Malayalam Lyrics
My Notes
M | ഒരു വേള യേശുവിന്‍ ചാരത്തിരുന്നാല്‍ പിരിയില്ല, പിരിയാന്‍ അനുവദിക്കില്ല |
F | ഒരു വേള യേശുവിന്‍ സ്‌നേഹം നുകര്‍ന്നാല്‍ തളരില്ല, തളരാന്‍ അനുവദിക്കില്ല |
A | ഒരു വേള യേശുവിന്‍ ചാരത്തിരുന്നാല്‍ പിരിയില്ല, പിരിയാന്‍ അനുവദിക്കില്ല |
M | നീ എന്റെ മനസ്സിന്റെ മലര്‍വാടിയില്‍ പൂന്തേന്‍ പൊഴിക്കുന്ന മധുസൂനമായ് |
F | നീ എന്റെ മനസ്സിന്റെ മലര്‍വാടിയില്‍ പൂന്തേന്‍ പൊഴിക്കുന്ന മധുസൂനമായ് |
M | കാരുണ്യനാഥാ, കാല്‍വരി നാഥാ നീയാണു സ്‌നേഹം, നീയാണു സത്യം |
F | കാരുണ്യനാഥാ, കാല്‍വരി നാഥാ നീയാണു സ്‌നേഹം, നീയാണു സത്യം |
—————————————– | |
M | വഴിവിളക്കില്ലാ, അലഞ്ഞൊര രാത്രിയില്‍ ഞാന്‍ കണ്ട നക്ഷത്രം നീയായിരുന്നു |
F | അവസാന മിത്രവും, യാത്ര പറഞ്ഞപ്പോള്‍ എന്‍ മുമ്പില്‍ തെളിഞ്ഞതും നിന്‍ മുഖം മാത്രം |
M | കന്യാസുതനെ കാവല്‍ വിളക്കേ കണ്ണിമ ചിമ്മാതെ കാത്തീടണേ |
F | കന്യാസുതനെ കാവല്‍ വിളക്കേ കണ്ണിമ ചിമ്മാതെ കാത്തീടണേ |
A | ഒരു വേള യേശുവിന്‍ ചാരത്തിരുന്നാല്‍ പിരിയില്ല, പിരിയാന്‍ അനുവദിക്കില്ല |
A | ഒരു വേള യേശുവിന്‍ സ്‌നേഹം നുകര്‍ന്നാല്‍ തളരില്ല, തളരാന്‍ അനുവദിക്കില്ല |
—————————————– | |
F | ഓശാന പാടിയോര്‍ ഒറ്റിടുമ്പോള്‍ കല്ലുമായ് ഇടം വലം നിറഞ്ഞിടുമ്പോള്‍ |
M | പാപമില്ലാത്തവര്‍ കല്ലെറിയൂ നീ ചൊല്ലി എനിക്കായ് ഏറെ വട്ടം |
F | കന്യാസുതനെ കാവല്‍ വിളക്കേ കണ്ണിമ ചിമ്മാതെ കാത്തീടണേ |
M | കന്യാസുതനെ കാവല്‍ വിളക്കേ കണ്ണിമ ചിമ്മാതെ കാത്തീടണേ |
🎵🎵🎵 | |
F | ഒരു വേള യേശുവിന്‍ ചാരത്തിരുന്നാല്‍ പിരിയില്ല, പിരിയാന്‍ അനുവദിക്കില്ല |
M | ഒരു വേള യേശുവിന്‍ സ്‌നേഹം നുകര്‍ന്നാല്‍ തളരില്ല, തളരാന്‍ അനുവദിക്കില്ല |
A | ഒരു വേള യേശുവിന്‍ ചാരത്തിരുന്നാല്‍ പിരിയില്ല, പിരിയാന്‍ അനുവദിക്കില്ല |
F | നീ എന്റെ മനസ്സിന്റെ മലര്‍വാടിയില്‍ പൂന്തേന്‍ പൊഴിക്കുന്ന മധുസൂനമായ് |
M | നീ എന്റെ മനസ്സിന്റെ മലര്‍വാടിയില്‍ പൂന്തേന്‍ പൊഴിക്കുന്ന മധുസൂനമായ് |
A | കാരുണ്യനാഥാ, കാല്‍വരി നാഥാ നീയാണു സ്‌നേഹം, നീയാണു സത്യം |
A | കാരുണ്യനാഥാ, കാല്‍വരി നാഥാ നീയാണു സ്‌നേഹം, നീയാണു സത്യം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Oru Vela Yeshuvin Charathirunnal Piriyilla Piriyaan Anuvadhikkilla | ഒരു വേള യേശുവിന്‍ ചാരത്തിരുന്നാല്‍ പിരിയില്ല, പിരിയാന്‍ അനുവദിക്കില്ല Oru Vela Yeshuvin Charathirunnal Lyrics | Oru Vela Yeshuvin Charathirunnal Song Lyrics | Oru Vela Yeshuvin Charathirunnal Karaoke | Oru Vela Yeshuvin Charathirunnal Track | Oru Vela Yeshuvin Charathirunnal Malayalam Lyrics | Oru Vela Yeshuvin Charathirunnal Manglish Lyrics | Oru Vela Yeshuvin Charathirunnal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Vela Yeshuvin Charathirunnal Christian Devotional Song Lyrics | Oru Vela Yeshuvin Charathirunnal Christian Devotional | Oru Vela Yeshuvin Charathirunnal Christian Song Lyrics | Oru Vela Yeshuvin Charathirunnal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Piriyilla, Piriyaan Anuvadhikkilla
Oruvela Yeshuvin Sneham Nukarnnaal
Thalarilla, Thalaraan Anuvadhikkilla
Oruvela Yeshuvin Chaarathirunnaal
Piriyilla, Piriyaan Anuvadhikkilla
Nee Ente Manassinte Malarvaadiyil
Poonthen Pozhikkunna Madhusoonamaai
Nee Ente Manassinte Malarvaadiyil
Poonthen Pozhikkunna Madhusoonamaai
Karunya Nadha, Kalvari Nadha
Neeyanu Sneham, Neeyanu Sathyam
Karunya Nadha, Kalvari Nadha
Neeyanu Sneham, Neeyanu Sathyam
-----
Vazhi Vilakkilla Alanjora Rathriyil
Njan Kanda Nakshathram Neeyayirunnu
Avasana Mithravum Yathra Paranjappol
En Munbil Thelinjathum Nin Mukham Mathram
Kanya Suthane, Kaaval Vilakke
Kannima Chimmathe Kaathidane
Kanya Suthane, Kaaval Vilakke
Kannima Chimmathe Kaathidane
Oru Vela Yeshuvin Charathirunnal
Piriyilla, Piriyaan Anuvadhikkilla
Oru Vela Yeshuvin Sneham Nukarnnal
Thalarilla, Thalaraan Anuvadhikkilla
-----
Oshana Paadiyor Ottidumbol
Kallumaai Idam Valam Niranjidumbol
Paapamillathavar Kalleriyoo
Nee Cholli Enikkaai, Ere Vattam
Kanya Suthane, Kaval Vilakke
Kannima Chimmathe Kaathidane
Kanya Suthane, Kaval Vilakke
Kannima Chimmathe Kaathidane
🎵🎵🎵
Oru Vela Yeshuvin Charathirunnal
Piriyilla, Piriyaan Anuvadhikkilla
Oru Vela Yeshuvin Sneham Nukarnnal
Thalarilla, Thalaraan Anuvadhikkilla
Oru Vella Yeshuvin Chaarathirunnaal
Piriyilla, Piriyaan Anuvadhikkilla
Nee Ente Manassinte Malarvaadiyil
Poonthen Pozhikkunna Madhusoonamaai
Nee Ente Manassinte Malarvaadiyil
Poonthen Pozhikkunna Madhusoonamaai
Karunya Nadha, Kalvari Nadha
Neeyanu Sneham, Neeyanu Sathyam
Karunya Nadha, Kalvari Nadha
Neeyanu Sneham, Neeyanu Sathyam
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet