Malayalam Lyrics
My Notes
M | ഓസ്‌തിയില്‍… വാഴുന്ന… യേശുവിന്‍… കാരുണ്യം… |
F | ഏഴയെന്‍… നാവിലും… ഉള്ളിലും… സാന്ത്വനം… |
M | എല്ലാം… മറന്നും… സ്‌തുതിയില്‍… അലിഞ്ഞും… |
F | നില്‍ക്കയായ്… മാനസം… |
F | ഓസ്‌തിയില്‍… വാഴുന്ന… യേശുവിന്‍… കാരുണ്യം… |
M | ഏഴയെന്‍… നാവിലും… ഉള്ളിലും… സാന്ത്വനം… |
F | എല്ലാം… മറന്നും… സ്‌തുതിയില്‍… അലിഞ്ഞും… |
M | നില്‍ക്കയായ്… മാനസം… |
A | ആരാധിക്കുന്നു, ഞങ്ങള്‍ ആരാധിക്കുന്നൂ ആരാധിക്കുന്നു, നിന്റെ ദിവ്യകാരുണ്യം |
A | ആരാധിക്കുന്നു, ഞങ്ങള്‍ ആരാധിക്കുന്നൂ ആരാധിക്കുന്നു, നിന്റെ ദിവ്യകാരുണ്യം |
—————————————– | |
M | എന്നാത്മാവിന്‍ അള്‍ത്താരയില്‍ വിണ്‍കാരുണ്യ മഴ തൂകുവാന്‍ |
F | എന്നകതാരിന്‍ അഴല്‍ വീഥിയില്‍ ക്യപയോലുന്ന തണുവേകുവാന്‍ |
M | വേഗം… നിറയണമേശുവേ… ആര്‍ദ്രമാം… സ്‌നേഹമേ… |
F | വേഗം… നിറയണമേശുവേ… ആര്‍ദ്രമാം… സ്‌നേഹമേ… |
A | ആരാധിക്കുന്നു, ഞങ്ങള്‍ ആരാധിക്കുന്നൂ ആരാധിക്കുന്നു, നിന്റെ ദിവ്യകാരുണ്യം |
A | ആരാധിക്കുന്നു, ഞങ്ങള്‍ ആരാധിക്കുന്നൂ ആരാധിക്കുന്നു, നിന്റെ ദിവ്യകാരുണ്യം |
—————————————– | |
F | ഈ സ്വര്‍ഗ്ഗീയ കൂദാശയില്‍ എന്‍ മുറിവേതും അലിയുന്നല്ലോ |
M | ഈ സമ്പൂര്‍ണ സാന്നിദ്ധ്യത്തില്‍ എന്‍ മനം ആര്‍ദ്രമാകുന്നല്ലോ |
F | എന്നെ… തഴുകണമേശുവേ… ഭാഗ്യം… നീയല്ലോ… |
M | എന്നെ… തഴുകണമേശുവേ… ഭാഗ്യം… നീയല്ലോ… |
A | ആരാധിക്കുന്നു, ഞങ്ങള്‍ ആരാധിക്കുന്നൂ ആരാധിക്കുന്നു, നിന്റെ ദിവ്യകാരുണ്യം |
A | ആരാധിക്കുന്നു, ഞങ്ങള്‍ ആരാധിക്കുന്നൂ ആരാധിക്കുന്നു, നിന്റെ ദിവ്യകാരുണ്യം |
F | ഓസ്‌തിയില്‍… വാഴുന്ന… യേശുവിന്‍… കാരുണ്യം… |
M | ഏഴയെന്‍… നാവിലും… ഉള്ളിലും… സാന്ത്വനം… |
F | എല്ലാം… മറന്നും… സ്‌തുതിയില്‍… അലിഞ്ഞും… |
M | നില്‍ക്കയായ്… മാനസം… |
A | ആരാധിക്കുന്നു, ഞങ്ങള്‍ ആരാധിക്കുന്നൂ ആരാധിക്കുന്നു, നിന്റെ ദിവ്യകാരുണ്യം |
A | ആരാധിക്കുന്നു, ഞങ്ങള്‍ ആരാധിക്കുന്നൂ ആരാധിക്കുന്നു, നിന്റെ ദിവ്യകാരുണ്യം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Osthiyil Vazhunna Yeshuvin Karunyam | ഓസ്‌തിയില്‍... വാഴുന്ന... യേശുവിന്‍... കാരുണ്യം... Osthiyil Vazhunna Yeshuvin Karunyam Lyrics | Osthiyil Vazhunna Yeshuvin Karunyam Song Lyrics | Osthiyil Vazhunna Yeshuvin Karunyam Karaoke | Osthiyil Vazhunna Yeshuvin Karunyam Track | Osthiyil Vazhunna Yeshuvin Karunyam Malayalam Lyrics | Osthiyil Vazhunna Yeshuvin Karunyam Manglish Lyrics | Osthiyil Vazhunna Yeshuvin Karunyam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Osthiyil Vazhunna Yeshuvin Karunyam Christian Devotional Song Lyrics | Osthiyil Vazhunna Yeshuvin Karunyam Christian Devotional | Osthiyil Vazhunna Yeshuvin Karunyam Christian Song Lyrics | Osthiyil Vazhunna Yeshuvin Karunyam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Yeshuvin... Karunyam...
Ezhayen... Naavilum...
Ullilum... Saanthwanam...
Ellaam... Marannum...
Sthuthiyil... Alinjum...
Nilkkayaai... Maanasam...
Osthiyil... Vaazhunna...
Yeshuvin... Karunyam...
Ezhayen... Naavilum...
Ullilum... Saanthwanam...
Ellaam... Marannum...
Sthuthiyil... Alinjum...
Nilkkayaai... Maanasam...
Aaradhikkunnu, Njangal Aaradhikkunnu
Aaradhikkunnu, Ninte Divya Karunyam
Aaradhikkunnu, Njangal Aaradhikkunnu
Aaradhikkunnu, Ninte Divya Karunyam
-----
En Aathmavin Altharayil
Vinn Karunya Mazha Thookuvaan
En Akathaaril Azhal Veedhiyil
Krupayolunna Thanuvekuvaan
Vegam... Nirayanameshuve...
Aardhramaam... Snehame...
Vegam... Nirayanameshuve...
Aardhramaam... Snehame...
Aaradhikkunnu, Njangal Aaradhikkunnu
Aaradhikkunnu, Ninte Divya Karunyam
Aaradhikkunnu, Njangal Aaradhikkunnu
Aaradhikkunnu, Ninte Divya Karunyam
-----
Ee Swargeeya Koodashayil
En Murivethum Aliyunnallo
Ee Samboorna Sanidhyathil
En Manam Aardhramakunnallo
Enne... Thazhukanameshuve...
Bhagyam... Neeyallo...
Enne... Thazhukanameshuve...
Bhagyam... Neeyallo...
Aaradhikkunnu, Njangal Aaradhikkunnu
Aaradhikkunnu, Ninte Divya Karunyam
Aaradhikkunnu, Njangal Aaradhikkunnu
Aaradhikkunnu, Ninte Divya Karunyam
Osthiyil... Vazhunna...
Yeshuvin... Kaarunyam...
Ezhayen... Navilum...
Ullilum... Saanthwanam...
Ellaam... Marannum...
Sthuthiyil... Alinjum...
Nilkkayaai... Maanasam...
Aaradhikkunnu, Njangal Aaradhikkunnu
Aaradhikkunnu, Ninte Divya Karunyam
Aaradhikkunnu, Njangal Aaradhikkunnu
Aaradhikkunnu, Ninte Divya Karunyam
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet