M | ഓസ്തിയില് വാഴും ദൈവമേ സ്നേഹത്തിന് അവതാരമേ ആത്മാവിന് ഭോജനമേ ആരാധനാപാത്രമേ ആരാധനാപാത്രമേ |
F | ഓസ്തിയില് വാഴും ദൈവമേ സ്നേഹത്തിന് അവതാരമേ ആത്മാവിന് ഭോജനമേ ആരാധനാപാത്രമേ ആരാധനാപാത്രമേ |
—————————————– | |
M | എല്ലാ നാമത്തിലും മേലായി ഞങ്ങള്‍ നിന് തിരുനാമം വാഴ്ത്തീടുന്നു |
F | എല്ലാ നാമത്തിലും മേലായി ഞങ്ങള്‍ നിന് തിരുനാമം വാഴ്ത്തീടുന്നു |
M | എല്ലാ മുഴങ്കാലും മടങ്ങീടുന്നു നിന്മുമ്പിലാദരവോടെ |
F | എല്ലാ മുഴങ്കാലും മടങ്ങീടുന്നു നിന്മുമ്പിലാദരവോടെ |
A | ഓസ്തിയില് വാഴും ദൈവമേ സ്നേഹത്തിന് അവതാരമേ ആത്മാവിന് ഭോജനമേ ആരാധനാപാത്രമേ ആരാധനാപാത്രമേ |
—————————————– | |
F | എല്ലാം ഭരിച്ചിടും ദൈവമേ ഞങ്ങള്‍ നിന് തിരുമുമ്പില്‍ നമിച്ചിടുന്നു |
M | എല്ലാം ഭരിച്ചിടും ദൈവമേ ഞങ്ങള്‍ നിന് തിരുമുമ്പില്‍ നമിച്ചിടുന്നു |
F | ഇല്ലീ ജഗത്തില്‍ വേറൊരു നാമം മാനവര്ക്കാലംബമായി |
M | ഇല്ലീ ജഗത്തില്‍ വേറൊരു നാമം മാനവര്ക്കാലംബമായി |
A | ഓസ്തിയില് വാഴും ദൈവമേ സ്നേഹത്തിന് അവതാരമേ ആത്മാവിന് ഭോജനമേ ആരാധനാപാത്രമേ ആരാധനാപാത്രമേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Snehathin Avatharame
Athmavin Bhojaname
Aradhana Pathrame
Aaradhna Pathrame
Osthiyil Vazhum Daivame
Snehathin Avatharame
Athmavin Bhojaname
Aradhana Pathrame
Aradhana Pathrame
--------
Ella Namathilum Melayi Njangal
Nin Thirunamam Vazhtheedunnu
Ella Namathilum Melayi Njangal
Nin Thirunamam Vazhtheedunnu
Ella Muzhankalum Madangeedunnu
Nin Munpil... Aadharavode
Ella Muzhankalum Madangeedunnu
Nin Munpil... Aadharavode
Osthiyil Vazhum Daivame
Snehathin Avatharame
Athmavin Bhojaname
Aradhana Pathrame
Aaradhana Pathrame
--------
Ellam Bharicheedum Daivame Njangal
Nin Thiru Munpil Namicheedunnu
Ellam Bharicheedum Daivame Njangal
Nin Thiru Munpil Namicheedunnu
Illee Jagathil Veroru Namam
Manavarkkalambamaayi
Illee Jagathil Veroru Namam
Manavarkkalambamaayi
Osthiyil Vazhum Daivame
Snehathin Avatharame
Athmavin Bhojaname
Aradhana Pathrame
Aaradhna Pathrame
No comments yet