Malayalam Lyrics
My Notes
M | ഓസ്‌തിയില്‍ യേശുവേ സ്വീകരിപ്പാന്‍ നീട്ടുന്ന നാവിതില്‍ നീ വരുന്നു ഉരുകുന്നു ദൈവമേ മനതാരിതില്‍ ഉള്‍ക്കൊള്ളാന്‍ യോഗ്യത തെല്ലുമില്ലാ എന്നിട്ടും ദൈവമേ, ഈ കൂദാശയില്‍ ജീവനായ്, സ്‌നേഹമായ്, നീ വരുന്നു |
F | ഓസ്‌തിയില്‍ യേശുവേ സ്വീകരിപ്പാന്‍ നീട്ടുന്ന നാവിതില്‍ നീ വരുന്നു ഉരുകുന്നു ദൈവമേ മനതാരിതില്‍ ഉള്‍ക്കൊള്ളാന്‍ യോഗ്യത തെല്ലുമില്ലാ എന്നിട്ടും ദൈവമേ, ഈ കൂദാശയില്‍ ജീവനായ്, സ്‌നേഹമായ്, നീ വരുന്നു |
A | വരണേ എന്‍ യേശുവേ ഹൃത്തടത്തില്‍ ചേര്‍ക്കുമോ എന്നെയും നെഞ്ചോടു നീ മനസ്സില്‍ വന്നു നീ നിറയേണമേ സൗഖ്യമായ് ജീവനില്‍ നിറയേണമേ |
—————————————– | |
M | നീറുന്ന ജീവിത നൊമ്പരങ്ങള്‍ അര്‍പ്പണം ചെയ്യുന്നു പാദാംബികേ |
F | നീറുന്ന ജീവിത നൊമ്പരങ്ങള്‍ അര്‍പ്പണം ചെയ്യുന്നു പാദാംബികേ |
M | സോദരരേകിയ സങ്കടങ്ങള്‍ കുരിശോടു ചേര്‍ത്തു ഞാന്‍ പ്രാര്‍ത്ഥിപ്പു |
F | ചെയ്‌തു പോയി ഘോരമാം പാപങ്ങളും പൊറുക്കണേ ദൈവമേ, അലിവോടെ നീ |
A | വരണേ എന്‍ യേശുവേ ഹൃത്തടത്തില്‍ ചേര്‍ക്കുമോ എന്നെയും നെഞ്ചോടു നീ മനസ്സില്‍ വന്നു നീ നിറയേണമേ സൗഖ്യമായ് ജീവനില്‍ നിറയേണമേ |
—————————————– | |
F | കരുണ തന്‍ പാഥേയം താഴ്‌മയോടെ സ്വീകരിച്ചീടുന്നു സാദരം ഞാന്‍ |
M | കരുണ തന്‍ പാഥേയം താഴ്‌മയോടെ സ്വീകരിച്ചീടുന്നു സാദരം ഞാന്‍ |
F | കരതാരില്‍ കാക്കുന്ന കരുണാമയാ തെളിയൂ നീയെന്‍ മനതാരിതില്‍ |
M | കാലംകെടുത്താ കെടാവിളക്കായ് കനിവാകണേ, ഒന്നു തെളിയേണമേ |
A | വരണേ എന്‍ യേശുവേ ഹൃത്തടത്തില്‍ ചേര്‍ക്കുമോ എന്നെയും നെഞ്ചോടു നീ മനസ്സില്‍ വന്നു നീ നിറയേണമേ സൗഖ്യമായ് ജീവനില്‍ നിറയേണമേ |
F | ഓസ്‌തിയില്‍ യേശുവേ സ്വീകരിപ്പാന്‍ നീട്ടുന്ന നാവിതില്‍ നീ വരുന്നു ഉരുകുന്നു ദൈവമേ മനതാരിതില്‍ ഉള്‍ക്കൊള്ളാന്‍ യോഗ്യത തെല്ലുമില്ലാ എന്നിട്ടും ദൈവമേ, ഈ കൂദാശയില്‍ ജീവനായ്, സ്‌നേഹമായ്, നീ വരുന്നു |
A | വരണേ എന്‍ യേശുവേ ഹൃത്തടത്തില്‍ ചേര്‍ക്കുമോ എന്നെയും നെഞ്ചോടു നീ മനസ്സില്‍ വന്നു നീ നിറയേണമേ സൗഖ്യമായ് ജീവനില്‍ നിറയേണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Osthiyil Yeshuve Sweekarippan | ഓസ്‌തിയില്‍ യേശുവേ സ്വീകരിപ്പാന്‍ നീട്ടുന്ന നാവിതില്‍ നീ വരുന്നു Osthiyil Yeshuve Sweekarippan Lyrics | Osthiyil Yeshuve Sweekarippan Song Lyrics | Osthiyil Yeshuve Sweekarippan Karaoke | Osthiyil Yeshuve Sweekarippan Track | Osthiyil Yeshuve Sweekarippan Malayalam