin Sneha Madhuryam Aaswadhichangane
Bhoomiyil Malakhayaai
Paariparakkum Vaanile Dhoothumaai
Paadi Nadannidum

Paariparakkum Vaanile Dhoothumaai
Paadi Nadannidum

-----

Karayunna Kannile Kaneeroppaan
Njan Ennum Poyidaam
Neerunna Nenchile Bhaaram Thaangaan
Njan Ennum Koodidaam

Karayunna Kannile Kaneeroppaan
Njan Ennum Poyidaam
Neerunna Nenchile Bhaaram Thaangaan
Njan Ennum Koodidaam

Cheyyunnathellam Eeshoikku Vendiyanennulla Chinthayaal
Aanandhathode Punya Pravarthikal Cheythu Nadanneedaam
Aanandhathode Punya Pravarthikal Cheythu Nadanneedaam

Oro Nimishavum Daivame
Nin Sthuthi Paadidum Njan
Oro Shwasathilum Daivame
Nin Naamam Vaazhthidum Njan
Nin Sneha Madhuryam Aaswadhichangane
Bhoomiyil Malakhayaai
Paariparakkum Vaanile Dhoothumaai
Paadi Nadannidum

Paariparakkum Vaanile Dhoothumaai
Paadi Nadannidum

-----

Chuttilum Ninnude Daiva Mahathwam
Kandu Namicheedaam
Loka Mohathil Ninnodiyakannu
Nin Hitham Thedidaam

Chuttilum Ninnude Daiva Mahathwam
Kandu Namicheedaam
Loka Mohathil Ninnodiyakannu
Nin Hitham Thedidaam

Cheyunnathellaam Swarggathil Nikshepam Koottumennullathinaal
Santhoshathode Nanmakalere Cheyyuvanaayeedum
Santhoshathode Nanmakalere Cheyyuvanaayeedum

Oro Nimishavum Daivame
Nin Sthuthi Paadidum Njan
Oro Shwasathilum Daivame
Nin Naamam Vaazhthidum Njan
Nin Sneha Madhuryam Aaswadhichangane
Bhoomiyil Malakhayaai
Paariparakkum Vaanile Dhoothumaai
Paadi Nadannidum

Oro Nimishavum Daivame
Nin Sthuthi Paadidum Njan
Oro Shwasathilum Daivame
Nin Naamam Vaazhthidum Njan
Nin Sneha Madhuryam Aaswadhichangane
Bhoomiyil Malakhayaai
Paariparakkum Vaanile Dhoothumaai
Paadi Nadannidum

Paariparakkum Vaanile Dhoothumaai
Paadi Nadannidum

Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published.




Views 47.  Song ID 7404


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.