M | ഒരു മഴയും തോരാതിരുന്നിട്ടില്ല ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല |
F | ഒരു രാവും പുലരാതിരുന്നിട്ടില്ല ഒരു നോവും കുറയാതിരുന്നിട്ടില്ല |
M | തിര മാലയില്‍, ഈ ചെറു തോണിയില്‍ |
F | തിര മാലയില്‍, ഈ ചെറു തോണിയില്‍ |
A | അമരത്തെന്നരികെ അവനുള്ളതാല്‍ |
A | ഒരു മഴയും തോരാതിരുന്നിട്ടില്ല ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല |
—————————————– | |
M | മഞ്ഞും, മഴയും, പൊള്ളുന്ന വെയിലും എല്ലാം നാഥന്റെ സമ്മാനമാം |
F | മഞ്ഞും, മഴയും, പൊള്ളുന്ന വെയിലും എല്ലാം നാഥന്റെ സമ്മാനമാം |
M | എന്‍ ജീവിതത്തിനു നന്നായി വരാനായി എന്‍ പേര്‍ക്ക് താതന്‍ ഒരുക്കുന്നതാം |
F | എന്‍ ജീവിതത്തിനു നന്നായി വരാനായി എന്‍ പേര്‍ക്ക് താതന്‍ ഒരുക്കുന്നതാം |
A | ഒരു മഴയും തോരാതിരുന്നിട്ടില്ല ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല ഒരു രാവും പുലരാതിരുന്നിട്ടില്ല ഒരു നോവും കുറയാതിരുന്നിട്ടില്ല |
—————————————– | |
F | കല്ലും, മുള്ളും, കൊള്ളുന്ന വഴിയില്‍ എന്നോട് കൂടെ നടക്കുന്നവന്‍ |
M | കല്ലും, മുള്ളും, കൊള്ളുന്ന വഴിയില്‍ എന്നോട് കൂടെ നടക്കുന്നവന്‍ |
F | എന്‍ പാദമിടറി ഞാന്‍ വീണു പോയാല്‍ എന്നെ തോളില്‍ വഹിക്കുന്നവന്‍ |
M | എന്‍ പാദമിടറി ഞാന്‍ വീണു പോയാല്‍ എന്നെ തോളില്‍ വഹിക്കുന്നവന്‍ |
A | ഒരു മഴയും തോരാതിരുന്നിട്ടില്ല ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല ഒരു രാവും പുലരാതിരുന്നിട്ടില്ല ഒരു നോവും കുറയാതിരുന്നിട്ടില്ല |
F | തിര മാലയില്‍, ഈ ചെറു തോണിയില്‍ |
M | തിര മാലയില്‍, ഈ ചെറു തോണിയില്‍ |
A | അമരത്തെന്നരികെ അവനുള്ളതാല്‍ |
A | ഒരു മഴയും തോരാതിരുന്നിട്ടില്ല ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Oru Kaattum Adangathirunnittilla
Oru Raavum Pularathirunnittilla
Oru Novum Kurayathirunnittilla
Thiramalayil, Ee Cheru Thoniyil
Thiramalayil, Ee Cheru Thoniyil
Amarathen Arike Avanullathal
Oru Mazhayum Thoorathirunnittilla
Oru Kaattum Adangathirunnittilla
-----
Manjum, Mazhayum, Pollunna Veyilum
Ellam Nadthante Sammanamaam
Manjum, Mazhayum, Pollunna Veyilum
Ellam Nadthante Sammanamaam
En Jeevithathinu Nannayi Varanayi
En Perkku Thaathan Orukkunatham
En Jeevithathinu Nannayi Varanayi
En Perkku Thaathan Orukkunatham
Oru Mazhayum Thoorathirunnittilla
Oru Kaattum Adangathirunnittilla
Oru Raavum Pularathirunnittilla
Oru Novum Kurayathirunnittilla
-----
Kallum Mullum Kollunna Vazhiyil
Ennod Koode Nadakunavan
Kallum Mullum Kollunna Vazhiyil
Ennod Koode Nadakunavan
En Paadhamidari Njan Veenupoyal
Enne Tholil Vahikunnavan
En Paadhamidari Njan Veenupoyal
Enne Tholil Vahikunnavan
Oru Mazhayum Thoorathirunnittilla
Oru Kaattum Adangathirunnittilla
Oru Raavum Pularathirunnittilla
Oru Novum Kurayathirunnittilla
Thiramalayil, Ee Cheru Thoniyil
Thiramalayil, Ee Cheru Thoniyil
Amarathen Arike Avanullathal
Oru Mazhayum Thoorathirunnittilla
Oru Kaattum Adangathirunnittilla
No comments yet