Malayalam Lyrics
My Notes
M | പാല്‍നിലാവ്, പെയ്‌ത രാത്രി പാതിരാവ്, ഉണര്‍ന്ന രാത്രി പാവന രാത്രി, പൂജിത രാത്രി കൃപകള്‍, പൊഴിയും, ശാന്ത രാത്രി |
F | പാല്‍നിലാവ്, പെയ്‌ത രാത്രി പാതിരാവ്, ഉണര്‍ന്ന രാത്രി പാവന രാത്രി, പൂജിത രാത്രി കൃപകള്‍, പൊഴിയും, ശാന്ത രാത്രി |
—————————————– | |
M | കുളിരുള്ള രാത്രി, കൃപയുള്ള രാത്രി അലിവും, കനിവും, പെയ്‌ത രാത്രി |
F | കുളിരുള്ള രാത്രി, കൃപയുള്ള രാത്രി അലിവും, കനിവും, പെയ്‌ത രാത്രി |
M | സ്‌നേഹാധിരേകം പിറന്ന രാത്രി സുന്ദര രാത്രി, മംഗള രാത്രി, രാത്രി (രാത്രി) |
F | സ്‌നേഹാധിരേകം പിറന്ന രാത്രി സുന്ദര രാത്രി, മംഗള രാത്രി, രാത്രി (രാത്രി) |
A | ഉണ്ണീ പിറന്ന, കണ്ണീര്‍ മറഞ്ഞ പാവനമാം പൂജിതമാം രാത്രി |
A | ഉണ്ണീ പിറന്ന, കണ്ണീര്‍ മറഞ്ഞ പാവനമാം പൂജിതമാം രാത്രി |
—————————————– | |
F | വാഴ്‌വിന്റെ രാത്രി, വരമൊഴുകും രാത്രി വാഗ്‌ദാന പുത്രന്‍ പിറന്ന രാത്രി |
M | വാഴ്‌വിന്റെ രാത്രി, വരമൊഴുകും രാത്രി വാഗ്‌ദാന പുത്രന്‍ പിറന്ന രാത്രി |
F | ആത്മാഭിഷേകം നിറഞ്ഞ രാത്രി ആനന്ദ രാത്രി, കാരുണ്യ രാത്രി, രാത്രി (രാത്രി) |
M | ആത്മാഭിഷേകം നിറഞ്ഞ രാത്രി ആനന്ദ രാത്രി, കാരുണ്യ രാത്രി, രാത്രി (രാത്രി) |
A | ഉണ്ണീ പിറന്ന, കണ്ണീര്‍ മറഞ്ഞ പാവനമാം പൂജിതമാം രാത്രി |
A | ഉണ്ണീ പിറന്ന, കണ്ണീര്‍ മറഞ്ഞ പാവനമാം പൂജിതമാം രാത്രി |
F | പാല്‍നിലാവ്, പെയ്‌ത രാത്രി പാതിരാവ്, ഉണര്‍ന്ന രാത്രി പാവന രാത്രി, പൂജിത രാത്രി കൃപകള്‍, പൊഴിയും, ശാന്ത രാത്രി |
M | പാല്‍നിലാവ്, പെയ്‌ത രാത്രി പാതിരാവ്, ഉണര്‍ന്ന രാത്രി പാവന രാത്രി, പൂജിത രാത്രി കൃപകള്‍, പൊഴിയും, ശാന്ത രാത്രി |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Palnilavu Peytha Rathri Paathiraavu Unarnna Rathri | പാല്‍നിലാവ്, പെയ്‌ത രാത്രി പാതിരാവ്, ഉണര്‍ന്ന രാത്രി Palnilavu Peytha Rathri Lyrics | Palnilavu Peytha Rathri Song Lyrics | Palnilavu Peytha Rathri Karaoke | Palnilavu Peytha Rathri Track | Palnilavu Peytha Rathri Malayalam Lyrics | Palnilavu Peytha Rathri Manglish Lyrics | Palnilavu Peytha Rathri Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Palnilavu Peytha Rathri Christian Devotional Song Lyrics | Palnilavu Peytha Rathri Christian Devotional | Palnilavu Peytha Rathri Christian Song Lyrics | Palnilavu Peytha Rathri MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Paathiraavu, Unarnna Rathri
Paavana Rathri, Poojitha Rathri
Krupakal, Pozhiyum, Shantha Rathri
Paal Nilavu, Peytha Rathri
Paathiraavu, Unarnna Rathri
Paavana Rathri, Poojitha Rathri
Krupakal, Pozhiyum, Shantha Rathri
-----
Kulirulla Rathri, Krupayulla Rathri
Alivum, Kanivum, Peytha Rathri
Kulirulla Rathri, Krupayulla Rathri
Alivum, Kanivum, Peytha Rathri
Snehaadhirekam Piranna Rathri
Sundhara Rathri, Mangala Rathri, Rathri (Rathri)
Snehaadhirekam Piranna Rathri
Sundhara Rathri, Mangala Rathri, Rathri (Rathri)
Unni Piranna, Kaneer Maranja
Paavanamaam, Poojithamaam Rathri
Unni Piranna, Kaneer Maranja
Paavanamaam, Poojithamaam Rathri
-----
Vaazhvinte Rathri, Varamozhukum Rathri
Vaaghdhaana Puthran Piranna Rathri
Vaazhvinte Rathri, Varamozhukum Rathri
Vaaghdhaana Puthran Piranna Rathri
Aathmaabhishekham Niranja Rathri
Aanandha Rathri, Kaarunya Rathri, Rathri (Rathri)
Aathmaabhishekham Niranja Rathri
Aanandha Rathri, Kaarunya Rathri, Rathri (Rathri)
Unni Piranna, Kaneer Maranja
Paavanamaam, Poojithamaam Rathri
Unni Piranna, Kaneer Maranja
Paavanamaam, Poojithamaam Rathri
Palnilavu, Peytha Rathri
Pathiraavu, Unarnna Rathri
Paavana Rathri, Poojitha Rathri
Krupakal, Pozhiyum, Shantha Rathri
Pal Nilavu, Peitha Rathri
Pathiraavu, Unarnna Rathri
Paavana Rathri, Poojitha Rathri
Krupakal, Pozhiyum, Shantha Rathri
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet