Malayalam Lyrics
My Notes
M | ഓസ്‌തിയില്‍ തിരുവോസ്‌തിയില്‍ നിറയും ദൈവകാരുണ്യം ഓസ്‌തിയില്‍ തിരുവോസ്‌തിയില്‍ നിറയും ദൈവസ്‌നേഹം |
F | ഓസ്‌തിയില്‍ തിരുവോസ്‌തിയില്‍ നിറയും ദൈവകാരുണ്യം ഓസ്‌തിയില്‍ തിരുവോസ്‌തിയില്‍ നിറയും ദൈവസ്‌നേഹം |
A | ദൈവസ്‌നേഹം ദിവ്യകാരുണ്യമായ് തിരുവോസ്‌തിയില്‍ നിറയുമ്പോള്‍ ആരാധനാ, ആരാധനാ |
A | ദൈവസ്‌നേഹം ദിവ്യകാരുണ്യമായ് തിരുവോസ്‌തിയില്‍ നിറയുമ്പോള്‍ |
—————————————– | |
M | എന്റെ ദൈവം, എനിക്കുവേണ്ടി മന്നില്‍ ജാതനായ് എന്റെ ദൈവം, എനിക്കുവേണ്ടി സ്വയം ചെറുതായി |
F | എന്റെ ദൈവം, എനിക്കുവേണ്ടി മന്നില്‍ ജാതനായ് എന്റെ ദൈവം, എനിക്കുവേണ്ടി സ്വയം ചെറുതായി |
M | എന്റെ പൊന്നു സ്‌നേഹിതനായ് കൂടെ നില്‍ക്കുമെന്നും |
F | എന്റെ പൊന്നു സ്‌നേഹിതനായ് കൂടെ നില്‍ക്കുമെന്നും |
A | ഓസ്‌തിയില്‍ തിരുവോസ്‌തിയില്‍ നിറയും ദൈവകാരുണ്യം ഓസ്‌തിയില്‍ തിരുവോസ്‌തിയില്‍ നിറയും ദൈവസ്‌നേഹം |
A | ദൈവസ്‌നേഹം ദിവ്യകാരുണ്യമായ് തിരുവോസ്‌തിയില്‍ നിറയുമ്പോള്‍ ആരാധനാ, ആരാധനാ |
A | ദൈവസ്‌നേഹം ദിവ്യകാരുണ്യമായ് തിരുവോസ്‌തിയില്‍ നിറയുമ്പോള്‍ |
—————————————– | |
F | എന്റെ ദൈവം, എനിക്കുവേണ്ടി കാല്‍വരി കയറി എന്റെ ദൈവം, എനിക്കുവേണ്ടി ഓസ്‌തിയായ്‌മാറി |
M | എന്റെ ദൈവം, എനിക്കുവേണ്ടി കാല്‍വരി കയറി എന്റെ ദൈവം, എനിക്കുവേണ്ടി ഓസ്‌തിയായ്‌മാറി |
F | എന്നില്‍ ദിവ്യകാരുണ്യം, ദൈവസ്‌നേഹം ചൊരിയുന്നു |
M | എന്നില്‍ ദിവ്യകാരുണ്യം, ദൈവസ്‌നേഹം ചൊരിയുന്നു |
A | ഓസ്‌തിയില്‍ തിരുവോസ്‌തിയില്‍ നിറയും ദൈവകാരുണ്യം ഓസ്‌തിയില്‍ തിരുവോസ്‌തിയില്‍ നിറയും ദൈവസ്‌നേഹം |
A | ദൈവസ്‌നേഹം ദിവ്യകാരുണ്യമായ് തിരുവോസ്‌തിയില്‍ നിറയുമ്പോള്‍ ആരാധനാ, ആരാധനാ |
A | ദൈവസ്‌നേഹം ദിവ്യകാരുണ്യമായ് തിരുവോസ്‌തിയില്‍ നിറയുമ്പോള്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Osthiyil Thiruvosthiyil Nirayum Daiva Kaarunyam | ഓസ്‌തിയില്‍ തിരുവോസ്‌തിയില്‍ നിറയും ദൈവകാരുണ്യം Osthiyil Thiruvosthiyil Nirayum Lyrics | Osthiyil Thiruvosthiyil Nirayum Song Lyrics | Osthiyil Thiruvosthiyil Nirayum Karaoke | Osthiyil Thiruvosthiyil Nirayum Track | Osthiyil Thiruvosthiyil Nirayum Malayalam Lyrics | Osthiyil Thiruvosthiyil Nirayum Manglish Lyrics | Osthiyil Thiruvosthiyil Nirayum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Osthiyil Thiruvosthiyil Nirayum Christian Devotional Song Lyrics | Osthiyil Thiruvosthiyil Nirayum Christian Devotional | Osthiyil Thiruvosthiyil Nirayum Christian Song Lyrics | Osthiyil Thiruvosthiyil Nirayum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Daiva Karunyam
Osthiyil Thiruvosthiyil Nirayum
Daiva Sneham
Osthiyil Thiruvosthiyil Nirayum
Daiva Karunyam
Osthiyil Thiruvosthiyil Nirayum
Daiva Sneham
Daiva Sneham Divya Kaarunyamaai
Thiruvosthiyil Nirayumbol
Aaradhana Aaradhana
Daiva Sneham Divya Kaarunyamaai
Thiruvosthiyil Nirayumbol
-----
Ente Daivam, Enikkuvendi Mannil Jaathanaai
Ente Daivam, Enikkuvendi Swayam Cheruthaai
Ente Daivam, Enikkuvendi Mannil Jaathanaai
Ente Daivam, Enikkuvendi Swayam Cheruthaai
Ente Ponnu Snehithanaai Koode Nilkumenum
Ente Ponnu Snehithanaai Koode Nilkumenum
Osthiyil Thiruvosthiyil Nirayum
Daiva Kaarunyam
Osthiyil Thiruvosthiyil Nirayum
Daiva Sneham
Daiva Sneham Divya Kaarunyamaai
Thiruvosthiyil Nirayumbol
Aaradhana Aaradhana
Daiva Sneham Divya Kaarunyamaai
Thiruvosthiyil Nirayumbol
-----
Ente Daivam, Enikku Vendi Kaalvari Kayari
Ente Daivam, Enikku Vendi Osthiyayi Maari
Ente Daivam, Enikku Vendi Kaalvari Kayari
Ente Daivam, Enikku Vendi Osthiyayi Maari
Ennil Divya Kaarunyam Daiva Sneham Choriyunnu
Ennil Divya Kaarunyam Daiva Sneham Choriyunnu
Osthiyil Thiruvosthiyil Nirayum
Daiva Karunyam
Osthiyil Thiruvosthiyil Nirayum
Daiva Sneham
Daiva Sneham Divya Kaarunyamaai
Thiruvosthiyil Nirayumbol
Aaradhana Aaradhana
Daiva Sneham Divya Kaarunyamaai
Thiruvosthiyil Nirayumbol
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet