Malayalam Lyrics
My Notes
M | ഒരുമനസ്സോടെ നമ്മള്‍ തിരുസന്നിധാനമതില്‍ ചേരുന്ന നേരമെല്ലാം വരും നാഥന്‍ വാഗ്‌ദത്തം പോല്‍ |
F | ഒരുമനസ്സോടെ നമ്മള്‍ തിരുസന്നിധാനമതില്‍ ചേരുന്ന നേരമെല്ലാം വരും നാഥന്‍ വാഗ്‌ദത്തം പോല്‍ |
—————————————– | |
M | വ്രണിത ഹൃദയങ്ങളെ ചെവിചായ്‌ച്ചു കേള്‍ക്കുമവന്‍ |
F | വ്രണിത ഹൃദയങ്ങളെ ചെവിചായ്‌ച്ചു കേള്‍ക്കുമവന്‍ |
M | ഏകീടും സാന്ത്വനങ്ങള്‍ ആശ്വാസദായകന്‍ താന്‍ |
F | ഏകീടും സാന്ത്വനങ്ങള്‍ ആശ്വാസദായകന്‍ താന്‍ |
A | ഒരുമനസ്സോടെ നമ്മള്‍ തിരുസന്നിധാനമതില്‍ ചേരുന്ന നേരമെല്ലാം വരും നാഥന്‍ വാഗ്‌ദത്തം പോല്‍ |
—————————————– | |
F | കരയുന്ന കണ്ണുകളെ കനിവോടെ കാണുമവന്‍ |
M | കരയുന്ന കണ്ണുകളെ കനിവോടെ കാണുമവന്‍ |
F | കരം നീട്ടീ തുടച്ചീടുമേ കൃപയേകും നാഥനവന്‍ |
M | കരം നീട്ടീ തുടച്ചീടുമേ കൃപയേകും നാഥനവന്‍ |
A | ഒരുമനസ്സോടെ നമ്മള്‍ തിരുസന്നിധാനമതില്‍ ചേരുന്ന നേരമെല്ലാം വരും നാഥന്‍ വാഗ്‌ദത്തം പോല്‍ |
A | ഒരുമനസ്സോടെ നമ്മള്‍ തിരുസന്നിധാനമതില്‍ ചേരുന്ന നേരമെല്ലാം വരും നാഥന്‍ വാഗ്‌ദത്തം പോല്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oru Manassode Nammal Thirusannidhanamathil | ഒരുമനസ്സോടെ നമ്മള്‍ തിരുസന്നിധാനമതില്‍ Oru Manassode Nammal Lyrics | Oru Manassode Nammal Song Lyrics | Oru Manassode Nammal Karaoke | Oru Manassode Nammal Track | Oru Manassode Nammal Malayalam Lyrics | Oru Manassode Nammal Manglish Lyrics | Oru Manassode Nammal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Manassode Nammal Christian Devotional Song Lyrics | Oru Manassode Nammal Christian Devotional | Oru Manassode Nammal Christian Song Lyrics | Oru Manassode Nammal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thiru Sannidhanamathil
Cherunna Neramellam
Varum Nadhan Vagdhatham Pol
Oru Manassode Nammal
Thirusannidhanamathil
Cherunna Neramellam
Varum Nadhan Vagdhatham Pol
-----
Vranitha Hrudhayangale
Chevi Chaaichu Kelkkumavan
Vranitha Hrudhayangale
Chevi Chaaichu Kelkkumavan
Ekeedum Saanthwanangal
Aashwasadhaayakan Thaan
Ekeedum Saanthwanangal
Aashwasadhaayakan Thaan
Oru Manasode Nammal
Thirusannidhanamathil
Cherunna Neramellam
Varum Nadhan Vagdhatham Pol
-----
Karayunna Kannukale
Kanivode Kaanumavan
Karayunna Kannukale
Kanivode Kaanumavan
Karam Neetti Thudacheedume
Krupayekum Nadhanavan
Karam Neetti Thudacheedume
Krupayekum Nadhanavan
Orumanassode Nammal
Thirusannidhanamathil
Cherunna Neramellam
Varum Nadhan Vagdhatham Pol
Orumanasode Nammal
Thirusannidhanamathil
Cherunna Neramellam
Varum Nadhan Vagdhatham Pol
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet