Malayalam Lyrics
My Notes
M | ഒരു കുഞ്ഞപ്പമായ് അള്‍ത്താരയില്‍ ഇഹലോക നാഥന്‍ വാണിടുന്നു |
F | ഒരു കൊച്ചു കാസയില്‍ ബലിവേദിയില്‍ അലിഞ്ഞീടുമെന്നെന്നും പാപികള്‍ക്കായ് |
A | ഓ ദിവ്യകാരുണ്യമേ… ഓ ദിവ്യ സ്നേഹമേ… ഓ ദിവ്യ ചൈതന്യമേ… ആരാധിക്കുന്നു ഞങ്ങള്‍… |
A | ഓ ദിവ്യകാരുണ്യമേ… ഓ ദിവ്യ സ്നേഹമേ… ഓ ദിവ്യ ചൈതന്യമേ… ആരാധിക്കുന്നു ഞങ്ങള്‍… |
F | ഒരു കുഞ്ഞപ്പമായ് അള്‍ത്താരയില്‍ ഇഹലോക നാഥന്‍ വാണിടുന്നു |
M | ഒരു കൊച്ചു കാസയില്‍ ബലിവേദിയില്‍ അലിഞ്ഞീടുമെന്നെന്നും പാപികള്‍ക്കായ് |
—————————————– | |
M | അഴലാകും ആഴിയും കനലാകും വ്യാധിയും ഒരു വാക്കാലവിടുന്നു മാറ്റിടുന്നു |
F | തകര്‍ന്നൊരു ഹൃദയവും തളര്‍ന്നൊരു മേനിയും ഒരു സ്‍പര്‍ശനത്താല്‍ സുഖമാക്കുന്നു |
M | അതിശയമാകും മഹാരഹസ്യത്തിന്‍ അനുഭവമേകീടുവാന്‍ |
F | നാഥാ, നാഥാ, തുണയേകണേ നാഥാ, നാഥാ, കനിവേകണേ |
A | ഒരു കുഞ്ഞപ്പമായ് അള്‍ത്താരയില്‍ ഇഹലോക നാഥന്‍ വാണിടുന്നു |
A | ഒരു കൊച്ചു കാസയില്‍ ബലിവേദിയില്‍ അലിഞ്ഞീടുമെന്നെന്നും പാപികള്‍ക്കായ് |
—————————————– | |
F | ദിവ്യകാരുണ്യമേ എന്നുള്ളില്‍ വാണിടൂ സ്നേഹാഗ്നി ജ്വാലയായ് എന്നില്‍ പടരൂ |
M | ആരോരുമില്ലാതെ തേങ്ങി കരയുമ്പോള്‍ ആത്മാവില്‍ ആനന്ദമായലിയൂ |
F | അനുപമമാം സ്നേഹത്തില്‍ അലിഞ്ഞിടുവാന്‍ അനുഗ്രഹമേകീടണെ |
M | നാഥാ, നാഥാ, കൃപയേകണേ നാഥാ, നാഥാ, വരമേകണേ |
F | ഒരു കുഞ്ഞപ്പമായ് അള്‍ത്താരയില്‍ ഇഹലോക നാഥന്‍ വാണിടുന്നു |
M | ഒരു കൊച്ചു കാസയില്‍ ബലിവേദിയില്‍ അലിഞ്ഞീടുമെന്നെന്നും പാപികള്‍ക്കായ് |
A | ഓ ദിവ്യകാരുണ്യമേ… ഓ ദിവ്യ സ്നേഹമേ… ഓ ദിവ്യ ചൈതന്യമേ… ആരാധിക്കുന്നു ഞങ്ങള്‍… |
A | ഓ ദിവ്യകാരുണ്യമേ… ഓ ദിവ്യ സ്നേഹമേ… ഓ ദിവ്യ ചൈതന്യമേ… ആരാധിക്കുന്നു ഞങ്ങള്‍… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oru Kunjappamayi Altharayil Iha Lokha Nadhan Vaanidunnu | ഒരു കുഞ്ഞപ്പമായ് അള്‍ത്താരയില്‍ Oru Kunjappamayi Altharayil Lyrics | Oru Kunjappamayi Altharayil Song Lyrics | Oru Kunjappamayi Altharayil Karaoke | Oru Kunjappamayi Altharayil Track | Oru Kunjappamayi Altharayil Malayalam Lyrics | Oru Kunjappamayi Altharayil Manglish Lyrics | Oru Kunjappamayi Altharayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Kunjappamayi Altharayil Christian Devotional Song Lyrics | Oru Kunjappamayi Altharayil Christian Devotional | Oru Kunjappamayi Altharayil Christian Song Lyrics | Oru Kunjappamayi Altharayil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Iha Lokha Nadhan Vaanidunnu
Oru Kochu Kaasayil Balivedhiyil
Alinjeedum Ennennum Paapikalkkayi
Oh Divya Karunyame... Oh Divya Snehame...
Oh Divya Chaithanyame... Aaradhikkunnu Njangal...
Oh Divya Karunyame... Oh Divya Snehame...
Oh Divya Chaithanyame... Aaradhikkunnu Njangal...
Oru Kunjappamai Altharayil
Iha Lokha Nadhan Vaanidunnu
Oru Kochu Kaasayil Balivedhiyil
Alinjeedum Ennennum Paapikalkkayi
-----
Azhalakum Aazhiyum
Kanalakum Vyadhiyum
Oru Vaakkal Avidunnu Maattidunnu
Thakarnnoru Hrudhayavum
Thalarnnoru Meniyum
Oru Sparshanathal Sukhamakkunnu
Athishayamakum Maha Rahasyathin
Anubhavamekeeduvan
Nadha, Nadha, Thunayekane
Nadha, Nadha, Kanivekane
Oru Kunjappamai Altharayil
Iha Lokha Nadhan Vaanidunnu
Oru Kochu Kaasayil Balivedhiyil
Alinjeedum Ennennum Paapikalkkayi
-----
Divya Karunyame
Ennullil Vaanidu
Snehaagni Jwaalayayi Ennil Padaru
Aarorumillathe
Thengi Karayumbol
Aathmavil Aanandhamai Aliyoo
Anupamamaam Snehathil Alinjeeduvan
Anugrahamekeedane
Nadha, Nadha, Krupayekane
Nadha, Nadha, Varamekane
Oru Kunjappamai Altharayil
Iha Lokha Nadhan Vaanidunnu
Oru Kochu Kaasayil Balivedhiyil
Alinjeedum Ennennum Paapikalkkayi
Oh Divya Karunyame... Oh Divya Snehame...
Oh Divya Chaithanyame... Aaradhikkunnu Njangal...
Oh Divya Karunyame... Oh Divya Snehame...
Oh Divya Chaithanyame... Aaradhikkunnu Njangal...
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet