Osthiroopanam Eeshoye


Kester

M ​ഓ​സ്‌തി രൂപനാം ഈശോയെ
കുര്‍ബാനയായി തീര്‍ന്നവനേ
ഹൃദയമാം അള്‍ത്താരയില്‍
വാസമാകാന്‍ അപ്പമായ്
A നാവിന്‍ തുമ്പില്‍ വന്നിടും
ഉള്ളിലലിയും
കാരുണ്യമേ​..​ സ്നേഹമേ​…​
F ​ഓ​സ്‌തി രൂപനാം ഈശോയെ
കുര്‍ബാനയായി തീര്‍ന്നവനേ
ഹൃദയമാം അള്‍ത്താരയില്‍
വാസമാകാന്‍ അപ്പമായ്
A നാവിന്‍ തുമ്പില്‍ വന്നിടും
ഉള്ളിലലിയും
കാരുണ്യമേ​..​ സ്നേഹമേ​…​
A ​ഓ​സ്‌തി രൂപനാം ഈശോയെ
—————————————–
M ​ഇടറുമെന്‍​..​ വീഥിയില്‍ കാവലേകി
ഇടറിടാ​..​തെ നയിച്ചിടാന്‍
F ഇടറുമെന്‍​..​ വീഥിയില്‍ കാവലേകി
ഇടറിടാ​..​തെ നയിച്ചിടാന്‍
M ​തെളിയുന്ന ദീപികയേ​..​
ആര്‍ദ്രമാം​..​ സ്നേഹമായ്​..​
F ​അഴലെല്ലാം നീക്കിടാന്‍
മന്നയായ്​..​ എന്നില്‍ നീ ​വാണിടണേ​…​
A ​ആത്മാവി​നാനന്ദമായീശോ നിറയേണമേ
A ​ഓ​സ്‌തി രൂപനാം ഈശോയെ
കുര്‍ബാനയായി തീര്‍ന്നവനേ
ഹൃദയമാം അള്‍ത്താരയില്‍
വാസമാകാന്‍ അപ്പമായ്
A നാവിന്‍ തുമ്പില്‍ വന്നിടും
ഉള്ളിലലിയും
കാരുണ്യമേ​..​ സ്നേഹമേ​…​
—————————————–
F ​അകലെയായ്​…​ നീങ്ങുമെന്‍ ജീവിതത്തെ
അരികിലായ്​…​ ചേര്‍ത്തിടാന്‍
M ​അകലെയായ്​…​ നീങ്ങുമെന്‍ ജീവിതത്തെ
അരികിലായ്​…​ ചേര്‍ത്തിടാന്‍
F ​അണയുന്ന കാരുണ്യമേ…
കരുതലിന്‍… അപ്പമായ്..
M ​ആത്മാവിന്‍ ഭോജ്യമായ്…
​​ഓ​സ്‌തിയായ്.. ഹൃത്തില്‍ നീ വാണിടണേ
A ​ജീവനാധാരമായെന്നില്‍ നിറയേണമേ
A ​ഓ​സ്‌തി രൂപനാം ഈശോയെ
കുര്‍ബാനയായി തീര്‍ന്നവനേ
ഹൃദയമാം അള്‍ത്താരയില്‍
വാസമാകാന്‍ അപ്പമായ്
A നാവിന്‍ തുമ്പില്‍ വന്നിടും
ഉള്ളിലലിയും
കാരുണ്യമേ​..​ സ്നേഹമേ​…​
A ​​ഓ​സ്‌തി രൂപനാം ഈശോയെ

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Osthi Roopanaam Eeshoye
Kurbanayaayi Theernnavane
Hrudhayamaam Altharayil
Vaasamakan Appamaai
Naavin Thumbil Vannidum
Ullil Aliyum
Karunyame... Snehame...

Osthi Roopanaam Eeshoye
Kurbanayaayi Theernnavane
Hrudhayamaam Altharayil
Vaasamakan Appamaai
Naavin Thumbil Vannidum
Ullil Aliyum
Karunyame... Snehame...

Osthi Roopanaam Eeshoye

-----

Idarumen... Veedhiyil Kaavaleki
Idarida..the Nayicheedan
Idarumen... Veedhiyil Kaavaleki
Idarida..the Nayicheedan

Theliyunna Deepikaye
Aardhramaam Snehamaai
Azhalellam Neekkidaan
Mannayaai Ennil Nee Vaanidane
Aathmavin Aanandhamaai Eesho Nirayename

Osthi Roopanaam Eeshoye
Kurbanayaayi Theernnavane
Hrudhayamaam Altharayil
Vaasamakan Appamaai
Naavin Thumbil Vannidum
Ullil Aliyum
Karunyame... Snehame...

-----

Akaleyaai... Neengumen Jeevithathe
Arikilaai... Cherthidan
Akaleyaai... Neengumen Jeevithathe
Arikilaai... Cherthidan

Anayunna Karunyame
Karuthalin Appamaai
Aathmavin Bhojyamaai
Osthiyaai... Hruthil Nee Vaanidane
Jeevana Dharamaai Ennil Nirayename

Osthi Roopanaam Eeshoye
Kurbanayaayi Theernnavane
Hrudhayamaam Altharayil
Vaasamakan Appamaai
Naavin Thumbil Vannidum
Ullil Aliyum
Karunyame... Snehame...

Osthiroopanaam Eeshoye...

Your email address will not be published. Required fields are marked *




Views 161.  Song ID 4806

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.