M | ഓശാനാ ഓശാനാ ദാവീദിന്‍ സുതനേ ഓശാനാ |
F | ഓശാനാ… ദാവീദിന്‍ സുതനേ ഓശാന ഓശാന ഓശാനാ |
—————————————– | |
M | പരിശുദ്ധന്‍ പരിശുദ്ധന്‍ പരമശക്തന്‍ നിരന്തരം തിരുനാമം മുഴങ്ങിടുന്നു |
F | കര്‍ത്താവിന്‍ നാമത്തില്‍ വന്നവനേ അത്യുന്നതങ്ങളില്‍ ഓശാന |
A | ഓശാനാ… ദാവീദിന്‍ സുതനേ ഓശാന ഓശാന ഓശാനാ |
—————————————– | |
F | മലരും തളിരും മലനിരയും മണ്ണും വിണ്ണും നിറഞ്ഞവനേ |
M | മാനവമാനസ മാലകറ്റാന്‍ മനുജനായ് മഹിതന്നില്‍ പിറന്നവനേ |
A | ഓശാനാ… ദാവീദിന്‍ സുതനേ ഓശാന ഓശാന ഓശാനാ |
—————————————– | |
M | അവനിയില്‍ മനുജര്‍ക്കു മന്നവനായ് അഖിലമാം പ്രപഞ്ചത്തിലുന്നതനായ് |
F | അവശര്‍ക്കുമഗതിക്കുമാശ്രയമായ് പരമതില്‍ മരുവുന്ന പരംപൊരുളേ |
A | ഓശാനാ ഓശാനാ ദാവീദിന്‍ സുതനേ ഓശാനാ |
A | ഓശാനാ… ദാവീദിന്‍ സുതനേ ഓശാന ഓശാന ഓശാനാ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Daveedhin Suthane Oshana
Oshana... Daveedhin Suthane
Oshana Oshana Oshana
-----
Parishudhan Parishudhan Parama Shakthan
Nirantharam Thiru Naamam Muzhangeedunnu
Karthavin Naamathil Vannavane
Athyunnathangalil Oshana
Oshana... Daveedhin Suthane
Oshana Oshana Oshana
-----
Malarum Thalirum Mala Nirayum
Mannum Vinnum Niranjavane
Maanava Maanasa Maalakattan
Manujanaai Mahithannil Pirannavane
Oshana... Daveedhin Suthane
Oshana Oshana Oshana
-----
Avaniyil Manujarkku Mannavanai
Akhilamaam Prapanchathil Unnathanai
Avasharkkum Akathikkum Aashrayamai
Paramathil Maruvunna Param Porule
Oshana Oshana
Daveedhin Suthane Oshana
Oshana... Daveedhin Suthane
Oshana Oshana Oshana
No comments yet