Malayalam Lyrics

| | |

A A A

M ഓശാനാ ഗീതങ്ങള്‍, ഉയരുന്നു വാനോളം
ഓര്‍ശലേം നാഥാ നീ, രാജരാജന്‍
F ഓശാനാ ഗീതങ്ങള്‍, ഉയരുന്നു വാനോളം
ഓര്‍ശലേം നാഥാ നീ, രാജരാജന്‍
M മാലാഖവൃന്ദവും, സര്‍വ്വലോകങ്ങളും
ആനന്ദ ഗീതികള്‍, പാടീടുന്നു
F മാലാഖവൃന്ദവും, സര്‍വ്വലോകങ്ങളും
ആനന്ദ ഗീതികള്‍, പാടീടുന്നു
A ഓശാനാ ഗീതങ്ങള്‍, ഉയരുന്നു വാനോളം
ഓര്‍ശലേം നാഥാ നീ, രാജരാജന്‍
A ഓശാന ഓശാനാ, ദൈവ പുത്രന് ഓശാന
ഭൂവും സ്വര്‍ഗ്ഗവും ഒന്നായ് പാടും ഓശാന
A ഓശാന ഓശാനാ, ദൈവ പുത്രന് ഓശാന
ഭൂവും സ്വര്‍ഗ്ഗവും ഒന്നായ് പാടും ഓശാന
—————————————–
M സാഗരങ്ങളും, കുളിര്‍ മേഘവര്‍ഷവും
സൂര്യ ചന്ദ്ര താരവും നിന്‍ മഹിമകള്‍ പാടുന്നു
F സാഗരങ്ങളും, കുളിര്‍ മേഘവര്‍ഷവും
സൂര്യ ചന്ദ്ര താരവും നിന്‍ മഹിമകള്‍ പാടുന്നു
M ഹൃദയം നിറയും സ്വരമോടെ, സ്വര്‍ഗ്ഗ മഹോന്നതനേശുവിനെ
ഓശാന പാടി വാഴ്‌ത്തീടാം, വീഥിയൊരുക്കീടാം
F ഹൃദയം നിറയും സ്വരമോടെ, സ്വര്‍ഗ്ഗ മഹോന്നതനേശുവിനെ
ഓശാന പാടി വാഴ്‌ത്തീടാം, വീഥിയൊരുക്കീടാം
A ഓശാന ഓശാനാ, ദൈവ പുത്രന് ഓശാന
ഭൂവും സ്വര്‍ഗ്ഗവും ഒന്നായ് പാടും ഓശാന
A ഓശാന ഓശാനാ, ദൈവ പുത്രന് ഓശാന
ഭൂവും സ്വര്‍ഗ്ഗവും ഒന്നായ് പാടും ഓശാന
—————————————–
F വാനിടത്തിലും, ഈ ഭൂതലത്തിലും
രാജരാജനേശുവിന്‍, മഹിമകളുയരുന്നു
M വാനിടത്തിലും, ഈ ഭൂതലത്തിലും
രാജരാജനേശുവിന്‍, മഹിമകളുയരുന്നു
F സ്വര്‍ഗ്ഗം തെളിയും പ്രഭയോടെ, ആഗതനാകും യേശുവിനെ
ആമോദമോടെ വാഴ്‌ത്തീടാം, പാടി വണങ്ങീടാം
M സ്വര്‍ഗ്ഗം തെളിയും പ്രഭയോടെ, ആഗതനാകും യേശുവിനെ
ആമോദമോടെ വാഴ്‌ത്തീടാം, പാടി വണങ്ങീടാം
F ഓശാനാ ഗീതങ്ങള്‍, ഉയരുന്നു വാനോളം
ഓര്‍ശലേം നാഥാ നീ, രാജരാജന്‍
M മാലാഖവൃന്ദവും, സര്‍വ്വലോകങ്ങളും
ആനന്ദ ഗീതികള്‍, പാടീടുന്നു
A ഓശാനാ ഗീതങ്ങള്‍, ഉയരുന്നു വാനോളം
ഓര്‍ശലേം നാഥാ നീ, രാജരാജന്‍
A ഓശാന ഓശാനാ, ദൈവ പുത്രന് ഓശാന
ഭൂവും സ്വര്‍ഗ്ഗവും ഒന്നായ് പാടും ഓശാന
A ഓശാന ഓശാനാ, ദൈവ പുത്രന് ഓശാന
ഭൂവും സ്വര്‍ഗ്ഗവും ഒന്നായ് പാടും ഓശാന
A ഓശാന ഓശാനാ, ദൈവ പുത്രന് ഓശാന
ഭൂവും സ്വര്‍ഗ്ഗവും ഒന്നായ് പാടും ഓശാന

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oshana Geethangal Uyarunnu Vanolam | ഓശാനാ ഗീതങ്ങള്‍, ഉയരുന്നു വാനോളം ഓര്‍ശലേം നാഥാ നീ, രാജരാജന്‍ Oshana Geethangal Uyarunnu Vanolam Lyrics | Oshana Geethangal Uyarunnu Vanolam Song Lyrics | Oshana Geethangal Uyarunnu Vanolam Karaoke | Oshana Geethangal Uyarunnu Vanolam Track | Oshana Geethangal Uyarunnu Vanolam Malayalam Lyrics | Oshana Geethangal Uyarunnu Vanolam Manglish Lyrics | Oshana Geethangal Uyarunnu Vanolam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oshana Geethangal Uyarunnu Vanolam Christian Devotional Song Lyrics | Oshana Geethangal Uyarunnu Vanolam Christian Devotional | Oshana Geethangal Uyarunnu Vanolam Christian Song Lyrics | Oshana Geethangal Uyarunnu Vanolam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oshana Geethangal, Uyarunnu Vaanolam
Orshalem Nadha Nee, Raja Rajan
Oshana Geethangal, Uyarunnu Vaanolam
Orshalem Nadha Nee, Raja Rajan

Malakha Vrundhavum, Sarva Lokhangalum
Aanandha Geethikal, Padeedunnu
Malakha Vrundhavum, Sarva Lokhangalum
Aanandha Geethikal, Padeedunnu

Oshana Geethangal, Uyarunnu Vaanolam
Orshalem Nadha Nee, Raja Rajan

Oshana Oshana, Daiva Puthrannu Oshana
Bhoovum Swarggavum Onaai Paadum Oshana
Oshana Oshana, Daiva Puthrannu Oshana
Bhoovum Swarggavum Onaai Paadum Oshana

-----

Saagarangalum, Kulir Mekha Varshavum
Soorya Chandra Thaaravum Nin Mahimakal Padunnu
Sagarangalum, Kulir Mekha Varshavum
Soorya Chandra Thaaravum Nin Mahimakal Padunnu

Hrudhayam Nirayum Swaramode, Swargga Mahonnathan Yeshuvine
Oshana Paadi Vaazhtheedam, Veedhi Orukkeedam
Hrudhayam Nirayum Swaramode, Swargga Mahonnathan Yeshuvine
Oshana Paadi Vaazhtheedam, Veedhi Orukkeedam

Oshana Oshana, Daiva Puthrannu Oshana
Bhoovum Swarggavum Onaai Paadum Oshana
Oshana Oshana, Daiva Puthrannu Oshana
Bhoovum Swarggavum Onaai Paadum Oshana

-----

Vaanidathilum, Ee Bhoothalathilum
Raaja Raajaneshuvin, Mahimakal Uyarunnu
Vaanidathilum, Ee Bhoothalathilum
Raaja Raajaneshuvin, Mahimakal Uyarunnu

Swarggam Theliyum Prabhayode, Aagathanakum Yeshuvine
Amodhamode Vaazhtheedam, Paadi Vanangeedaam
Swarggam Theliyum Prabhayode, Aagathanakum Yeshuvine
Amodhamode Vaazhtheedam, Paadi Vanangeedaam

Oshana Geethangal, Uyarunnu Vaannolam
Orshalem Nadha Nee, Raja Rajan
Malakha Vrundhavum, Sarva Lokhangalum
Aanandha Geethikal, Padeedunnu

Oshana Geethangal, Uyarunnu Vannolam
Orshalem Nadha Nee, Raja Rajan

Oshana Oshana, Daiva Puthrannu Oshana
Bhoovum Swarggavum Onaai Paadum Oshana
Oshana Oshana, Daiva Puthrannu Oshana
Bhoovum Swarggavum Onaai Paadum Oshana
Oshana Oshana, Daiva Puthrannu Oshana
Bhoovum Swarggavum Onaai Paadum Oshana

Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *




Views 31.  Song ID 6051


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.