Malayalam Lyrics
My Notes
M | ഒരു ദിനം കൂടി, മങ്ങി താഴവേ തമ്പുരാനെ നിന്‍, തിരുമുമ്പിലിതാ ഞാന്‍ |
F | ഒരു ദിനം കൂടി, മങ്ങി താഴവേ തമ്പുരാനെ നിന്‍, തിരുമുമ്പിലിതാ ഞാന്‍ |
M | നന്ദിയോടെ, കൈകള്‍ കൂപ്പി അര്‍ച്ചനയേകുന്നീ ജീവനും |
F | നീയെനിക്കേകിയ സര്‍വ്വവും |
A | ഒരു ദിനം കൂടി, മങ്ങി താഴവേ തമ്പുരാനെ നിന്‍, തിരുമുമ്പിലിതാ ഞാന്‍ |
—————————————– | |
M | നന്മയില്‍ ഇന്നെന്നെ നയിച്ചതിനും നീ.. അവതരിച്ച നിമിഷങ്ങള്‍ക്കും |
F | നന്മയില്‍ ഇന്നെന്നെ നയിച്ചതിനും നീ.. അവതരിച്ച നിമിഷങ്ങള്‍ക്കും |
M | സഹജര്‍ക്കായ് എന്നെ, ഉരുവാക്കിയതിനും എന്നില്‍ വിരിഞ്ഞ നിന്‍ സ്‌നേഹത്തിനും |
M | നന്ദിയേകാം, ആത്മനാഥാ |
F | നന്ദിയേകാം, ആത്മനാഥാ |
A | ഒരു ദിനം കൂടി, മങ്ങി താഴവേ തമ്പുരാനെ നിന്‍, തിരുമുമ്പിലിതാ ഞാന്‍ |
—————————————– | |
F | വാക്കും പ്രവൃത്തിയും പിഴച്ചതിനും നിന്‍ സ്‌നേഹം പകരാന്‍ മടിച്ചതിനും |
M | വാക്കും പ്രവൃത്തിയും പിഴച്ചതിനും നിന്‍ സ്‌നേഹം പകരാന്‍ മടിച്ചതിനും |
F | സ്വാര്‍ത്ഥതയ്‌ക്ക്, അടിമയായതിനും മുറിയപ്പെടാന്‍ വിസമ്മതിച്ചതിനും |
F | മാപ്പേകണേ, സ്‌നേഹനാഥാ |
M | മാപ്പേകണേ, സ്‌നേഹനാഥാ |
F | ഒരു ദിനം കൂടി, മങ്ങി താഴവേ തമ്പുരാനെ നിന്‍, തിരുമുമ്പിലിതാ ഞാന്‍ |
M | നന്ദിയോടെ, കൈകള്‍ കൂപ്പി അര്‍ച്ചനയേകുന്നീ ജീവനും |
F | നീയെനിക്കേകിയ സര്‍വ്വവും |
A | ഒരു ദിനം കൂടി, മങ്ങി താഴവേ തമ്പുരാനെ നിന്‍, തിരുമുമ്പിലിതാ ഞാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oru Dhinam Koodi Mangi Thazhave | ഒരു ദിനം കൂടി, മങ്ങി താഴവേ തമ്പുരാനെ നിന്‍, തിരുമുമ്പിലിതാ ഞാന്‍ Oru Dhinam Koodi Mangi Thazhave Lyrics | Oru Dhinam Koodi Mangi Thazhave Song Lyrics | Oru Dhinam Koodi Mangi Thazhave Karaoke | Oru Dhinam Koodi Mangi Thazhave Track | Oru Dhinam Koodi Mangi Thazhave Malayalam Lyrics | Oru Dhinam Koodi Mangi Thazhave Manglish Lyrics | Oru Dhinam Koodi Mangi Thazhave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Dhinam Koodi Mangi Thazhave Christian Devotional Song Lyrics | Oru Dhinam Koodi Mangi Thazhave Christian Devotional | Oru Dhinam Koodi Mangi Thazhave Christian Song Lyrics | Oru Dhinam Koodi Mangi Thazhave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thamburane Nin, Thirumunbilitha Njan
Oru Dhinam Koodi, Mangi Thaazhave
Thamburane Nin, Thirumunbilitha Njan
Nandhiyode, Kaikal Kooppi
Archanayekunnee Jeevanum
Neeyenikkekiya Sarvvavum
Oru Dhinam Koodi, Mangi Thaazhave
Thampurane Nin, Thirumunbilitha Njan
-----
Nanmayil Innenne Nayichathinum
Nee.. Avatharicha Nimishangalkkum
Nanmayil Innenne Nayichathinum
Nee.. Avatharicha Nimishangalkkum
Sahajarkkaai Enne, Uruvakkiyathinum
Ennil Virinja Nin Snehathinum
Nandhiyekaam, Aathma Nadha
Nandhiyekaam, Aathma Nadha
Oru Dhinam Koodi, Mangi Thaazhave
Thampurane Nin, Thirumunbilitha Njan
-----
Vaakkum Pravruthiyum Pizhachathinum
Nin Sneham Pakaraan Madichathinum
Vaakkum Pravruthiyum Pizhachathinum
Nin Sneham Pakaraan Madichathinum
Swarthathaikku, Adimayaayathinum
Muriyappedan Visammathichathinum
Maappekane, Sneha Nadha
Maappekane, Sneha Nadha
Oru Dhinam Koodi, Mangi Thaazhave
Thamburane Nin, Thirumunbilitha Njan
Nandhiyode, Kaikal Kooppi
Archanayekunnee Jeevanum
Neeyenikkekiya Sarvvavum
Oru Dhinam Koodi, Mangi Thaazhave
Thampurane Nin, Thirumunbilitha Njan
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet