Malayalam Lyrics
My Notes
M | പാദം കഴുകിയെന്നെ മുത്തിയിട്ടും നെഞ്ചോടണച്ചത്താഴമൂട്ടിയിട്ടും |
F | നിന്നെ മറന്നു പോയ് ഞാന്‍…….. നാഥാ നിന്‍ സ്നേഹം വെടിഞ്ഞുപോയി |
M | നിന്നെ മറന്നു പോയ് ഞാന്‍…….. നാഥാ നിന്‍ സ്നേഹം വെടിഞ്ഞുപോയി |
F | ലോക സുഖങ്ങളാം, മുപ്പതു വെള്ളിയെന്‍ മനസ്സും കവര്‍ന്നുവല്ലോ |
A | മനസ്സും കവര്‍ന്നുവല്ലോ |
A | പാദം കഴുകിയെന്നെ മുത്തിയിട്ടും നെഞ്ചോടണച്ചത്താഴമൂട്ടിയിട്ടും |
—————————————– | |
M | അത്താഴ നേരവും സ്നേഹാര്‍ദ്രനായി നീ എന്റെ പാദവും, കഴുകിയല്ലോ |
F | ആരാരും കാണാതെ, ആത്മാവില്‍ പൂജിച്ച അരുതായ്മയൊക്കെയും, അറിഞ്ഞുവല്ലോ |
M | എങ്കിലും.. പരിഭവം.. കാട്ടാതെ എന്‍ നാഥന്‍ അപ്പം മുറിച്ചെന്റെ നേര്‍ക്കു നീട്ടി |
F | എങ്കിലും.. പരിഭവം.. കാട്ടാതെ എന്‍ നാഥന്‍ അപ്പം മുറിച്ചെന്റെ നേര്‍ക്കു നീട്ടി |
A | പാദം കഴുകിയെന്നെ മുത്തിയിട്ടും നെഞ്ചോടണച്ചത്താഴമൂട്ടിയിട്ടും |
—————————————– | |
F | ആബാ പിതാവിന്റെ, ആരോമലാം അങ്ങ് ചോര ചിന്തിയ ഗദ്സമനില്‍ |
M | ഈ കാസയെന്നെയും, കടന്നങ്ങു പോകട്ടെ എന്നു സാദരം പ്രാര്‍ത്ഥിച്ചവന്‍ |
F | എങ്കിലും.. താതന്റെ.. തിരുഹിതം തേടുമ്പോള്‍ തീ കാഞ്ഞു ഞാനങ്ങേ, മറന്നു പോയ് |
M | എങ്കിലും.. താതന്റെ.. തിരുഹിതം തേടുമ്പോള്‍ തീ കാഞ്ഞു ഞാനങ്ങേ, മറന്നു പോയ് |
F | പാദം കഴുകിയെന്നെ മുത്തിയിട്ടും നെഞ്ചോടണച്ചത്താഴമൂട്ടിയിട്ടും |
M | നിന്നെ മറന്നു പോയ് ഞാന്‍…….. നാഥാ നിന്‍ സ്നേഹം വെടിഞ്ഞുപോയി |
A | ലോക സുഖങ്ങളാം, മുപ്പതു വെള്ളിയെന്‍ മനസ്സും കവര്‍ന്നുവല്ലോ |
A | മനസ്സും കവര്‍ന്നുവല്ലോ |
A | പാദം കഴുകിയെന്നെ മുത്തിയിട്ടും നെഞ്ചോടണച്ചത്താഴമൂട്ടിയിട്ടും |
A | നിന്നെ മറന്നു പോയ് ഞാന്‍…….. നാഥാ നിന്‍ സ്നേഹം വെടിഞ്ഞുപോയി |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Padham Kazhuki Enne Muthiyittum Nenjod Anachathaazham | പാദം കഴുകിയെന്നെ മുത്തിയിട്ടും Padham Kazhuki Enne Muthiyittum Lyrics | Padham Kazhuki Enne Muthiyittum Song Lyrics | Padham Kazhuki Enne Muthiyittum Karaoke | Padham Kazhuki Enne Muthiyittum Track | Padham Kazhuki Enne Muthiyittum Malayalam Lyrics | Padham Kazhuki Enne Muthiyittum Manglish Lyrics | Padham Kazhuki Enne Muthiyittum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Padham Kazhuki Enne Muthiyittum Christian Devotional Song Lyrics | Padham Kazhuki Enne Muthiyittum Christian Devotional | Padham Kazhuki Enne Muthiyittum Christian Song Lyrics | Padham Kazhuki Enne Muthiyittum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nenjod Anachathaazham Oottiyittum
Ninne Marannu Poyi Njan....... Nadha
Nin Sneham Vedinju Poyi
Ninne Marannu Poyi Njan....... Nadha
Nin Sneham Vedinju Poyi
Loka Sukhangalaam, Muppathu Velliyen
Manassum Kavarnnuvallo
Manassum Kavarnnuvallo
Padham Kazuki Enne Muthiyittum
Nenjod Anachathaazham Oottiyittum
-----
Athaazha Neravum Snehardhranaayi Nee
Ente Paadhavum, Kazhukiyallo
Ararum Kaanathe, Athmaavil Poojicha
Aruthaymayokkeyum Arinjuvallo
Enkilum.. Paribhavam.. Kattathe En Nadhan
Appam Murichente Nerkku Neetti
Enkilum.. Paribhavam.. Kattathe En Nadhan
Appam Murichente Nerkku Neetti
Paadam Kazhukiyenne Muthiyittum
Nenjod Anachathaazham Oottiyittum
-----
Aaba Pithavinte, Aromalaam Angu
Chora Chinthiya Gadhsamanil
Ee Kaasa Enneyum, Kadannangu Pokatte
Ennu Sadharam Prarthichavan
Enkilum Thaathante, Thiruhitham Thedumbol
Thee Kaanju Njan Ange Marannu Poyi
Enkilum Thaathante, Thiruhitham Thedumbol
Thee Kaanju Njan Ange Marannu Poyi
Paadham Kazhukiyenne Muthiyittum
Nenjod Anachathaazham Oottiyittum
Ninne Marannu Poyi Njan....... Nadha
Nin Sneham Vedinju Poyi
Loka Sukhangalaam, Muppathu Velliyen
Manassum Kavarnnuvallo
Manassum Kavarnnuvallo
Padam Kazhuki Enne Muthiyittum
Nenjod Anachathaazham Oottiyittum
Ninne Marannu Poyi Njan....... Nadha
Nin Sneham Vedinju Poyi
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet