Malayalam Lyrics
My Notes
M | ഒത്തിരി സ്‌നേഹമായ് ഓസ്‌തിയില്‍ വാഴുന്ന ഓര്‍ശലേം നാഥനെ ഒന്നു കാണാന്‍ ഓരോ ദിവസവും എന്നുള്ളമൊരുക്കി ഓടിയെത്തീടുമാ അള്‍ത്താര മുമ്പില്‍ |
M | ഓടിയെത്തീടുമാ അള്‍ത്താര മുമ്പില്‍ |
F | ഒത്തിരി സ്‌നേഹമായ് ഓസ്‌തിയില്‍ വാഴുന്ന ഓര്‍ശലേം നാഥനെ ഒന്നു കാണാന്‍ ഓരോ ദിവസവും എന്നുള്ളമൊരുക്കി ഓടിയെത്തീടുമാ അള്‍ത്താര മുമ്പില്‍ |
F | ഓടിയെത്തീടുമാ അള്‍ത്താര മുമ്പില്‍ |
A | ഒത്തിരി സ്‌നേഹമായ് ഓസ്‌തിയില്‍ വാഴുന്ന ഓര്‍ശലേം നാഥനെ ഒന്നു കാണാന്‍ |
—————————————– | |
M | ഉള്ളിലെ ദുഃഖങ്ങള്‍ ഓരോന്നെടുത്തവന്‍ ഉള്ളലിഞ്ഞെന്റെ, ഉള്ളിലലിഞ്ഞീടും |
🎵🎵🎵 | |
F | ഉള്ളിലെ ദുഃഖങ്ങള്‍ ഓരോന്നെടുത്തവന്‍ ഉള്ളലിഞ്ഞെന്റെ, ഉള്ളിലലിഞ്ഞീടും |
M | ഉന്മേഷമേകീടും, ഉയിരേകി വാണീടും ഉണര്‍വോടെയെന്നെ, വഴി നടത്തീടും |
F | ഉന്മേഷമേകീടും, ഉയിരേകി വാണീടും ഉണര്‍വോടെയെന്നെ, വഴി നടത്തീടും |
A | ഒത്തിരി സ്‌നേഹമായ് ഓസ്‌തിയില്‍ വാഴുന്ന ഓര്‍ശലേം നാഥനെ ഒന്നു കാണാന്‍ |
—————————————– | |
F | പുകയുന്ന പകയെന്നില്‍ പാടെയകറ്റീടും പൂന്തെന്നലായെന്നെ തഴുകീടും നാഥന്‍ |
🎵🎵🎵 | |
M | പുകയുന്ന പകയെന്നില്‍ പാടെയകറ്റീടും പൂന്തെന്നലായെന്നെ തഴുകീടും നാഥന്‍ |
F | പുതുജീവനേകിയെന്‍, മനസ്സിന്റെയുള്ളില്‍ പുഞ്ചിരിയോടെന്നും വാണീടും നാഥന്‍ |
M | പുതുജീവനേകിയെന്‍, മനസ്സിന്റെയുള്ളില്‍ പുഞ്ചിരിയോടെന്നും വാണീടും നാഥന്‍ |
F | ഒത്തിരി സ്‌നേഹമായ് ഓസ്‌തിയില്‍ വാഴുന്ന ഓര്‍ശലേം നാഥനെ ഒന്നു കാണാന്‍ ഓരോ ദിവസവും എന്നുള്ളമൊരുക്കി ഓടിയെത്തീടുമാ അള്‍ത്താര മുമ്പില്‍ |
F | ഓടിയെത്തീടുമാ അള്‍ത്താര മുമ്പില്‍ |
A | ഒത്തിരി സ്‌നേഹമായ് ഓസ്‌തിയില്‍ വാഴുന്ന ഓര്‍ശലേം നാഥനെ ഒന്നു കാണാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Othiri Snehamayi Osthiyil Vazhunna | ഒത്തിരി സ്‌നേഹമായ് ഓസ്‌തിയില്‍ വാഴുന്ന ഓര്‍ശലേം നാഥനെ ഒന്നു കാണാന്‍ Othiri Snehamayi Osthiyil Vazhunna Lyrics | Othiri Snehamayi Osthiyil Vazhunna Song Lyrics | Othiri Snehamayi Osthiyil Vazhunna Karaoke | Othiri Snehamayi Osthiyil Vazhunna Track | Othiri Snehamayi Osthiyil Vazhunna Malayalam Lyrics | Othiri Snehamayi Osthiyil Vazhunna Manglish Lyrics | Othiri Snehamayi Osthiyil Vazhunna Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Othiri Snehamayi Osthiyil Vazhunna Christian Devotional Song Lyrics | Othiri Snehamayi Osthiyil Vazhunna Christian Devotional | Othiri Snehamayi Osthiyil Vazhunna Christian Song Lyrics | Othiri Snehamayi Osthiyil Vazhunna MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Orshalem Nadhane Onnu Kaanan
Oro Dhivasavum Ennullam Orukki
Odi Etheedum Aa Althara Munbil
Odi Etheedum Aa Althara Munbil
Othiri Snehamai Osthiyil Vaazhunna
Orshalem Nadhane Onnu Kaanaan
Oro Divasavum Ennullam Orukki
Odi Etheedum Aa Althara Munbil
Odi Etheedum Aa Althara Munbil
Othiri Snehamai Osthiyil Vazhunna
Orshalem Nadhane Onnu Kaanaan
-----
Ullile Dhukhangal Oronneduthavan
Ullalinjente, Ullil Alinjeedum
🎵🎵🎵
Ullile Dhukhangal Oronneduthavan
Ullalinjente, Ullil Alinjeedum
Unmeshamekeedum, Uyireki Vaaneedum
Unarvode Enne, Vazhi Nadatheedum
Unmeshamekeedum, Uyireki Vaaneedum
Unarvode Enne, Vazhi Nadatheedum
Othiri Snehamayi Osthiyil Vazhunna
Orshalem Nadhane Onnu Kanaan
-----
Pukayunna Pakayennil, Paade Akateedum
Poonthennalaai Enne Thazhukeedum Nadhan
🎵🎵🎵
Pukayunna Pakayennil, Paade Akateedum
Poonthennalaai Enne Thazhukeedum Nadhan
Puthu Jeevan Ekiyen, Manassinte Ullil
Punchiriyodennum Vaanidum Nadhan
Puthu Jeevan Ekiyen, Manassinte Ullil
Punchiriyodennum Vaanidum Nadhan
Othiri Snehamaayi Osthiyil Vaazhunna
Orshalem Nadhane Onnu Kaanaan
Oro Divasavum Ennullam Orukki
Odiyetheedum Aa Althara Munbil
Odiyetheedumaa Althara Munbil
Othiri Snehamai Osthiyil Vazhunna
Orshalem Nadhane Onnu Kaanaan
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet