Malayalam Lyrics

| | |

A A A

M ഓരോ ശ്വാസത്തിലും, തിരുനാമം ഓര്‍ത്തിടുകില്‍
എന്നേശുവേ ആശ്വാസമേ, എന്‍ സ്വന്തമാകും നീ
F ഓരോ ശ്വാസത്തിലും, തിരുനാമം ഓര്‍ത്തിടുകില്‍
എന്നേശുവേ ആശ്വാസമേ, എന്‍ സ്വന്തമാകും നീ
M കൈവിരല്‍ തുമ്പാല്‍, കുരിശു വരയ്‌ക്കുകിലോ
ഓ രക്ഷകാ, വന്‍ കവചമായ് നീ, എന്നെ കാത്തിടും
F കൈവിരല്‍ തുമ്പാല്‍, കുരിശു വരയ്‌ക്കുകിലോ
ഓ രക്ഷകാ, വന്‍ കവചമായ് നീ, എന്നെ കാത്തിടും
A ഓരോ ശ്വാസത്തിലും, തിരുനാമം ഓര്‍ത്തിടുകില്‍
എന്നേശുവേ, ആശ്വാസമേ, എന്‍ സ്വന്തമാകും നീ
—————————————–
M നിന്‍ ചിത്രം നോക്കുമ്പോള്‍, നിന്‍ രൂപം കാണുമ്പോള്‍
എന്നേശുവേ, ഏകാന്ത ദുഃഖം, പാടെ അകലുന്നു
F നിന്‍ ചിത്രം നോക്കുമ്പോള്‍, നിന്‍ രൂപം കാണുമ്പോള്‍
എന്നേശുവേ, ഏകാന്ത ദുഃഖം, പാടെ അകലുന്നു
M ദിവ്യവചനങ്ങള്‍, ധ്യാനിച്ചീടുമ്പോള്‍
ഓ രക്ഷകാ നിന്‍ സ്‌നേഹമെന്നെ സൗഖ്യമാക്കീടും
F ദിവ്യവചനങ്ങള്‍, ധ്യാനിച്ചീടുമ്പോള്‍
ഓ രക്ഷകാ നിന്‍ സ്‌നേഹമെന്നെ സൗഖ്യമാക്കീടും
A ഓരോ ശ്വാസത്തിലും, തിരുനാമം ഓര്‍ത്തിടുകില്‍
എന്നേശുവേ, ആശ്വാസമേ, എന്‍ സ്വന്തമാകും നീ
—————————————–
F തിരുമാംസ രക്തങ്ങള്‍, ഉള്‍ക്കൊണ്ടു നില്‍ക്കുമ്പോള്‍
എന്നേശുവേ, ഞാന്‍ പൂര്‍ണ്ണമായ്‌, നിന്നിലലിയുന്നു
M തിരുമാംസ രക്തങ്ങള്‍, ഉള്‍ക്കൊണ്ടു നില്‍ക്കുമ്പോള്‍
എന്നേശുവേ, ഞാന്‍ പൂര്‍ണ്ണമായ്‌, നിന്നിലലിയുന്നു
F കുരിശുമായ് നിന്നെ, അനുഗമിക്കുമ്പോള്‍
ഓ രക്ഷകാ, എന്‍ ജീവിതം, നീ ധന്യമാക്കീടും
M കുരിശുമായ് നിന്നെ, അനുഗമിക്കുമ്പോള്‍
ഓ രക്ഷകാ, എന്‍ ജീവിതം, നീ ധന്യമാക്കീടും
F ഓരോ ശ്വാസത്തിലും, തിരുനാമം ഓര്‍ത്തിടുകില്‍
എന്നേശുവേ ആശ്വാസമേ, എന്‍ സ്വന്തമാകും നീ
M കൈവിരല്‍ തുമ്പാല്‍, കുരിശു വരയ്‌ക്കുകിലോ
ഓ രക്ഷകാ, വന്‍ കവചമായ് നീ, എന്നെ കാത്തിടും
A ഓരോ ശ്വാസത്തിലും, തിരുനാമം ഓര്‍ത്തിടുകില്‍
എന്നേശുവേ, ആശ്വാസമേ, എന്‍ സ്വന്തമാകും നീ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oro Shwasathilum Thirunamam Orthidukil | ഓരോ ശ്വാസത്തിലും, തിരുനാമം ഓര്‍ത്തിടുകില്‍ എന്നേശുവേ ആശ്വാസമേ, എന്‍ സ്വന്തമാകും നീ Oro Shwasathilum Thirunamam Orthidukil Lyrics | Oro Shwasathilum Thirunamam Orthidukil Song Lyrics | Oro Shwasathilum Thirunamam Orthidukil Karaoke | Oro Shwasathilum Thirunamam Orthidukil Track | Oro Shwasathilum Thirunamam Orthidukil Malayalam Lyrics | Oro Shwasathilum Thirunamam Orthidukil Manglish Lyrics | Oro Shwasathilum Thirunamam Orthidukil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oro Shwasathilum Thirunamam Orthidukil Christian Devotional Song Lyrics | Oro Shwasathilum Thirunamam Orthidukil Christian Devotional | Oro Shwasathilum Thirunamam Orthidukil Christian Song Lyrics | Oro Shwasathilum Thirunamam Orthidukil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oro Shwasathilum, Thirunaamam Orthidukil
En Yeshuve Aashwasame, En Swanthamakum Nee
Oro Shwasathilum, Thirunaamam Orthidukil
En Yeshuve Aashwasame, En Swanthamakum Nee

Kai Viral Thumbaal, Kurishu Varaikkukilo
Oh Rakshaka, Van Kavajamaai Nee, Enne Kaathidum
Kai Viral Thumbaal, Kurishu Varaikkukilo
Oh Rakshaka, Van Kavajamaai Nee, Enne Kaathidum

Oro Shwasathilum, Thirunaamam Orthidukil
En Yeshuve Aashwasame, En Swanthamakum Nee

-----

Nin Chithram Nokkumbol, Nin Roopam Kaanumbol
Enneshuve, Ekantha Dhukham, Paade Akalunnu
Nin Chithram Nokkumbol, Nin Roopam Kaanumbol
Enneshuve, Ekantha Dhukham, Paade Akalunnu

Divya Vachanangal, Dhyanicheedumbol
Oh Rakshaka Nin Snehamenne Saukyamakkeedum
Divya Vachanangal, Dhyanicheedumbol
Oh Rakshaka Nin Snehamenne Saukyamakkeedum

Oro Shwasathilum, Thirunaamam Orthidukil
En Yeshuve Aashwasame, En Swanthamakum Nee

-----

Thirumaamsa Rakthangal, Ulkkondu Nilkkumbol
Enneshuve, Njan Poornamaai, Ninnil Aliyunnu
Thirumaamsa Rakthangal, Ulkkondu Nilkkumbol
Enneshuve, Njan Poornamaai, Ninnil Aliyunnu

Kurishumaai Ninne, Anugamikkumbol
Oh Rakshaka, En Jeevitham, Nee Dhanyamakkeedum
Kurishumaai Ninne, Anugamikkumbol
Oh Rakshaka, En Jeevitham, Nee Dhanyamakkeedum

Oro Shwasathilum, Thirunaamam Orthidukil
En Yeshuve Aashwasame, En Swanthamakum Nee
Kai Viral Thumbaal, Kurishu Varaikkukilo
Oh Rakshaka, Van Kavajamaai Nee, Enne Kaathidum

Oro Shwasathilum, Thirunaamam Orthidukil
En Yeshuve Aashwasame, En Swanthamakum Nee

Swasathilum Shwasathilum Swaasathilum Shwaasathilum Thirunamam Thiru Naamam Namam Orthidukill Enneshuve


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published.




Views 56.  Song ID 7603


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.