M | പാപബോധവും പശ്ചാത്താപവും കര്‍ത്താവേ എനിക്കേകണേ കണ്ണീരോടും വിലാപത്തോടുമെന്‍ പാപം ഞാനേറ്റു ചൊല്ലിടാം |
F | പാപബോധവും പശ്ചാത്താപവും കര്‍ത്താവേ എനിക്കേകണേ കണ്ണീരോടും വിലാപത്തോടുമെന്‍ പാപം ഞാനേറ്റു ചൊല്ലിടാം |
—————————————– | |
M | നീതി മാന്യനായ് അന്യരെ താഴ്‌ത്തി ദുര്‍വിധികള്‍ ഞാന്‍ ചെയ്യില്ല |
F | നീതി മാന്യനായ് അന്യരെ താഴ്‌ത്തി ദുര്‍വിധികള്‍ ഞാന്‍ ചെയ്യില്ല |
M | പാപകാരണം അന്യനാണെന്ന ന്യായവാദവും ചെയ്യില്ല |
F | പാപകാരണം അന്യനാണെന്ന ന്യായവാദവും ചെയ്യില്ല |
A | പാപബോധവും പശ്ചാത്താപവും കര്‍ത്താവേ എനിക്കേകണേ കണ്ണീരോടും വിലാപത്തോടുമെന്‍ പാപം ഞാനേറ്റു ചൊല്ലിടാം |
—————————————– | |
F | ആത്മവഞ്ചന ചെയ്‌തു ഞാനെന്റെ പാപത്തെ പൂഴ്‌ത്തി വയ്‌ക്കില്ല |
M | ആത്മവഞ്ചന ചെയ്‌തു ഞാനെന്റെ പാപത്തെ പൂഴ്‌ത്തി വയ്‌ക്കില്ല |
F | പാപമേതുമേ എന്നിലില്ലെന്നു ചൊല്ലും വിഡ്ഢി ഞാനാകില്ല |
M | പാപമേതുമേ എന്നിലില്ലെന്നു ചൊല്ലും വിഡ്ഢി ഞാനാകില്ല |
A | പാപബോധവും പശ്ചാത്താപവും കര്‍ത്താവേ എനിക്കേകണേ കണ്ണീരോടും വിലാപത്തോടുമെന്‍ പാപം ഞാനേറ്റു ചൊല്ലിടാം പാപം ഞാനേറ്റു ചൊല്ലിടാം പാപം ഞാനേറ്റു ചൊല്ലിടാം |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Karthave Enikkekane
Kanneerodum Vilapathodumen
Paapam Njanettu Cholleedam
Paapa Bodhavum Pashchathapavum
Karthave Enikkekane
Kanneerodum Vilapathodumen
Paapam Njanettu Cholleedam
--------
Neethi Manyanai Anyare Thaazhthi
Durvidhikal Njan Cheyyilla
Neethi Manyanai Anyare Thaazhthi
Durvidhikal Njan Cheyyilla
Paapakaranam Anyanannenna
Nyaya Vadhavum Cheyyilla
Paapakaranam Anyanannenna
Nyaya Vadhavum Cheyyilla
Paapa Bodhavum Pashchathapavum
Karthave Enikkekane
Kanneerodum Vilapathodumen
Paapam Njanettu Cholleedam
--------
Aathma Vanchana Cheythu Njan Ente
Paapathe Poozhthi Vekkilla
Aathma Vanchana Cheythu Njan Ente
Paapathe Poozhthi Vekkilla
Paapamethuve Ennil Illennu
Chollum Viddi Njan Akilla
Paapamethuve Ennil Illennu
Chollum Viddi Njan Akilla
Papa Bhodhavum Pashchathapavum
Karthave Enikkekane
Kanneerodum Vilapathodumen
Paapam Njanettu Cholleedam
Paapam Njanettu Cholleedam
Paapam Njanettu Cholleedam
No comments yet