Lyrics | Osthiyil Yeshuve Sweekarippan Manglish Lyrics | Osthiyil Yeshuve Sweekarippan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Osthiyil Yeshuve Sweekarippan Christian Devotional Song Lyrics | Osthiyil Yeshuve Sweekarippan Christian Devotional | Osthiyil Yeshuve Sweekarippan Christian Song Lyrics | Osthiyil Yeshuve Sweekarippan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Neettunna Naavithil Nee Varunnu
Urukunnu Daivame Manathaarithil
Ulkkollaan Yogyatha Thellumillaa
Ennittum Daivame, Ee Koodaashayil
Jeevanaai, Snehamaai, Nee Varunnu
Osthiyil Yeshuve Sweekarippaan
Neettunna Naavithil Nee Varunnu
Urukunnu Daivame Manathaarithil
Ulkkollaan Yogyatha Thellumillaa
Ennittum Daivame, Ee Koodaashayil
Jeevanaai, Snehamaai, Nee Varunnu
Varane En Yeshuve Hruthadathil
Cherkkumo Enneyum Nenchodu Nee
Manassil Vannu Nee Nirayename
Saukhyamaai Jeevanil Nirayename
-----
Neerunna Jeevitha Nombarangal
Arppanam Cheyyunnu Paadhaambike
Neerunna Jeevitha Nombarangal
Arppanam Cheyyunnu Paadhaambike
Sodhararekiya Sankadangal
Kurishodu Cherthu Njan Praarthippu
Cheythu Poyi Khoramaam Paapangalum
Porukkane Daivame, Alivode Nee
Varane En Yeshuve Hrithadathil
Cherkkumo Enneyum Nenjodu Nee
Manasil Vannu Nee Nirayename
Saukyamaai Jeevanil Nirayename
-----
Karuna Than Paadheyam Thaazhmayode
Sweekaricheedunnu Saadharam Njan
Karuna Than Paadheyam Thaazhmayode
Sweekaricheedunnu Saadharam Njan
Karathaaril Kaakkunna Karunaamayaa
Theliyoo Neeyen Manathaarithil
Kaalam Keduthaa Kedaa Vilakkaai
Kanivaakane, Onnu Theliyename
Varane En Yeshuve Hrithadathil
Cherkkumo Enneyum Nenjodu Nee
Manasil Vannu Nee Nirayename
Saukhyamaai Jeevanil Nirayename
Osthiyil Yeshuve Sweekarippaan
Neettunna Navithil Nee Varunnu
Urukunnu Daivame Manatharithil
Ulkkollaan Yogyatha Thellumillaa
Ennittum Daivame, Ee Koodashayil
Jeevanaai, Snehamaai, Nee Varunnu
Varane En Yeshuve Hruthadathil
Cherkkumo Enneyum Nenchodu Nee
Manassil Vannu Nee Nirayename
Saukhyamaai Jeevanil Nirayename
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet