Malayalam Lyrics
My Notes
M | പച്ചപ്പുല്‍പുറങ്ങളില്‍ വഴി നടത്തും പാവന സ്‌നേഹിതനെ |
F | നീ എന്‍ ഇടയന്‍, നല്ല ഇടയന്‍ |
M | നീ എന്‍ ഇടയന്‍, നല്ല ഇടയന്‍ |
F | പാപിയാമെന്നെ പാവനനാക്കിടുവാന്‍ പാരില്‍ വന്നവനെ |
M | നീ എന്‍ ഇടയന്‍, നല്ല ഇടയന്‍ |
F | നീ എന്‍ ഇടയന്‍, നല്ല ഇടയന്‍ |
—————————————– | |
M | ഉണങ്ങി വരണ്ട ഈ ഭൂവതിലെന്നെ ഉല്ലാസമായ് നടത്തുന്നവനേ |
F | ഉണങ്ങി വരണ്ട ഈ ഭൂവതിലെന്നെ ഉല്ലാസമായ് നടത്തുന്നവനേ |
M | ഉത്‌ഘോഷിക്കും ഞാന്‍ തിരുനാമമെന്നും |
F | ഉത്‌ഘോഷിക്കും ഞാന്‍ തിരുനാമമെന്നും |
A | ഉലകതില്‍ നീ തരും നാള്‍കളെല്ലാം |
A | പച്ചപ്പുല്‍പുറങ്ങളില്‍ വഴി നടത്തും പാവന സ്‌നേഹിതനെ |
A | നീ എന്‍ ഇടയന്‍, നല്ല ഇടയന്‍ |
A | നീ എന്‍ ഇടയന്‍, നല്ല ഇടയന്‍ |
—————————————– | |
F | കാഹളനാദം കേട്ടിടാറായ് മേഘമതില്‍ താന്‍ വന്നിടാറായ് |
M | കാഹളനാദം കേട്ടിടാറായ് മേഘമതില്‍ താന്‍ വന്നിടാറായ് |
F | എന്‍ പ്രാണ നാഥനെ എതിരേല്‍പ്പതിന്നായ് |
M | എന്‍ പ്രാണ നാഥനെ എതിരേല്‍പ്പതിന്നായ് |
A | കാത്തു കാത്തെകനായ് പാര്‍ത്തീടുന്നേ |
A | പച്ചപ്പുല്‍പുറങ്ങളില്‍ വഴി നടത്തും പാവന സ്‌നേഹിതനെ |
A | നീ എന്‍ ഇടയന്‍, നല്ല ഇടയന്‍ |
A | നീ എന്‍ ഇടയന്‍, നല്ല ഇടയന്‍ |
A | പാപിയാമെന്നെ പാവനനാക്കിടുവാന്‍ പാരില്‍ വന്നവനെ |
A | നീ എന്‍ ഇടയന്‍, നല്ല ഇടയന്‍ |
A | നീ എന്‍ ഇടയന്‍, നല്ല ഇടയന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Pachapul Purangalil Vazhi Nadathum | പച്ചപ്പുല്‍പുറങ്ങളില്‍ വഴി നടത്തും പാവന സ്‌നേഹിതനെ Pachapul Purangalil Vazhi Nadathum Lyrics | Pachapul Purangalil Vazhi Nadathum Song Lyrics | Pachapul Purangalil Vazhi Nadathum Karaoke | Pachapul Purangalil Vazhi Nadathum Track | Pachapul Purangalil Vazhi Nadathum Malayalam Lyrics | Pachapul Purangalil Vazhi Nadathum Manglish Lyrics | Pachapul Purangalil Vazhi Nadathum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pachapul Purangalil Vazhi Nadathum Christian Devotional Song Lyrics | Pachapul Purangalil Vazhi Nadathum Christian Devotional | Pachapul Purangalil Vazhi Nadathum Christian Song Lyrics | Pachapul Purangalil Vazhi Nadathum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Paavana Snehithane
Nee En Idayan, Nalla Idayan
Nee En Idayan, Nalla Idayan
Paapiyaamenne Paavananaakkiduvaan
Paaril Vannavane
Nee En Idayan, Nalla Idayan
Nee En Idayan, Nalla Idayan
-----
Unangi Varanda Ee Bhoovathilenne
Ullasamaai Nadathunnavane
Unangi Varanda Ee Bhoovathilenne
Ullasamaai Nadathunnavane
Uthkhoshikkum Njan Thirunaamamennum
Uthkhoshikkum Njan Thirunaamamennum
Ulakathil Nee Tharum Naalkalellaam
Pachalpul Purangalil Vazhi Nadathum
Paavana Snehithane
Nee En Idayan, Nalla Idayan
Nee En Idayan, Nalla Idayan
-----
Kaahala Nadham Kettidaraai
Mekhamathil Thaan Vannidaraai
Kaahala Nadham Kettidaraai
Mekhamathil Thaan Vannidaraai
En Prana Nadhane Ethirelppathinaai
En Prana Nadhane Ethirelppathinaai
Kaathu Kaathekanaai Paarthidunne
Pachalpul Purangalil Vazhi Nadathum
Paavana Snehithane
Nee En Idayan, Nalla Idayan
Nee En Idayan, Nalla Idayan
Paapiyaamenne Paavananaakkiduvaan
Paaril Vannavane
Nee En Idayan, Nalla Idayan
Nee En Idayan, Nalla Idayan
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet