Malayalam Lyrics
My Notes
M | ഒരു കുഞ്ഞോസ്‌തിയായ്, എന്‍ കൈവെള്ളയില്‍ അണയും.. സ്‌നേഹമേ |
F | ഒരു കുഞ്ഞോസ്‌തിയായ്, എന്‍ കൈവെള്ളയില്‍ അണയും.. സ്‌നേഹമേ |
M | ദിവ്യകാരുണ്യമേ, ഞാന്‍ നിന്നിലലിയാന്‍ ആത്മാവിന്‍ ഭോജ്യമേ, നീയെന്നില്‍ വരുമോ? |
F | ഉള്ളുരുകി പാടണ പാട്ടല്ലേ, ഈശോയേ നിന്നുള്ളിലെന്നെ ചേര്‍ത്തു നിര്‍ത്തില്ലേ |
M | ഉള്ളുരുകി പാടും പാട്ടല്ലേ, ഈശോയേ നിന്നുള്ളിലെന്നെ ചേര്‍ത്തു നിര്‍ത്തില്ലേ |
A | ഈശോയേ… വാ വാ വാ വാ എന്‍ ഹൃദയത്തില്‍.. വാ വാ |
—————————————– | |
M | പരംപൊരുളേ നിന്നെ, അകക്കണ്ണില്‍ കാണാനായ് ഒരു കുഞ്ഞിന്‍ നൈര്‍മല്യം, നല്‍കണേ |
F | പരംപൊരുളേ നിന്നെ, അകക്കണ്ണില്‍ കാണാനായ് ഒരു കുഞ്ഞിന്‍ നൈര്‍മല്യം, നല്‍കണേ |
M | ആദിയില്‍, വചനം, മാംസമായ് പിറന്നതും തിരുവോസ്‌തി രൂപനായ് ഇന്നെന്നരികില്‍ വരുന്നതും |
F | സ്‌നേഹമുള്ള തമ്പുരാനേ, നീയല്ലേ എന്നെ കാത്തിടുന്ന തമ്പുരാന്‍, നീയല്ലേ |
A | ഈശോയേ… വാ വാ വാ വാ എന്‍ ഹൃദയത്തില്‍.. വാ വാ |
—————————————– | |
F | തിരുവോസ്‌തി രൂപനേ, ത്രിത്വയ്‌ക ദൈവമേ സര്‍വ്വ പ്രതാപിയാം, സൈന്യാധിപനേ |
M | തിരുവോസ്‌തി രൂപനേ, ത്രിത്വയ്‌ക ദൈവമേ സര്‍വ്വ പ്രതാപിയാം, സൈന്യാധിപനേ |
F | ആദിയില്‍ പ്രപഞ്ചവും, സമസ്‌തവും തീര്‍ത്തതും പുല്‍ക്കൂടിനുള്ളിലായ്, വന്നിറങ്ങിയ ചൈതന്യമേ |
M | തിരുമുറിവേറ്റവനേ, ക്രൂശിതനെ നിത്യ ജീവനായവനെ, ഉത്ഥിതനെ |
A | ഈശോയേ… വാ വാ വാ വാ എന്‍ ഹൃദയത്തില്‍.. വാ വാ |
F | ഒരു കുഞ്ഞോസ്‌തിയായ്, എന്‍ കൈവെള്ളയില്‍ അണയും.. സ്‌നേഹമേ |
M | ഒരു കുഞ്ഞോസ്‌തിയായ്, എന്‍ കൈവെള്ളയില്‍ അണയും.. സ്‌നേഹമേ |
F | ദിവ്യകാരുണ്യമേ, ഞാന്‍ നിന്നിലലിയാന്‍ ആത്മാവിന്‍ ഭോജ്യമേ, നീയെന്നില്‍ വരുമോ? |
M | ഉള്ളുരുകി പാടണ പാട്ടല്ലേ, ഈശോയേ നിന്നുള്ളിലെന്നെ ചേര്‍ത്തു നിര്‍ത്തില്ലേ |
F | ഉള്ളുരുകി പാടണ പാട്ടല്ലേ, ഈശോയേ നിന്നുള്ളിലെന്നെ ചേര്‍ത്തു നിര്‍ത്തില്ലേ |
A | ഈശോയേ… വാ വാ വാ വാ എന്‍ ഹൃദയത്തില്‍.. വാ വാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oru Kunjosthiyayi En Kaivellayil | ഒരു കുഞ്ഞോസ്‌തിയായ് എന്‍ കൈവെള്ളയില്‍ അണയും സ്‌നേഹമേ Oru Kunjosthiyayi En Kaivellayil Lyrics | Oru Kunjosthiyayi En Kaivellayil Song Lyrics | Oru Kunjosthiyayi En Kaivellayil Karaoke | Oru Kunjosthiyayi En Kaivellayil Track | Oru Kunjosthiyayi En Kaivellayil Malayalam Lyrics | Oru Kunjosthiyayi En Kaivellayil Manglish Lyrics | Oru Kunjosthiyayi En Kaivellayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Kunjosthiyayi En Kaivellayil Christian Devotional Song Lyrics | Oru Kunjosthiyayi En Kaivellayil Christian Devotional | Oru Kunjosthiyayi En Kaivellayil Christian Song Lyrics | Oru Kunjosthiyayi En Kaivellayil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Anayum.. Snehame
Oru Kunjosthiyaay, En Kai Vellayil
Anayum.. Snehame
Divya Karunyame, Njan Ninnil Aliyaan
Aathmavin Bhojyame, Nee Ennil Varumo?
Ulluriki Paadanna Paattalle, Eeshoye
Nin Ullil Enne Cherthu Nirthille?
Ulluriki Paadum Paattalle, Eeshoye
Nin Ullil Enne Cherthu Nirthille?
Eeshoye... Va Va Va Va
En Hrudhayathil... Va Va
-----
Param Porule Ninne, Aka Kannil Kaananaai
Oru Kunjin Nairmalyam, Nalkane
Param Porule Ninne, Aka Kannil Kaananaai
Oru Kunjin Nairmalyam, Nalkane
Aadhiyil, Vachanam, Maamsamaai Pirannathum
Thiruvosthi Roopanai Innenarikil Varunnathum
Snehamulla Thamburane, Neeyalle Enne
Kaathidunna Thamburan, Neeyalle
Eeshoye... Va Va Va Va
En Hruthayathil... Va Va
-----
Thiruvosthi Roopane, Thrithwaika Daivame
Sarvva Pradhapiyaam, Sainyadhipane
Thiruvosthi Roopane, Thrithwaika Daivame
Sarvva Pradhapiyaam, Sainyadhipane
Aadhiyil Prapanchavum, Samasthavum Theerthathum
Pulkoodin Ullillaai, Vannirangiya Chaithanyame
Thirumurivettavane, Krooshithane
Nithya Jeevanaayavane, Uthithane
Eeshoye... Va Va Va Va
En Hruthayathil... Va Va
Oru Kunjosthiyay, En Kaivellayil
Anayum.. Snehame
Oru Kunjosthiyay, En Kaivellayil
Anayum.. Snehame
Divya Karunyame, Njan Ninnil Aliyaan
Aathmavin Bhojyame, Nee Ennil Varumo?
Ulluriki Paadanna Paattalle, Eeshoye
Nin Ullil Enne Cherthu Nirthille?
Ulluriki Paadanna Paattalle, Eeshoye
Nin Ullil Enne Cherthu Nirthille?
Eeshoye... Va Va Va Va
En Hrudhayathil... Va Va
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet