Malayalam Lyrics
My Notes
M | പാഥേയം, തിരുപാഥേയം പാഥേയമാണീ ദിവ്യകാരുണ്യം |
🎵🎵🎵 | |
F | പാഥേയം, തിരുപാഥേയം പാഥേയമാണീ ദിവ്യകാരുണ്യം |
M | പതികാ വരൂ, വന്നനുഭവിക്കൂ സ്‌നേഹ നാഥന്‍ വിളിക്കുന്നീ കുര്‍ബാനയില്‍ |
F | പതികാ വരൂ, വന്നനുഭവിക്കൂ സ്‌നേഹ നാഥന്‍ വിളിക്കുന്നീ കുര്‍ബാനയില്‍ |
A | പാഥേയം, തിരുപാഥേയം പാഥേയമാണീ ദിവ്യകാരുണ്യം |
—————————————– | |
M | അപ്പവും വീഞ്ഞുമായ് നമ്മള്‍ സമര്‍പ്പിച്ച കാഴ്‌ച്ചകള്‍ വാഴ്‌ത്തി, യേശു നാഥന്‍ |
F | അപ്പവും വീഞ്ഞുമായ് നമ്മള്‍ സമര്‍പ്പിച്ച കാഴ്‌ച്ചകള്‍ വാഴ്‌ത്തി, യേശു നാഥന്‍ |
M | സ്‌നേഹത്തിന്‍ കൂദാശയായ് നമുക്കേകുന്നു |
F | ഹൃദയ ഭാരങ്ങള്‍, ഇറക്കി വെച്ചരികില്‍ വാ |
M | കഥനമൊഴിക്കുന്ന കുര്‍ബാനകൊള്ളാന്‍ |
🎵🎵🎵 | |
A | പാഥേയം, തിരുപാഥേയം പാഥേയമാണീ ദിവ്യകാരുണ്യം |
—————————————– | |
F | നിത്യവും നമ്മോടു കൂടെ വസിക്കുവാന്‍ തിരുമനസ്സേറിയോരേശു നാഥന്‍ |
M | നിത്യവും നമ്മോടു കൂടെ വസിക്കുവാന്‍ തിരുമനസ്സേറിയോരേശു നാഥന്‍ |
F | യാഗത്തിന്‍ രൂപമായ് ജീവനെ നല്‍കുന്നു |
M | സഹജ ദ്വേഷങ്ങള്‍, അകറ്റി വെച്ചരികില്‍ വാ |
F | ഉണര്‍വ്വരുളീടുന്ന കുര്‍ബാനകൊള്ളാന്‍ |
🎵🎵🎵 | |
M | പാഥേയം, തിരുപാഥേയം പാഥേയമാണീ ദിവ്യകാരുണ്യം |
F | പതികാ വരൂ, വന്നനുഭവിക്കൂ സ്‌നേഹ നാഥന്‍ വിളിക്കുന്നീ കുര്‍ബാനയില്‍ |
A | പാഥേയം, തിരുപാഥേയം പാഥേയമാണീ ദിവ്യകാരുണ്യം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Padheyam Thiru Padheyam | പാഥേയം, തിരുപാഥേയം പാഥേയമാണീ ദിവ്യകാരുണ്യം Padheyam Thiru Padheyam Lyrics | Padheyam Thiru Padheyam Song Lyrics | Padheyam Thiru Padheyam Karaoke | Padheyam Thiru Padheyam Track | Padheyam Thiru Padheyam Malayalam Lyrics | Padheyam Thiru Padheyam Manglish Lyrics | Padheyam Thiru Padheyam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Padheyam Thiru Padheyam Christian Devotional Song Lyrics | Padheyam Thiru Padheyam Christian Devotional | Padheyam Thiru Padheyam Christian Song Lyrics | Padheyam Thiru Padheyam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Padheyamanee Divya Karunyam
🎵🎵🎵
Padheyam, Thiru Padheyam
Padheyamanee Divya Karunyam
Pathika Varu, Vannanubhavikku
Sneha Nadhan Vilikkunnee Kurbanayil
Pathika Varu, Vannanubhavikku
Sneha Nadhan Vilikkunnee Kurbanayil
Padheyam, Thirupadheyam
Padheyamanee Divyakarunyam
-----
Appavum Veenjumaai Nammal Samarppicha
Kaazhchakal Vaazhthi, Yeshu Nadha
Appavum Veenjumaai Nammal Samarppicha
Kaazhchakal Vaazhthi, Yeshu Nadha
Snehathin Kudashayaai Namukkekunnu
Hrudhaya Bharangal, Irakki Vecharikil Vaa
Kadhanamozhikkunna Kurbana Kollaan
🎵🎵🎵
Padheyam, Thirupadheyam
Padheyamanee Divyakarunyam
-----
Nithyavum Nammodu Koode Vasikkuvaan
Thirumanasseriyoreshu Nadhan
Nithyavum Nammodu Koode Vasikkuvaan
Thirumanasseriyoreshu Nadhan
Yagathin Roopamaai Jeevane Nalkunnu
Sahaja Dweshangal, Akatti Vecharikil Vaa
Unarvaruleedunna Kurbana Kollan
🎵🎵🎵
Padheyam, Thiru Padheyam
Padheyamanee Divya Karunyam
Pathika Varu, Vannanubhavikku
Sneha Nadhan Vilikkunnee Kurbanayil
Padheyam, Thirupadheyam
Padheyamanee Divyakarunyam
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet