Malayalam Lyrics
My Notes
M | ഒരു മണ്‍തരി പോലും, നല്‍കുവാനില്ല കാഴ്‌ച്ചദ്രവ്യമായ്, സ്‌നേഹ താതാ |
F | ഒരു മണ്‍തരി പോലും, നല്‍കുവാനില്ല കാഴ്‌ച്ചദ്രവ്യമായ്, സ്‌നേഹ താതാ |
M | മുന്തിരിനീരും, തൂവെള്ള ഓസ്‌തിയും തിരുമാംസ നിണമായ് തീര്‍ന്നിടുമ്പോള്‍ ഈ ജന്മ താലം, കാഴ്‌ച്ച നല്‍കീടാം |
F | മുന്തിരിനീരും, തൂവെള്ള ഓസ്‌തിയും തിരുമാംസ നിണമായ് തീര്‍ന്നിടുമ്പോള്‍ ഈ ജന്മ താലം, കാഴ്‌ച്ച നല്‍കീടാം |
A | സ്വീകരിച്ചാലും എന്‍ നാഥാ, ആത്മാര്‍പ്പണം തേങ്ങുന്ന ഹൃദയത്തിന്‍ സ്‌നേഹാര്‍പ്പണം |
A | സ്വീകരിച്ചാലും എന്‍ നാഥാ, ആത്മാര്‍പ്പണം തേങ്ങുന്ന ഹൃദയത്തിന്‍ സ്‌നേഹാര്‍പ്പണം |
—————————————– | |
M | എനിക്കായ് മുറിവേറ്റ ക്രൂശിലെ സ്‌നേഹം അള്‍ത്താരയില്‍, ബലിയായ് മാറുന്നു |
F | എനിക്കായ് മുറിവേറ്റ ക്രൂശിലെ സ്‌നേഹം അള്‍ത്താരയില്‍, ബലിയായ് മാറുന്നു |
M | അനുദിന, ജീവിത, ബലിയേകാനായ് അണയുന്നു നാഥാ, തിരുമുമ്പില്‍ |
F | അനുദിന, ജീവിത, ബലിയേകാനായ് അണയുന്നു നാഥാ, തിരുമുമ്പില്‍ |
A | സ്വീകരിച്ചാലും എന്‍ നാഥാ, ആത്മാര്‍പ്പണം തേങ്ങുന്ന ഹൃദയത്തിന്‍ സ്‌നേഹാര്‍പ്പണം |
—————————————– | |
F | എനിക്കായ് നല്‍കിയ തിരുശരീരം കാരുണ്യത്തിന്‍ ഓര്‍മ്മയാകുന്നു |
M | എനിക്കായ് നല്‍കിയ തിരുശരീരം കാരുണ്യത്തിന്‍ ഓര്‍മ്മയാകുന്നു |
F | എന്നുമെന്നും ഈ ബലി, തുടരാനായി കഴിയുന്നു നാഥാ, നിന്‍ സവിധത്തില്‍ |
M | എന്നുമെന്നും ഈ ബലി, തുടരാനായി കഴിയുന്നു നാഥാ, നിന്‍ സവിധത്തില്‍ |
F | ഒരു മണ്‍തരി പോലും, നല്‍കുവാനില്ല കാഴ്‌ച്ചദ്രവ്യമായ്, സ്‌നേഹ താതാ |
M | ഒരു മണ്‍തരി പോലും, നല്‍കുവാനില്ല കാഴ്‌ച്ചദ്രവ്യമായ്, സ്‌നേഹ താതാ |
F | മുന്തിരിനീരും, തൂവെള്ള ഓസ്‌തിയും തിരുമാംസ നിണമായ് തീര്‍ന്നിടുമ്പോള്‍ ഈ ജന്മ താലം, കാഴ്‌ച്ച നല്‍കീടാം |
M | മുന്തിരിനീരും, തൂവെള്ള ഓസ്‌തിയും തിരുമാംസ നിണമായ് തീര്‍ന്നിടുമ്പോള്‍ ഈ ജന്മ താലം, കാഴ്‌ച്ച നല്‍കീടാം |
A | സ്വീകരിച്ചാലും എന്‍ നാഥാ, ആത്മാര്‍പ്പണം തേങ്ങുന്ന ഹൃദയത്തിന്‍ സ്‌നേഹാര്‍പ്പണം |
A | സ്വീകരിച്ചാലും എന്‍ നാഥാ, ആത്മാര്‍പ്പണം തേങ്ങുന്ന ഹൃദയത്തിന്‍ സ്‌നേഹാര്‍പ്പണം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oru Manthari Polum Nalkuvanilla | ഒരു മണ്‍തരി പോലും, നല്‍കുവാനില്ല കാഴ്‌ച്ചദ്രവ്യമായ്, സ്‌നേഹ താതാ Oru Manthari Polum Nalkuvanilla Lyrics | Oru Manthari Polum Nalkuvanilla Song Lyrics | Oru Manthari Polum Nalkuvanilla Karaoke | Oru Manthari Polum Nalkuvanilla Track | Oru Manthari Polum Nalkuvanilla Malayalam Lyrics | Oru Manthari Polum Nalkuvanilla Manglish Lyrics | Oru Manthari Polum Nalkuvanilla Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Manthari Polum Nalkuvanilla Christian Devotional Song Lyrics | Oru Manthari Polum Nalkuvanilla Christian Devotional | Oru Manthari Polum Nalkuvanilla Christian Song Lyrics | Oru Manthari Polum Nalkuvanilla MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kaazhcha Druvyamaai, Sneha Thatha
Oru Manthari Polum, Nalkuvanilla
Kaazhcha Druvyamaai, Sneha Thatha
Munthiri Neerum, Thoovella Osthiyum
Thiru Maamsa Ninamaai Theernidumbol
Ee Janma Thaalam, Kaazhcha Nalkeedaam
Munthiri Neerum, Thoovella Osthiyum
Thiru Maamsa Ninamaai Theernidumbol
Ee Janma Thaalam, Kaazhcha Nalkeedaam
Sweekarichalumen Nadha, Aathmarppanam
Thengunna Hrudhayathin Sneharppanam
Sweekarichalumen Nadha, Aathmarppanam
Thengunna Hrudhayathin Sneharppanam
-----
Enikkaai Murivetta Krooshile Sneham
Altharayil, Baliyaai Maarunnu
Enikkaai Murivetta Krooshile Sneham
Altharayil, Baliyaai Maarunnu
Anudhina, Jeevitha, Baliyekanaai
Anayunnu Nadha, Thirumunbil
Anudhina, Jeevitha, Baliyekanaai
Anayunnu Nadha, Thirumunbil
Sweekarichalum En Nadha, Aathmarppanam
Thengunna Hrudhayathin Sneharppanam
-----
Enikkaai Nalkiya Thiru Shareeram
Karunyathin, Ormayaakunnu
Enikkaai Nalkiya Thiru Shareeram
Karunyathin, Ormayaakunnu
Ennumennum, Ee Bali, Thudaranaayi
Kazhiyunnu Nadha, Nin Savidhathil
Ennumennum, Ee Bali, Thudaranaayi
Kazhiyunnu Nadha, Nin Savidhathil
Oru Manthari Polum, Nalkuvanilla
Kaazhcha Druvyamaai, Sneha Thatha
Oru Manthari Polum, Nalkuvanilla
Kaazhcha Druvyamaai, Sneha Thatha
Munthiri Neerum, Thoovella Osthiyum
Thiru Maamsa Ninamaai Theernidumbol
Ee Janma Thaalam, Kaazhcha Nalkeedaam
Munthiri Neerum, Thoovella Osthiyum
Thiru Maamsa Ninamaai Theernidumbol
Ee Janma Thaalam, Kaazhcha Nalkeedaam
Sweekarichalumen Nadha, Aathmarppanam
Thengunna Hrudhayathin Sneharppanam
Sweekarichalumen Nadha, Aathmarppanam
Thengunna Hrudhayathin Sneharppanam
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet