M | യൗസേപ്പിതാവേ പാലകനെ അണയുന്നു നിന്‍ തിരുസവിധേ |
F | യൗസേപ്പിതാവേ പാലകനെ അണയുന്നു നിന്‍ തിരുസവിധേ |
M | തുണയാകണേ തണലേകണേ നീതിമാന്‍ ആകും പിതാവേ |
F | തുണയാകണേ തണലേകണേ നീതിമാന്‍ ആകും പിതാവേ |
A | യൗസേപ്പിതാവേ പാലകനെ അണയുന്നു നിന്‍ തിരുസവിധേ |
A | തുണയാകണേ തണലേകണേ നീതിമാന്‍ ആകും പിതാവേ |
—————————————– | |
M | ഘോരമായ പീഡകളില്‍ ജീവനാശ ഭീതികളില്‍ |
F | ഘോരമായ പീഡകളില്‍ ജീവനാശ ഭീതികളില്‍ |
M | യേശുനാഥനു കാവലായി കൂടെ നിന്നവനേ |
F | യേശുനാഥനു കാവലായി കൂടെ നിന്നവനേ |
A | എന്റെ ജീവിത പാതകളില്‍ കൂട്ടായി നീ വരണേ എന്റെ ജീവിത ക്ലേശങ്ങളില്‍ താങ്ങായി നീ വരണേ |
A | യൗസേപ്പിതാവേ പാലകനെ അണയുന്നു നിന്‍ തിരുസവിധേ തുണയാകണേ തണലേകണേ നീതിമാന്‍ ആകും പിതാവേ |
—————————————– | |
F | ക്ലേശമുണരും വീഥികളില്‍ ത്യാഗജീവിത വേദികളില്‍ |
M | ക്ലേശമുണരും വീഥികളില്‍ ത്യാഗജീവിത വേദികളില്‍ |
F | കന്യാമേരിക്ക് കാവലായി കൂടെ നിന്നവനേ |
M | കന്യാമേരിക്ക് കാവലായി കൂടെ നിന്നവനേ |
A | എന്റെ ജീവിത പാതകളില്‍ കൂട്ടായി നീ വരണേ എന്റെ ജീവിത ക്ലേശങ്ങളില്‍ താങ്ങായി നീ വരണേ |
M | യൗസേപ്പിതാവേ പാലകനെ അണയുന്നു നിന്‍ തിരുസവിധേ |
F | യൗസേപ്പിതാവേ പാലകനെ അണയുന്നു നിന്‍ തിരുസവിധേ |
M | തുണയാകണേ തണലേകണേ നീതിമാന്‍ ആകും പിതാവേ |
F | തുണയാകണേ തണലേകണേ നീതിമാന്‍ ആകും പിതാവേ |
A | യൗസേപ്പിതാവേ പാലകനെ അണയുന്നു നിന്‍ തിരുസവിധേ തുണയാകണേ തണലേകണേ നീതിമാന്‍ ആകും പിതാവേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Anayunnu Nin Thiru Savithe
Ouseppithave Palakane
Anayunnu Nin Thiru Savithe
Thunayakane Thanalekane
Neethimanakum Pithave
Thunayakane Thanalekane
Neethimanakum Pithave
Ouseppithave Palakane
Anayunnu Nin Thiru Savithe
Thunayakane Thanalekane
Neethimanakum Pithave
-----------
Khoramaya Peedakalil
Jeeva Naasha Bheethikalil
Khoramaya Peedakalil
Jeeva Naasha Bheethikalil
Yeshunadhanu Kaavalayi
Koode Ninnavane
Yeshunadhanu Kaavalayi
Koode Ninnavane
Ente Jeevitha Paathakalil
Koottayi Nee Varane
Ente Jeevitha Kleshangalil
Thangayi Nee Varane
Ouseppithave Palakane
Anayunnu Nin Thiru Savithe
Thunayakane Thanalekane
Neethimanakum Pithave
-----------
Kleshamunarum Veedhikayil
Thyaga Jeevitha Vedhikalil
Kleshamunarum Veedhikayil
Thyaga Jeevitha Vedhikalil
Kanyamerikku Kaavalayi
Kude Ninnavane
Kanyamerikku Kaavalayi
Kude Ninnavane
Ente Jeevitha Paathakalil
Koottayi Nee Varane
Ente Jeevitha Kleshangalil
Thangayi Nee Varane
Ouseppithave Palakane
Anayunnu Nin Thiru Savithe
Ouseppithave Palakane
Anayunnu Nin Thiru Savithe
Thunayakane Thanalekane
Neethimanakum Pithave
Thunayakane Thanalekane
Neethimanakum Pithave
Ouseppithave Palakane
Anayunnu Nin Thiru Savithe
Thunayakane Thanalekane
Neethimanakum Pithave
No comments yet