M | ഓശാന ഈശനു സതതം ഓശാന, ഓശാന, ഓശാന |
F | ഓശാന ഈശനു സതതം ഓശാന, ഓശാന, ഓശാന |
—————————————– | |
M | പരിശുദ്ധന്‍ പരിശുദ്ധന്‍ പരമശക്തന്‍ നിരന്തരം മുഴങ്ങുന്നു വാനിലേവം |
F | ഇഹപരമഖിലവുമഖിലേശ്വര മഹിമയാല്‍ നിറയുന്നു നിരുപമമേ |
A | ഓശാന ഈശനു സതതം ഓശാന, ഓശാന, ഓശാന |
—————————————– | |
F | അഴകെഴുമംബര സീമകളും ആഴികള്‍ ചൂഴുമീ ഭൂതലവും |
M | മാമലയാറുകള്‍ മാമരങ്ങള്‍ പ്രിയംകരം പാടുന്നു സംഗീതങ്ങള്‍ |
A | ഓശാന ഈശനു സതതം ഓശാന, ഓശാന, ഓശാന |
A | ഓശാന ഈശനു സതതം ഓശാന, ഓശാന, ഓശാന |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Oshana Oshana Oshana
Oshana Eeshanu Sathatham
Oshana Oshana Oshana
Parishudhan Parishudhan Paramashakthan
Nirantharam muzhangunnu vaanilevam
Iha paramakhilavum Akhileshwara
Mahimayal nirayunnu nirupamame
Oshana Eeshanu Sathatham
Oshana Oshana Oshana
No comments yet