Malayalam Lyrics
My Notes
M | ഒരു നിമിഷം മനമുയര്‍ത്താം അള്‍ത്താര വേദിയിലണയാം ഹൃദയങ്ങള്‍ പാവനമാക്കാം സ്നേഹ പൂജതുടങ്ങാം |
F | ഒരു നിമിഷം മനമുയര്‍ത്താം അള്‍ത്താര വേദിയിലണയാം ഹൃദയങ്ങള്‍ പാവനമാക്കാം സ്നേഹ പൂജതുടങ്ങാം |
A | തിരി തെളിഞ്ഞു പൂജാമണി മുഴങ്ങി കാല്‍വരി യാഗത്തിന് വിരിതുറന്നു സ്വര്‍ഗ്ഗീയ വൃന്ദം നിരന്നു |
A | തിരി തെളിഞ്ഞു പൂജാമണി മുഴങ്ങി കാല്‍വരി യാഗത്തിന് വിരിതുറന്നു സ്വര്‍ഗ്ഗീയ വൃന്ദം നിരന്നു |
—————————————– | |
M | ഷാരോനിലെ പനിനീര്‍ദളമായി ദാവീദിന് സ്നേഹ സങ്കീര്‍ത്തനമായ് |
F | ഷാരോനിലെ പനിനീര്‍ദളമായി ദാവീദിന് സ്നേഹ സങ്കീര്‍ത്തനമായ് |
M | പവനനിലൊഴുകും പൂമനമായി പാരിന്റെ നാഥനെ ഏതിരേല്‍ക്കാം |
F | പവനനിലൊഴുകും പൂമനമായി പാരിന്റെ നാഥനെ ഏതിരേല്‍ക്കാം |
A | തിരി തെളിഞ്ഞു പൂജാമണി മുഴങ്ങി കാല്‍വരി യാഗത്തിന് വിരിതുറന്നു സ്വര്‍ഗ്ഗീയ വൃന്ദം നിരന്നു |
A | തിരി തെളിഞ്ഞു പൂജാമണി മുഴങ്ങി കാല്‍വരി യാഗത്തിന് വിരിതുറന്നു സ്വര്‍ഗ്ഗീയ വൃന്ദം നിരന്നു |
—————————————– | |
F | പുലരിയില്‍ ഉതിരും ഹിമകണമായി പൂവിന്റെ ഉള്ളില്‍ മധുകണമായ് |
M | പുലരിയില്‍ ഉതിരും ഹിമകണമായി പൂവിന്റെ ഉള്ളില്‍ മധുകണമായ് |
F | കതിരവനെക്കാള്‍ പ്രഭതൂകിടും രാജാധിരാജനിന്ന് ആത്മബലി |
M | കതിരവനെക്കാള്‍ പ്രഭ തൂകിടും രാജാധിരാജനിന്ന് ആത്മബലി |
A | ഒരു നിമിഷം മനമുയര്‍ത്താം അള്‍ത്താര വേദിയിലണയാം ഹൃദയങ്ങള്‍ പാവനമാക്കാം സ്നേഹ പൂജതുടങ്ങാം |
A | തിരി തെളിഞ്ഞു പൂജാമണി മുഴങ്ങി കാല്‍വരി യാഗത്തിന് വിരിതുറന്നു സ്വര്‍ഗ്ഗീയ വൃന്ദം നിരന്നു |
A | തിരി തെളിഞ്ഞു പൂജാമണി മുഴങ്ങി കാല്‍വരി യാഗത്തിന് വിരിതുറന്നു സ്വര്‍ഗ്ഗീയ വൃന്ദം നിരന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oru Nimisham Manam Uyartham Althaara Vedhiyil Anayam | ഒരു നിമിഷം മനമുയര്‍ത്താം അള്‍ത്താര വേദിയിലണയാം Oru Nimisham Manam Uyartham Lyrics | Oru Nimisham Manam Uyartham Song Lyrics | Oru Nimisham Manam Uyartham Karaoke | Oru Nimisham Manam Uyartham Track | Oru Nimisham Manam Uyartham Malayalam Lyrics | Oru Nimisham Manam Uyartham Manglish Lyrics | Oru Nimisham Manam Uyartham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Nimisham Manam Uyartham Christian Devotional Song Lyrics | Oru Nimisham Manam Uyartham Christian Devotional | Oru Nimisham Manam Uyartham Christian Song Lyrics | Oru Nimisham Manam Uyartham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Althaara Vedhiyil Anayam
Hridayangal Paavanamaakkam
Sneha Pooja Thudangam
Oru Nimisham Manam Uyartham
Althaara Vedhiyil Anayam
Hridayangal Paavanamaakkam
Sneha Pooja Thudangam
Thiri Thelinju Pooja Mani Muzhangi
Kaalvari Yagathin Viri Thurannu
Swargeeya Vrintham Nirannu
Thiri Thelinju Pooja Mani Muzhangi
Kaalvari Yagathin Viri Thurannu
Swargeeya Vrintham Nirannu
-----
Sharonile Pani Neerdalamai
Daveethin Sneha Sangeerthanamai
Sharonile Pani Neerdalamai
Daveethin Sneha Sangeerthanamai
Pavananil Ozhugum Poo Manamai
Parinte Nadhane Ethirelkkam
Pavananil Ozhugum Poo Manamai
Parinte Nadhane Ethirelkkam
Thiri Thelinju Pooja Mani Muzhangi
Kaalvari Yagathin Viri Thurannu
Swargeeya Vrintham Nirannu
Thiri Thelinju Pooja Mani Muzhangi
Kaalvari Yagathin Viri Thurannu
Swargeeya Vrintham Nirannu
-----
Pulariyil Uthirum Hima Kanamai
Poovinte Ullil Madhu Kanamai
Pulariyil Uthirum Hima Kanamai
Poovinte Ullil Madhu Kanamai
Kathiravanekkal Prabha Thookidum
Raajathi Raajan Innu Athma Bali
Kathiravanekkal Prabha Thookidum
Raajathi Raajan Innu Athma Bali
Oru Nimisham Manam Uyartham
Althaara Vedhiyil Anayam
Hridayangal Paavanamaakkam
Sneha Pooja Thudangam
Thiri Thelinju Pooja Mani Muzhangi
Kaalvari Yagathin Viri Thurannu
Swargeeya Vrintham Nirannu
Thiri Thelinju Pooja Mani Muzhangi
Kaalvari Yagathin Viri Thurannu
Swargeeya Vrintham Nirannu
Media
If you found this Lyric useful, sharing & commenting below would be Fantastic!
Nidhin Jose
January 5, 2023 at 1:13 AM
For Original Karoake Track
https://drive.google.com/file/d/1jlcVlBiDQsEx8rQRNRDBOg9l01Lc_ed_/view
MADELY Admin
January 5, 2023 at 11:19 AM
Thank you very much for Sharing! 🙂