Malayalam Lyrics

| | |

A A A

My Notes
M ഒരു തുള്ളി കണ്ണുനീര്‍, പൊഴിഞ്ഞിടാതെ നാഥാ
നിന്‍ മുഖം ഓര്‍ക്കുവാന്‍ ആവുകില്ല
F നിന്‍ മുറിപ്പാടുകളെന്‍ മനതാരതില്‍
M നിന്‍ മുറിപ്പാടുകളെന്‍ മനതാരതില്‍
നീറുമാ വേദന ഏകിടുന്നു
F അപരാധിയാമെന്‍, അപരാധമെല്ലാം
ക്ഷമിക്കുന്ന സ്‌നേഹമേ, എന്‍ പ്രിയ നാഥാ
M മകനായ് എന്നെ നീ ചേര്‍ത്തീടുമോ?
—————————————–
M ഈ ദിവ്യ പെസഹായില്‍, നീ എനിക്കേകിയ
ജീവന്‍ തുടിക്കുമീ നിന്‍ ദിവ്യ ദേഹം
F ഈ ദിവ്യ പെസഹായില്‍, നീ എനിക്കേകിയ
ജീവന്‍ തുടിക്കുമീ നിന്‍ ദിവ്യ ദേഹം
M ആത്മാവിന്‍ വേദന, കഴുകി തുടച്ചീടും… ആ…
🎵🎵🎵
F ആത്മാവിന്‍ വേദന, കഴുകി തുടച്ചീടും
ആനന്ദ തൈലം, നിന്‍ ദിവ്യ രക്തം
M ആര്‍ക്കാകുമിതുപോല്‍ എന്‍ ദിവ്യ നാഥാ
സ്വയമലിഞ്ഞുരുകാന്‍, നീയാകാന്‍
F സ്വയമലിഞ്ഞുരുകാന്‍, നീയാകാന്‍…
A നീയെന്‍ ഉള്ളില്‍ വാഴാന്‍, ഞാനെന്തേകും നാഥാ
മുറിവു നിറഞ്ഞൊരു ഹൃദയം അല്ലാതെ
A നിന്‍ തിരുബലിയില്‍ ചേരാന്‍, ഞാനെന്തേകും നാഥാ
കനലു നിറഞ്ഞൊരു മനവുമല്ലാതെ
—————————————–
F അമ്പതു നാളിലും, പോന്നേശു നാഥാ
അനുതാപമോടെ നൊന്തിടുന്നു
M അമ്പതു നാളിലും, പോന്നേശു നാഥാ
അനുതാപമോടെ നൊന്തിടുന്നു
F ഹൃദയ സക്രാരിയില്‍, നീ വന്നു വാഴാന്‍… ആ…
🎵🎵🎵
M ഹൃദയ സക്രാരിയില്‍, നീ വന്നു വാഴാന്‍
എന്തിനി നാഥാ ഞാന്‍ ചേയ്‌വോ
F അലിവോടെ എന്നെ നീ കാണണമേ
നിന്‍ ദിവ്യ ചാരെ ചേര്‍ക്കണമേ
M നിന്‍ ദിവ്യ ചാരെ ചേര്‍ക്കണമേ…
A നീയെന്‍ ഉള്ളില്‍ വാഴാന്‍, ഞാനെന്തേകും നാഥാ
മുറിവു നിറഞ്ഞൊരു ഹൃദയം അല്ലാതെ
A നിന്‍ തിരുബലിയില്‍ ചേരാന്‍, ഞാനെന്തേകും നാഥാ
കനലു നിറഞ്ഞൊരു മനവുമല്ലാതെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oru Thulli Kannuneer Pozhinjidathe Nadha | ഒരു തുള്ളി കണ്ണുനീര്‍, പൊഴിഞ്ഞിടാതെ നാഥാ നിന്‍ മുഖം ഓര്‍ക്കുവാന്‍ ആവുകില്ല Oru Thulli Kannuneer Pozhinjidathe Nadha Lyrics | Oru Thulli Kannuneer Pozhinjidathe Nadha Song Lyrics | Oru Thulli Kannuneer Pozhinjidathe Nadha Karaoke | Oru Thulli Kannuneer Pozhinjidathe Nadha Track | Oru Thulli Kannuneer Pozhinjidathe Nadha Malayalam Lyrics | Oru Thulli Kannuneer Pozhinjidathe Nadha Manglish Lyrics | Oru Thulli Kannuneer Pozhinjidathe Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Thulli Kannuneer Pozhinjidathe Nadha Christian Devotional Song Lyrics | Oru Thulli Kannuneer Pozhinjidathe Nadha Christian Devotional | Oru Thulli Kannuneer Pozhinjidathe Nadha Christian Song Lyrics | Oru Thulli Kannuneer Pozhinjidathe Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oru Thulli Kannuneer, Pozhinjidathe Nadha
Nin Mukham Orkkuvaan Aavukilla
Nin Muripaadukalen Manathaarathil
Nin Muripaadukalen Manathaarathil
Neeruma Vedhana Ekidunnu

Aparadhiyaamen, Aparadhamellaam
Kshamikkunna Snehame, En Priya Nadha
Makanaai Enne Nee Chertheedumo?

-----

Ee Divya Pesahayil, Nee Enikkekiya
Jeevan Thudikkumee Nin Divya Dheham
Ee Divya Pesahayil, Nee Enikkekiya
Jeevan Thudikkumee Nin Divya Dheham

Aathmavin Vedhana, Kazhuki Thudacheedum... Aa..

🎵🎵🎵

Aathmavin Vedhana, Kazhuki Thudacheedum
Aanandha Thailam, Nin Divya Raktham
Aarkkakum Ithupol En Divya Nadha
Swayamalinjurukaan, Neeyaakaan
Swayamalinjurukaan, Neeyaakaan...

Neeyen Ullil Vaazhaan, Njanenthekum Nadha
Murivu Niranjoru Hrudhayam Allathe
Nin Thirubaliyil Cheraan, Njanenthekum Nadha
Kanalu Niranjoru Manavumallathe

-----

Anbathu Naalilum, Ponneshu Nadha
Anuthapamode Nonthidunnu
Anbathu Naalilum, Ponneshu Nadha
Anuthapamode Nonthidunnu

Hrudhaya Sakrariyil, Nee Vannu Vaazhaan... Aa...

🎵🎵🎵

Hrudhaya Sakrariyil, Nee Vannu Vaazhaan
Enthini Nadha Njan Cheyvo
Alivode Enne Nee Kananame
Nin Divya Chaare Cherkkaname
Nin Divya Chaare Cherkkaname...

Neeyen Ullil Vaazhaan, Njanenthekum Nadha
Murivu Niranjoru Hrudhayam Allathe
Nin Thirubaliyil Cheraan, Njanenthekum Nadha
Kanalu Niranjoru Manavumallathe

Kanuneer Kannuneer Kanunir Kannunir Oru Thulli Kannuneer Pozhinjidathe Nadha Vazhan Vazhaan Njan Enthekum


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *




Views 104.  Song ID 9131


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.