Malayalam Lyrics
My Notes
M | ഒരു വേളമാത്രമെന്നേശുവേ ഒരു നോട്ടമെങ്കിലുമെന്നേശുവേ നിന്‍ സ്‌നേഹ സ്‌പര്‍ശനം നല്‍കിയെന്‍ ജീവനില്‍ സ്‌നേഹമായ് ശാന്തിയായ് മോഹമായ് നീ വരൂ… എന്നേശുവേ |
F | ഒരു വേളമാത്രമെന്നേശുവേ ഒരു നോട്ടമെങ്കിലുമെന്നേശുവേ നിന്‍ സ്‌നേഹ സ്‌പര്‍ശനം നല്‍കിയെന്‍ ജീവനില്‍ സ്‌നേഹമായ് ശാന്തിയായ് മോഹമായ് നീ വരൂ… എന്നേശുവേ |
—————————————– | |
M | പ്രിയരെല്ലാമെന്നെ വെറുത്തു സഹജാതരെങ്ങോ മറഞ്ഞു |
F | പ്രിയരെല്ലാമെന്നെ വെറുത്തു സഹജാതരെങ്ങോ മറഞ്ഞു |
M | മാതാപിതാക്കളും കൈവെടിഞ്ഞു ഈശോയെ നീ തൊടുമോ |
F | മാതാപിതാക്കളും കൈവെടിഞ്ഞു ഈശോയെ നീ തൊടുമോ |
A | ഒരു വേളമാത്രമെന്നേശുവേ ഒരു നോട്ടമെങ്കിലുമെന്നേശുവേ നിന്‍ സ്‌നേഹ സ്‌പര്‍ശനം നല്‍കിയെന്‍ ജീവനില്‍ സ്‌നേഹമായ് ശാന്തിയായ് മോഹമായ് നീ വരൂ… എന്നേശുവേ |
—————————————– | |
F | അപവാദം കേട്ടു ഞാന്‍ വലഞ്ഞു അപമാനിതയായ് കരഞ്ഞു |
M | അപവാദം കേട്ടു ഞാന്‍ വലഞ്ഞു അപമാനിതയായ് കരഞ്ഞു |
F | അറിയാത്ത കുറ്റത്താല്‍ കുരിശ്ശിലേറി ഈശോയെ നീ തൊടുമോ |
M | അറിയാത്ത കുറ്റത്താല്‍ കുരിശ്ശിലേറി ഈശോയെ നീ തൊടുമോ |
A | ഒരു വേളമാത്രമെന്നേശുവേ ഒരു നോട്ടമെങ്കിലുമെന്നേശുവേ നിന്‍ സ്‌നേഹ സ്‌പര്‍ശനം നല്‍കിയെന്‍ ജീവനില്‍ സ്‌നേഹമായ് ശാന്തിയായ് മോഹമായ് നീ വരൂ… എന്നേശുവേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oru Vela Mathramen Yeshuve | ഒരു വേളമാത്രമെന്നേശുവേ ഒരു നോട്ടമെങ്കിലുമെന്നേശുവേ Oru Vela Mathramen Yeshuve Lyrics | Oru Vela Mathramen Yeshuve Song Lyrics | Oru Vela Mathramen Yeshuve Karaoke | Oru Vela Mathramen Yeshuve Track | Oru Vela Mathramen Yeshuve Malayalam Lyrics | Oru Vela Mathramen Yeshuve Manglish Lyrics | Oru Vela Mathramen Yeshuve Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Vela Mathramen Yeshuve Christian Devotional Song Lyrics | Oru Vela Mathramen Yeshuve Christian Devotional | Oru Vela Mathramen Yeshuve Christian Song Lyrics | Oru Vela Mathramen Yeshuve MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Oru Nottamenkilumen Yeshuve
Nin Sneha Sparshanam Nalkiyen Jeevanil
Snehamaai Shanthiyaai Mohamaai
Nee Varu... Enneshuve
Oru Vela Mathramen Yeshuve
Oru Nottamenkilumen Yeshuve
Nin Sneha Sparshanam Nalkiyen Jeevanil
Snehamaai Shanthiyaai Mohamaai
Nee Varu... Enneshuve
-----
Priyarellam Enne Veruthu
Sahajaatharengo Maranju
Priyarellam Enne Veruthu
Sahajaatharengo Maranju
Mathapithakkalaum Kaivedinju
Eeshoye Nee Thodumo
Mathapithakkalaum Kaivedinju
Eeshoye Nee Thodumo
Oruvela Mathram En Yeshuve
Oru Nottamenkilumen Yeshuve
Nin Sneha Sparshanam Nalkiyen Jeevanil
Snehamaai Shanthiyaai Mohamaai
Nee Varu... Enneshuve
-----
Apavaadham Kettu Njan Valanju
Apamaanithayaai Karanju
Apavaadham Kettu Njan Valanju
Apamaanithayaai Karanju
Ariyatha Kuttathaal Kurishileri
Eeshoye Nee Thodumo
Ariyatha Kuttathaal Kurishileri
Eeshoye Nee Thodumo
Oruvela Maathramen Yeshuve
Oru Nottamenkilumen Yeshuve
Nin Sneha Sparshanam Nalkiyen Jeevanil
Snehamaai Shanthiyaai Mohamaai
Nee Varu... Enneshuve
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet