Malayalam Lyrics
My Notes
M | ഒരു ജന്മം, ഒരേ ഒരേ ഒരു ജന്മം ഈ ഭൂവില്‍, നിനക്കു നല്‍കി ദൈവം |
F | ദൈവഹിതത്തില്‍ ജീവിച്ചാല്‍, ഈ ഭൂവില്‍ ഈ ജന്മം, സൗഭാഗ്യ സുന്ദരമീ ജന്മം |
A | ഒരു ജന്മം, ഒരേ ഒരേ ഒരു ജന്മം ഈ ഭൂവില്‍, നിനക്കു നല്‍കി ദൈവം |
—————————————– | |
M | ഒട്ടേറെ നേടാന്‍ ഓടിയാലും നേട്ടങ്ങളേറെ നീ നേടിയാലും |
F | ദൈവത്തെ മാത്രം നേടിയില്ലെങ്കില്‍ നഷ്‌ടമീ ഭൂവില്‍ നിന്റെ ജന്മം |
M | ദൈവത്തിന്‍ വഴി നീ തേടിയില്ലെങ്കില്‍ വ്യര്‍ത്ഥമീ ഭൂവില്‍ നിന്റെ ജന്മം |
A | വ്യര്‍ത്ഥമീ ഭൂവില്‍ നിന്റെ ജന്മം |
A | ഒരു ജന്മം, ഒരേ ഒരേ ഒരു ജന്മം ഈ ഭൂവില്‍, നിനക്കു നല്‍കി ദൈവം |
—————————————– | |
F | വിജ്ഞാനം എത്ര നീ നേടിയാലും തത്വങ്ങള്‍ എത്ര നിന്നില്‍ ഏറിയാലും |
M | ദൈവിക ജ്ഞാനം നേടിയില്ലെങ്കില്‍ ശുഷ്‌കം ഈ ഭൂവില്‍ നിന്റെ ജന്മം |
F | ആത്മാവിന്‍ രക്ഷ നീ നേടിയില്ലെങ്കില്‍ എത്രയോ ശൂന്യം നിന്റെ ജന്മം |
A | എത്രയോ ശൂന്യം നിന്റെ ജന്മം |
A | ഒരു ജന്മം, ഒരേ ഒരേ ഒരു ജന്മം ഈ ഭൂവില്‍, നിനക്കു നല്‍കി ദൈവം |
A | ദൈവഹിതത്തില്‍ ജീവിച്ചാല്‍, ഈ ഭൂവില്‍ ഈ ജന്മം, സൗഭാഗ്യ സുന്ദരമീ ജന്മം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Oru Janmam Ore Ore Oru Janmam Ee Bhoovil, Ninakku Nalki Daivam | ഒരു ജന്മം ഒരേ ഒരേ ഒരു ജന്മം ഈ ഭൂവില്‍ നിനക്കു നല്‍കി ദൈവം Oru Janmam Ore Ore Oru Janmam Lyrics | Oru Janmam Ore Ore Oru Janmam Song Lyrics | Oru Janmam Ore Ore Oru Janmam Karaoke | Oru Janmam Ore Ore Oru Janmam Track | Oru Janmam Ore Ore Oru Janmam Malayalam Lyrics | Oru Janmam Ore Ore Oru Janmam Manglish Lyrics | Oru Janmam Ore Ore Oru Janmam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Janmam Ore Ore Oru Janmam Christian Devotional Song Lyrics | Oru Janmam Ore Ore Oru Janmam Christian Devotional | Oru Janmam Ore Ore Oru Janmam Christian Song Lyrics | Oru Janmam Ore Ore Oru Janmam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ee Bhoovil, Ninakku Nalki Daivam
Daiva Hithathil Jeevichaal, Ee Bhoovil
Ee Janmam, Saubhagya Sundharamee Janmam
Oru Janmam, Ore Ore Oru Janmam
Ee Bhoovil, Ninakku Nalki Daivam
-----
Ottere Nedaan Odiyaalum
Nettangal Ere Nee Nediyaalum
Daivathe Maathram Nediyillenkil
Nashtamee Bhoovil Ninte Janmam
Daivathin Vazhi Nee Thediyillenkil
Vyarthamee Bhoovil Ninte Janmam
Vyarthamee Bhoovil Ninte Janmam
Oru Jenmam, Ore Ore Oru Janmam
Ee Bhoovil, Ninakku Nalki Daivam
-----
Vijyanam Ethra Nee Nediyaalum
Thathwangal Ethra Ninnil Eriyaalum
Daivika Njanam Nediyillenkil
Shushkam Ee Bhoovil Ninte Janmam
Aathmaavin Raksha Nee Nediyillenkil
Ethrayo Shoonyam Ninte Janmam
Ethrayo Shoonyam Ninte Janmam
Oru Janmam, Ore Ore Oru Janmam
Ee Bhoovil, Ninakku Nalki Daivam
Daiva Hithathil Jeevichaal, Ee Bhoovil
Ee Janmam, Saubhagya Sundharamee Janmam
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet