Panineer Poovayi Sharonil


Libin Scaria

M ​പനിനീര്‍ പൂവായ് ശാരോനില്‍
താമര മലരായ്​,​ താഴ്‌വരയില്‍
പൊന്‍ നാരകമായി എന്‍ അകതാരില്‍
​​നില്‍പ്പു​,​ നീ മാത്രം യേശുവേ
​​നില്‍പ്പു നീ മാത്രം യേശുവേ
F ​പനിനീര്‍ പൂവായ് ശാരോനില്‍
താമര മലരായ്​,​ താഴ്‌വരയില്‍
പൊന്‍ നാരകമായി എന്‍ അകതാരില്‍
​​നില്‍പ്പു​,​ നീ മാത്രം യേശുവേ
​​നില്‍പ്പു നീ മാത്രം യേശുവേ
—————————————–
M ​കനിവായ് നീ ​പെയ്‌തിടും​, അലിവായ് നീ വന്നിടും
സ്നേഹത്തിന്‍ പൂങ്കുളിരായ് നിറയും ​
F ​കനിവായ് നീ ​പെയ്‌തിടും​, അലിവായ് നീ വന്നിടും
സ്നേഹത്തിന്‍ പൂങ്കുളിരായ് നിറയും ​
M കാരുണ്യ സൂര്യനാകും
എന്റെ ദീപമാകും
F കാരുണ്യ സൂര്യനാകും
എന്റെ ദീപമാകും
M യേശുവേ…എന്‍ ജീവനേ
F ജീവനേ… എന്‍ യേശുവേ
A പനിനീര്‍ പൂവായ് ശാരോനില്‍
താമര മലരായ്​,​ താഴ്‌വരയില്‍
പൊന്‍ നാരകമായി എന്‍ അകതാരില്‍
​​നില്‍പ്പു​,​ നീ മാത്രം യേശുവേ
​​നില്‍പ്പു നീ മാത്രം യേശുവേ
—————————————–
F തുണയായി നീ നിന്നിടും, കൃപയായി നീ വന്നിടും ​
​വാനവിതാനങ്ങള്‍ താണ്ടി വരും
M തുണയായി നീ നിന്നിടും, കൃപയായി നീ വന്നിടും ​
​വാനവിതാനങ്ങള്‍ താണ്ടി വരും
F നിന്നെ കണ്ടിടും നാള്‍
​മാര്‍വ്വില്‍​ ചാരിടും ഞാന്‍
M നിന്നെ കണ്ടിടും നാള്‍
​മാര്‍വ്വില്‍​ ചാരിടും ഞാന്‍
F യേശുവേ…എന്‍ ജീവനേ
M ജീവനേ… എന്‍ യേശുവേ
A പനിനീര്‍ പൂവായ് ശാരോനില്‍
താമര മലരായ്​,​ താഴ്‌വരയില്‍
പൊന്‍ നാരകമായി എന്‍ അകതാരില്‍
​​നില്‍പ്പു​,​ നീ മാത്രം യേശുവേ
​​നില്‍പ്പു നീ മാത്രം യേശുവേ

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Panineer Poovai Sharonil
Thamara Malarai, Thaazhvarayil
Pon Narakamayi En Akathaaril
Nilppu, Nee Mathram, Yeshuve
Nilppu Nee Mathram, Yeshuve

Panineer Poovai Sharonil
Thamara Malarai, Thaazhvarayil
Pon Narakamayi En Akathaaril
Nilppu, Nee Mathram, Yeshuve
Nilppu Nee Mathram, Yeshuve

-----

Kanivai Nee Peitheedum, Alivai Nee Vannidum
Snehathin Poonkulirayi Nirayum
Kanivai Nee Peitheedum, Alivai Nee Vannidum
Snehathin Poonkulirayi Nirayum

Karunya Sooryanakum
Ente Deepamakum
Karunya Sooryanakum
Ente Deepamakum

Yeshuve... En Jeevane
Jeevane... En Yeshuve

Panineer Poovai Sharonil
Thamara Malarai, Thaazhvarayil
Pon Narakamayi En Akathaaril
Nilppu, Nee Mathram, Yeshuve
Nilppu Nee Mathram, Yeshuve

-----

Thunayayi Nee Ninnidum, Krupayayi Nee Vannidum
Vaana Vithaanangal Thaandi Varum
Thunayayi Nee Ninnidum, Krupayayi Nee Vannidum
Vaana Vithaanangal Thaandi Varum

Ninne Kandidum Naal
Maarvil Chaaridum Njan
Ninne Kandidum Naal
Maarvil Chaaridum Njan

Yeshuve... En Jeevane
Jeevane... En Yeshuve

Panineer Poovai Sharonil
Thamara Malarai, Thaazhvarayil
Pon Narakamayi En Akathaaril
Nilppu, Nee Mathram, Yeshuve
Nilppu Nee Mathram, Yeshuve

Your email address will not be published. Required fields are marked *




Views 120.  Song ID 4351

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.