M | ഒരു കോടി ജന്മമീ, ഭൂമിയില്‍ തന്നാലും ഒരു കോടി നാവെനിക്കേകിയാലും |
🎵🎵🎵 | |
M | ഒരു കോടി ജന്മമീ, ഭൂമിയില്‍ തന്നാലും ഒരു കോടി നാവെനിക്കേകിയാലും |
F | ഒരു കോടി ജന്മമീ, ഭൂമിയില്‍ തന്നാലും ഒരു കോടി നാവെനിക്കേകിയാലും |
M | നിറകൊടി നന്മയാം നിന്‍ സ്തുതി പാടുവാന്‍ അടിയനിന്നാവുമോ തമ്പുരാനേ |
F | നിറകൊടി നന്മയാം നിന്‍ സ്തുതി പാടുവാന്‍ അടിയനിന്നാവുമോ തമ്പുരാനേ |
A | ഒരു കോടി ജന്മമീ, ഭൂമിയില്‍ തന്നാലും ഒരു കോടി നാവെനിക്കേകിയാലും |
—————————————– | |
M | ഒരു കൈക്കുഞ്ഞായി പിറന്നൊരാ നാളിലും തിരുകരം തന്നിലായി കാത്തവന്‍ നീ |
F | ഒരു കൈക്കുഞ്ഞായി പിറന്നൊരാ നാളിലും തിരുകരം തന്നിലായി കാത്തവന്‍ നീ |
M | പതറാതെ തളരാതെ കൈവിരല്‍ തുമ്പിനാല്‍ കരം പിടിച്ചെന്നെ നയിച്ചതും നീ |
F | പതറാതെ തളരാതെ കൈവിരല്‍ തുമ്പിനാല്‍ കരം പിടിച്ചെന്നെ നയിച്ചതും നീ |
A | എന്റെ ദൈവമേ എന്റെ സ്നേഹമേ നന്ദി ഞാന്‍ ചൊല്ലുന്നതെങ്ങനെ |
A | എന്റെ ദൈവമേ എന്റെ സ്നേഹമേ നന്ദി ഞാന്‍ ചൊല്ലുന്നതെങ്ങനെ |
A | ഒരു കോടി ജന്മമീ, ഭൂമിയില്‍ തന്നാലും ഒരു കോടി നാവെനിക്കേകിയാലും |
—————————————– | |
F | പതികനായ് പാപിയായ് പാപത്തില്‍ വീണിട്ടും പലവുരു താങ്ങിയെന്നെ തുണച്ചവന്‍ നീ |
M | പതികനായ് പാപിയായ് പാപത്തില്‍ വീണിട്ടും പലവുരു താങ്ങിയെന്നെ തുണച്ചവന്‍ നീ |
F | പാപമാം ലോകത്തിന്‍ മായയില്‍ വീഴാതെ തിരു മാറിലെന്നെ നീ കാത്തിടേണേ |
M | പാപമാം ലോകത്തിന്‍ മായയില്‍ വീഴാതെ തിരു മാറിലെന്നെ നീ കാത്തിടേണേ |
A | എന്റെ ദൈവമേ എന്റെ സ്നേഹമേ നന്ദി ഞാന്‍ ചൊല്ലുന്നതെങ്ങനെ |
A | എന്റെ ദൈവമേ എന്റെ സ്നേഹമേ നന്ദി ഞാന്‍ ചൊല്ലുന്നതെങ്ങനെ |
A | ഒരു കോടി ജന്മമീ, ഭൂമിയില്‍ തന്നാലും ഒരു കോടി നാവെനിക്കേകിയാലും |
A | ഒരു കോടി ജന്മമീ, ഭൂമിയില്‍ തന്നാലും ഒരു കോടി നാവെനിക്കേകിയാലും |
A | നിറകൊടി നന്മയാം നിന്‍ സ്തുതി പാടുവാന്‍ അടിയനിന്നാവുമോ തമ്പുരാനേ |

A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Oru Kodi Naavenikkekiyaalum
Oru Kodi Janmamee Bhoomiyil Thannalum
Oru Kodi Naavenikkekiyaalum
Oru Kodi Janmamee Bhoomiyil Thannalum
Oru Kodi Naavenikkekiyaalum
Nirakodi Nanmayaam Ninsthuthy Paaduvaan
Adiyaninnavumo Thamburaane
Nirakodi Nanmayaam Nin Sthuthy Paaduvaan
Adiyaninnaavumo Thamburaane
Oru Kodi Janmamee Bhoomiyil Thannalum
Oru Kodi Naavenikkekiyaalum
--------
Oru Kai Kunjaai Pirannoraa Naalilum
Thirukkaram Thannilaay Kaathavan Nee
Oru Kaikunjaai Pirannoraa Naalilum
Thirukkaram Thannilaay Kaathavan Nee
Patharaathe Thalaraathe, Kaiviral Thumbinaal
Karampidichenne Nayichathum Nee
Patharaathe Thalaraathe, Kaiviral Thumbinaal
Karampidichenne Nayichathum Nee
Ente Daivame Ente Snehame
Nandi Njaan Chollunnathengane
Ente Daivame Ente Snehame
Nandi Njaan Chollunnathengane
Oru Kodi Janmamee Bhoomiyil Thannalum
Oru Kodi Naavenikkekiyaalum
--------
Pathiithanaay Paapiyaay, Paapathil Veenittum
Palavuru Thaangiyenne, Thunachavan Nee
Pathiithanaay Paapiyaay, Paapathil Veenittum
Palavuru Thaangiyenne, Thunachavan Nee
Paapamaam Lokathin Maayayil Veezhaathe
Thirumaaril Enne Nee Kaathidene
Paapamaam Lokathin Maayayil Veezhaathe
Thirumaaril Enne Nee Kaathidene
Ente Daivame Ente Snehame
Nandi Njaan Chollunnathengane
Ente Daivame Ente Snehame
Nandi Njaan Chollunnathengane
Oru Kodi Janmamee Bhoomiyil Thannalum
Oru Kodi Naavenikkekiyaalum
Oru Kodi Janmamee Bhoomiyil Thannalum
Oru Kodi Naavenikkekiyaalum
Nirakodi Nanmayaam Ninsthuthy Paaduvaan
Adiyaninnavumo Thamburaane
Nirakodi Nanmayaam Nin Sthuthy Paaduvaan
Adiyaninnaavumo Thamburaane
Oru Kodi Janmamee Bhoomiyil Thannalum
Oru Kodi Naavenikkekiyaalum
Ente Daivame Ente Snehame
Nandinjaan Chollunnathengane
Ente Daivame Ente Snehame
Nandi Njaan Chollunnathengane
No comments yet