Malayalam Lyrics
My Notes
M | ഒരു മാത്ര പോലും, പിരിയാതെ യേശുവിന്‍ പാദങ്ങള്‍ പിഞ്ചെല്ലും ഞാന്‍ |
F | ഒരു മാത്ര പോലും, പിരിയാതെ യേശുവിന്‍ പാദങ്ങള്‍ പിഞ്ചെല്ലും ഞാന്‍ |
M | ഇത്രമാത്രം എന്നെ, സ്‌നേഹിക്കും യേശുവേ അങ്ങു മാത്രം മതിയെന്നും യേശു മാത്രം മതിയെന്നും |
F | അങ്ങു മാത്രം മതിയെന്നും യേശു മാത്രം മതിയെന്നും |
—————————————– | |
M | ഒരു മാത്ര പോലും മിണ്ടാതിരിക്കുവാന്‍ കഴിയില്ലാ എന്നേശുവേ |
F | എത്രമാത്രം എന്നെ കരുതുന്നു ഭൂവതില്‍ എന്നെ തന്‍ പ്രിയപൈതലായ് |
M | അങ്ങെന്റെ താതനല്ലോ… അങ്ങെന്റെ ജീവനല്ലോ…. |
F | അങ്ങെന്റെ താതനല്ലോ… അങ്ങെന്റെ ജീവനല്ലോ…. |
A | അങ്ങു മാത്രം മതിയെന്നും യേശു മാത്രം മതിയെന്നും |
A | അങ്ങു മാത്രം മതിയെന്നും യേശു മാത്രം മതിയെന്നും |
—————————————– | |
F | ഒരു മാത്ര പോലും മറക്കാനാവുകില്ല പ്രിയനാകും എന്‍ യേശുവേ |
M | അങ്ങേമാത്രം സ്വന്തം ഞാന്‍ എന്നും യേശുവേ അങ്ങുമെന്‍ സ്വന്തമല്ലോ |
F | എന്തെന്തു ഭാഗ്യമിതു… അങ്ങേനിക്കെല്ലാമല്ലോ… |
M | എന്തെന്തു ഭാഗ്യമിതു… അങ്ങേനിക്കെല്ലാമല്ലോ… |
A | അങ്ങു മാത്രം മതിയെന്നും യേശു മാത്രം മതിയെന്നും |
A | അങ്ങു മാത്രം മതിയെന്നും യേശു മാത്രം മതിയെന്നും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oru Mathra Polum Piriyathe Yeshuvin | ഒരു മാത്ര പോലും പിരിയാതെ യേശുവിന്‍ പാദങ്ങള്‍ പിഞ്ചെലും ഞാന്‍ Oru Mathra Polum Piriyathe Yeshuvin Lyrics | Oru Mathra Polum Piriyathe Yeshuvin Song Lyrics | Oru Mathra Polum Piriyathe Yeshuvin Karaoke | Oru Mathra Polum Piriyathe Yeshuvin Track | Oru Mathra Polum Piriyathe Yeshuvin Malayalam Lyrics | Oru Mathra Polum Piriyathe Yeshuvin Manglish Lyrics | Oru Mathra Polum Piriyathe Yeshuvin Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Mathra Polum Piriyathe Yeshuvin Christian Devotional Song Lyrics | Oru Mathra Polum Piriyathe Yeshuvin Christian Devotional | Oru Mathra Polum Piriyathe Yeshuvin Christian Song Lyrics | Oru Mathra Polum Piriyathe Yeshuvin MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Padhangal Pinchellum Njan
Oru Mathra Polum Piriyathe Yeshuvin
Padhangal Pinchellum Njan
Ithramathram Enne, Snehikkum Yeshuve
Angu Mathram Mathi Ennum
Yeshu Mathram Mathi Ennum
Angu Mathram Mathi Ennum
Yeshu Mathram Mathi Ennum
-----
Oru Matra Polum Mindathirikkuvan
Kazhiyilla Enneshuve
Etra Mathram Enne Karuthunnu Bhoovathil
Enne Than Priya Paithalaai
Angente Thaathanallo...
Angente Jeevanallo...
Angente Thaathanallo...
Angente Jeevanallo...
Angu Matram Mathi Ennum
Yeshu Matram Mathi Ennum
Angu Matram Mathi Ennum
Yeshu Matram Mathi Ennum
-----
Oru Matra Polum Marakkanavukilla
Priyanakum En Yeshuve
Angematram Swantham Njan Ennum Yeshuve
Angumen Swanthamallo
Enthenthu Bhaagyamithu...
Angenikkellamallo...
Enthenthu Bhaagyamithu...
Angenikkellamallo...
Angu Mathram Mathi Ennum
Yeshu Mathram Mathi Ennum
Angu Mathram Mathi Ennum
Yeshu Mathram Mathi Ennum
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet