Malayalam Lyrics
My Notes
M | ഓര്‍ശ്ലേം നഗരത്തിന്‍ വാതില്‍ തുറക്കുന്നു ഒലിവിന്‍ ശിഖരങ്ങള്‍ കൈകളിലുയരുന്നു |
F | ഓര്‍ശ്ലേം നഗരത്തിന്‍ വാതില്‍ തുറക്കുന്നു ഒലിവിന്‍ ശിഖരങ്ങള്‍ കൈകളിലുയരുന്നു |
M | ഓശാനകളാല്‍ വഴിയെല്ലാം മുഖരിതമാകുന്നു. |
F | ഓശാനകളാല്‍ വഴിയെല്ലാം മുഖരിതമാകുന്നു. |
—————————————– | |
M | രാജമഹേശ്വരനാം മിശിഹായണയുന്നു, കഴുതക്കുട്ടിയതാ വാഹനമാകുന്നു |
F | രാജമഹേശ്വരനാം മിശിഹായണയുന്നു, കഴുതക്കുട്ടിയതാ വാഹനമാകുന്നു |
M | തെരുവോരങ്ങളില്‍ ജയ് വിളികള്‍ മാറ്റൊലി തീര്‍ക്കുന്നു. |
F | തെരുവോരങ്ങളില്‍ ജയ് വിളികള്‍ മാറ്റൊലി തീര്‍ക്കുന്നു. |
A | ഓര്‍ശ്ലേം നഗരത്തിന്‍ വാതില്‍ തുറക്കുന്നു ഒലിവിന്‍ ശിഖരങ്ങള്‍ കൈകളിലുയരുന്നു |
—————————————– | |
F | വാനവരോടൊപ്പം പാടാം ഓശാന വിനയാന്വിതരായ് നാം നാഥനു സ്തുതിപാടാം. |
M | വാനവരോടൊപ്പം പാടാം ഓശാന വിനയാന്വിതരായ് നാം നാഥനു സ്തുതിപാടാം. |
F | സ്വര്‍ഗ്ഗ മനോഹര ഭവനത്തില്‍ ചേര്‍ക്കുക ഞങ്ങളെയും. |
M | സ്വര്‍ഗ്ഗ മനോഹര ഭവനത്തില്‍ ചേര്‍ക്കുക ഞങ്ങളെയും. |
A | ഓര്‍ശ്ലേം നഗരത്തിന്‍ വാതില്‍ തുറക്കുന്നു ഒലിവിന്‍ ശിഖരങ്ങള്‍ കൈകളിലുയരുന്നു |
—————————————– | |
M | പാതകള്‍തോറും വെണ്‍ പട്ടുവിരിപ്പുകളും സൈത്തിന്‍ കൊമ്പുകളും നിന്നെതിരേല്പിന്നായ് |
F | പാതകള്‍തോറും വെണ്‍ പട്ടുവിരിപ്പുകളും സൈത്തിന്‍ കൊമ്പുകളും നിന്നെതിരേല്പിന്നായ് |
M | അന്നു വിരിച്ചതുപോല്‍ ഹൃദയം ഞങ്ങള്‍ വിരിച്ചീടാം. |
F | അന്നു വിരിച്ചതുപോല്‍ ഹൃദയം ഞങ്ങള്‍ വിരിച്ചീടാം. |
A | ഓര്‍ശ്ലേം നഗരത്തിന്‍ വാതില്‍ തുറക്കുന്നു ഒലിവിന്‍ ശിഖരങ്ങള്‍ കൈകളിലുയരുന്നു |
A | ഓര്‍ശ്ലേം നഗരത്തിന്‍ വാതില്‍ തുറക്കുന്നു ഒലിവിന്‍ ശിഖരങ്ങള്‍ കൈകളിലുയരുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Orshlem Nagarathin Vaathil Thurakkunnu | ഓര്‍ശ്ലേം നഗരത്തിന്‍ വാതില്‍ തുറക്കുന്നു Orshlem Nagarathin (Oshana Mass) Lyrics | Orshlem Nagarathin (Oshana Mass) Song Lyrics | Orshlem Nagarathin (Oshana Mass) Karaoke | Orshlem Nagarathin (Oshana Mass) Track | Orshlem Nagarathin (Oshana Mass) Malayalam Lyrics | Orshlem Nagarathin (Oshana Mass) Manglish Lyrics | Orshlem Nagarathin (Oshana Mass) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Orshlem Nagarathin (Oshana Mass) Christian Devotional Song Lyrics | Orshlem Nagarathin (Oshana Mass) Christian Devotional | Orshlem Nagarathin (Oshana Mass) Christian Song Lyrics | Orshlem Nagarathin (Oshana Mass) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vaathil Thurakkunnu
Olivin Shikharangal
Kaikalil Uyarunnu
Orslem Nagarathin
Vaathil Thurakkunnu
Olivin Shikharangal
Kaikalil Uyarunnu
Oshanakalaal Vazhi Ellam
Mukharitham Aakunnu
Oshanakalaal Vazhi Ellam
Mukharitham Aakunnu
-----
Raja Maheshwaranaam
Mishiha Anayunnu
Kazhutha Kuttiyithaa
Vaahanamakunnu
Raja Maheshwaranaam
Mishiha Anayunnu
Kazhutha Kuttiyithaa
Vaahanamakunnu
Theruvorangalil Jai Vilikal
Maattoli Theerkkunnu
Theruvorangalil Jai Vilikal
Maattoli Theerkkunnu
Orslem Nagarathin
Vathil Thurakkunnu
Olivin Shikharangal
Kaikalil Uyarunnu
-----
Vaanavarodoppam
Paadam Oshaana
Vinayaanwitharaai Naam
Naadhanu Sthuthi Paadam
Vaanavarodoppam
Paadam Oshaana
Vinayaanwitharaai Naam
Naadhanu Sthuthi Paadam
Swargga Manohara Bhavanathil
Cherkkuka Njangaleyum
Swargga Manohara Bhavanathil
Cherkkuka Njangaleyum
Orslem Nagarathin
Vathil Thurakkunnu
Olivin Shikharangal
Kaikalil Uyarunnu
-----
Paathakal Thorum Ven
Pattu Virippukalum
Saithin Kombukalum
Nin Ethirelppinnaai
Paathakal Thorum Ven
Pattu Virippukalum
Saithin Kombukalum
Nin Ethirelppinnaai
Annu Virichathupol Hrudhayam
Njangal Viricheedam
Annu Virichathupol Hrudhayam
Njangal Viricheedam
Orslem Nagarathin
Vaathil Thurakkunnu
Olivin Shikharangal
Kaikalil Uyarunnu
Orslem Nagarathin
Vaathil Thurakkunnu
Olivin Shikharangal
Kaikalil Uyarunnu
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet