Malayalam Lyrics

| | |

A A A

M പള്ളിമണി മുഴങ്ങി…
വിണ്ണിലതു പരന്നു…
ഉള്ളിലുണരുകയായ്…
സ്വര്‍ഗ്ഗീയ സ്‌തുതിയലകള്‍
F പള്ളിമണി മുഴങ്ങി…
വിണ്ണിലതു പരന്നു…
ഉള്ളിലുണരുകയായ്…
സ്വര്‍ഗ്ഗീയ സ്‌തുതിയലകള്‍
A ഉണരുണരു പ്രിയജനമേ
അണയൂ, വേഗം അണയൂ
ഇതായിതാ തിരിതെളിഞ്ഞു
ഗാഗുല്‍ത്തായുടെ വിരിതുറന്നു
A ഉണരുണരു പ്രിയജനമേ
അണയൂ, വേഗം അണയൂ
ഇതായിതാ തിരിതെളിഞ്ഞു
ഗാഗുല്‍ത്തായുടെ വിരിതുറന്നു
A പള്ളിമണി മുഴങ്ങി
വിണ്ണിലതു പരന്നു
ഉള്ളിലുണരുകയായ്..
സ്വര്‍ഗ്ഗീയ സ്‌തുതിയലകള്‍
—————————————–
M ഹൃദയം നിറയും സ്‌തുതികളുമായ്
സദയം ക്ഷമയും സ്‌നേഹവുമായ്
സൗഖ്യം പകരും ലേപനമായ്
സോദരനൊരു നല്‍ സമരിയനായ്
F ഹൃദയം നിറയും സ്‌തുതികളുമായ്
സദയം ക്ഷമയും സ്‌നേഹവുമായ്
സൗഖ്യം പകരും ലേപനമായ്
സോദരനൊരു നല്‍ സമരിയനായ്
M സാദരമേകാം…
ഈ തിരുബലിയില്‍
F കാഴ്‌ച്ചകളേകാം…
ഈ തിരുമുമ്പില്‍
A ഉണരുണരു പ്രിയജനമേ
അണയൂ, വേഗം അണയൂ
ഇതായിതാ തിരിതെളിഞ്ഞു
ഗാഗുല്‍ത്തായുടെ വിരിതുറന്നു
A ഉണരുണരു പ്രിയജനമേ
അണയൂ, വേഗം അണയൂ
ഇതായിതാ തിരിതെളിഞ്ഞു
ഗാഗുല്‍ത്തായുടെ വിരിതുറന്നു
—————————————–
F അനുതാപത്തിന്‍ കനലെരിയും
പിതൃസ്‌നേഹത്തിന്‍ ഓര്‍മകളായ്
ധൂര്‍ത്തു വെടിഞ്ഞൊരു മകനാകാം
തിരികെ മടങ്ങാം തിരുസവിഥേ
M അനുതാപത്തിന്‍ കനലെരിയും
പിതൃസ്‌നേഹത്തിന്‍ ഓര്‍മകളായ്
ധൂര്‍ത്തു വെടിഞ്ഞൊരു മകനാകാം
തിരികെ മടങ്ങാം തിരുസവിഥേ
F വത്സല താതന്‍…
പൊന്‍തിരുമാറില്‍
M ചേര്‍ത്തിടുവാനായ്…
വന്നണയുന്നു
F പള്ളിമണി മുഴങ്ങി…
വിണ്ണിലതു പരന്നു…
ഉള്ളിലുണരുകയായ്…
സ്വര്‍ഗ്ഗീയ സ്‌തുതിയലകള്‍
M പള്ളിമണി മുഴങ്ങി…
വിണ്ണിലതു പരന്നു…
ഉള്ളിലുണരുകയായ്…
സ്വര്‍ഗ്ഗീയ സ്‌തുതിയലകള്‍
A പള്ളിമണി മുഴങ്ങി…
വിണ്ണിലതു പരന്നു…
ഉള്ളിലുണരുകയായ്…
സ്വര്‍ഗ്ഗീയ സ്‌തുതിയലകള്‍
A പള്ളിമണി മുഴങ്ങി
വിണ്ണിലതു പരന്നു
ഉള്ളിലുണരുകയായ്..
സ്വര്‍ഗ്ഗീയ സ്‌തുതിയലകള്‍
A സ്വര്‍ഗ്ഗീയ സ്‌തുതിയലകള്‍
A സ്വര്‍ഗ്ഗീയ സ്‌തുതിയലകള്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Pallimani Muzhangi Vinnilathu Parannu | പള്ളിമണി മുഴങ്ങി വിണ്ണിലതു പരന്നു ഉള്ളിലുണരുകയായ്.. Pallimani Muzhangi Vinnilathu Parannu Lyrics | Pallimani Muzhangi Vinnilathu Parannu Song Lyrics | Pallimani Muzhangi Vinnilathu Parannu Karaoke | Pallimani Muzhangi Vinnilathu Parannu Track | Pallimani Muzhangi Vinnilathu Parannu Malayalam Lyrics | Pallimani Muzhangi Vinnilathu Parannu Manglish Lyrics | Pallimani Muzhangi Vinnilathu Parannu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pallimani Muzhangi Vinnilathu Parannu Christian Devotional Song Lyrics | Pallimani Muzhangi Vinnilathu Parannu Christian Devotional | Pallimani Muzhangi Vinnilathu Parannu Christian Song Lyrics | Pallimani Muzhangi Vinnilathu Parannu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Pallimani Muzhangi...
Vinnilathu Parannu...
Ullilunarukayaai...
Swargeeya Sthuthiyalakal

Pallimani Muzhangi...
Vinnilathu Parannu...
Ullilunarukayaai...
Swargeeya Sthuthiyalakal

Unarunaru Priya Janame
Anayoo, Vegam Anayoo
Ithayitha Thiri Thelinju
Gagulthayude Viri Thurannu

Unarunaru Priya Janame
Anayoo, Vegam Anayoo
Ithayitha Thiri Thelinju
Gagulthayude Viri Thurannu

Pallimani Muzhangi
Vinnilathu Parannu
Ullilunarukayaai...
Swargeeya Sthuthiyalakal

-----

Hrudhayam Nirayum Sthuthikalumaai
Sadhayam Kshamayum Snehavumaai
Saukhyam Pakarum Lepanamaai
Sodharanoru Nal Samariyanaai

Hridhayam Nirayum Sthuthikalumaai
Sadhayam Kshamayum Snehavumaai
Saukhyam Pakarum Lepanamaai
Sodharanoru Nal Samariyanaai

Sadharamekaam..
Ee Thiru Baliyil
Kaazhchakalekaam..
Ee Thiru Munbil

Unarunaru Priya Janame
Anayoo, Vegam Anayoo
Ithayitha Thiri Thelinju
Gagulthayude Viri Thurannu

Unarunaru Priya Janame
Anayoo, Vegam Anayoo
Ithayitha Thiri Thelinju
Gagulthayude Viri Thurannu

-----

Anuthapathin Kanaleriyum
Pithru Snehathin Ormakalaai
Dhoorthu Vendijoru Makanaakaam
Thirike Madangaam Thiru Savidhe

Anuthapathin Kanaleriyum
Pithru Snehathin Ormakalaai
Dhoorthu Vendijoru Makanaakaam
Thirike Madangaam Thiru Savidhe

Valsala Thaathan
Ponthirumaaril
Cherthiduvaanaai
Vannanayunnu

Pallimani Muzhangi...
Vinnilathu Parannu...
Ullilunarukayaai...
Swargeeya Sthuthiyalakal

Pallimani Muzhangi...
Vinnilathu Parannu...
Ullilunarukayaai...
Swargeeya Sthuthiyalakal

Pallimani Muzhangi...
Vinnilathu Parannu...
Ullilunarukayaai...
Swargeeya Sthuthiyalakal

Pallimani Muzhangi
Vinnilathu Parannu
Ullil Unarukayaai...
Swargeeya Sthuthiyalakal
Swargeeya Sthuthiyalakal
Swargeeya Sthuthiyalakal

Pallimani Muzhangi Palli Mani Vinilathu Vinnilathu Paranu Parannu


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published.




Views 39.  Song ID 8613


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.