Malayalam Lyrics
My Notes
M | പാപിയാം എനിക്കായ് നീ മരിച്ചു രോഗിയാം എന്നെ നീ, സൗഖ്യമാക്കി |
F | പാപിയാം എനിക്കായ് നീ മരിച്ചു രോഗിയാം എന്നെ നീ, സൗഖ്യമാക്കി |
M | ശാപമായ് തീര്‍ന്നതും, എനിക്കു വേണ്ടി നിത്യ ജീവന്‍ തന്ന, ക്രൂശിലെ സ്‌നേഹമേ |
A | സ്‌നേഹമേ… സ്‌നേഹമേ… സ്‌നേഹമേ… ആ മഹാ സ്‌നേഹമേ… |
A | സ്‌നേഹമേ… സ്‌നേഹമേ… എന്നെ തരുന്നു, മുഴുവനായ്… |
—————————————– | |
M | നിന്ദിക്കപ്പെട്ടും, മുറിവേല്‍ക്കപ്പെട്ടും കൊല്ലുവാനുള്ള, കുഞ്ഞാടെ പോലെ |
F | നിന്ദിക്കപ്പെട്ടും, മുറിവേല്‍ക്കപ്പെട്ടും കൊല്ലുവാനുള്ള, കുഞ്ഞാടെ പോലെ |
M | മര്‍ദിക്കപ്പെട്ടും, ക്ഷതമേല്‍ക്കപ്പെട്ടും ഉഴവുകാര്‍തന്‍, ഉഴവുചാല്‍ പോലെ…. |
F | എനിക്കു വേണ്ടി… എനിക്കു വേണ്ടി… എനിക്കു വേണ്ടി മൗനമായ്… |
A | സ്‌നേഹമേ… സ്‌നേഹമേ… സ്‌നേഹമേ… ആ മഹാ സ്‌നേഹമേ… |
A | സ്‌നേഹമേ… സ്‌നേഹമേ… എന്നെ തരുന്നു, മുഴുവനായ്… |
—————————————– | |
F | മുഖം തിരിച്ചിട്ടും, തള്ളി കളഞ്ഞിട്ടും തിന്മകള്‍ വഹിച്ചും, പാപ ഭാരമേറ്റും |
M | മുഖം തിരിച്ചിട്ടും, തള്ളി കളഞ്ഞിട്ടും തിന്മകള്‍ വഹിച്ചും, പാപ ഭാരമേറ്റും |
F | മുള്‍മുടി ധരിച്ചും, ആണിമേല്‍ കിടന്നും രക്ഷകന്‍ പിടഞ്ഞു, രക്തമേകി മരിച്ചു… |
M | എനിക്കു വേണ്ടി… എനിക്കു വേണ്ടി… എനിക്കു വേണ്ടി മൗനമായ്… |
A | സ്‌നേഹമേ… സ്‌നേഹമേ… സ്‌നേഹമേ… ആ മഹാ സ്‌നേഹമേ… |
A | സ്‌നേഹമേ… സ്‌നേഹമേ… എന്നെ തരുന്നു, മുഴുവനായ്… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Papiyam Enikkayi Nee Marichu | പാപിയാം എനിക്കായ് നീ മരിച്ചു രോഗിയാം എന്നെ നീ, സൗഖ്യമാക്കി Papiyam Enikkayi Nee Marichu Lyrics | Papiyam Enikkayi Nee Marichu Song Lyrics | Papiyam Enikkayi Nee Marichu Karaoke | Papiyam Enikkayi Nee Marichu Track | Papiyam Enikkayi Nee Marichu Malayalam Lyrics | Papiyam Enikkayi Nee Marichu Manglish Lyrics | Papiyam Enikkayi Nee Marichu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Papiyam Enikkayi Nee Marichu Christian Devotional Song Lyrics | Papiyam Enikkayi Nee Marichu Christian Devotional | Papiyam Enikkayi Nee Marichu Christian Song Lyrics | Papiyam Enikkayi Nee Marichu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Rogiyaam Enne Nee, Saukhyamaakki
Paapiyaam Enikkaai Nee Marichu
Rogiyaam Enne Nee, Saukhyamaakki
Shaapamaai Theernnathum, Enikku Vendi
Nithya Jeevan Thanna, Krooshile Snehame
Snehame... Snehame...
Snehame... Aa Maha Snehame
Snehame... Snehame...
Enne Tharunnu, Muzhuvanaai
-----
Nindhikkappettum, Murivelkkapettum
Kolluvanulla, Kunjade Pole
Nindhikkappettum, Murivelkkapettum
Kolluvanulla, Kunjade Pole
Mardhikkappettum, Kshathamelkkappettum
Uzhavukaarthan, Uzhavuchaal Pole.....
Enikku Vendi... Enikku Vendi...
Enikku Vendi Maunamaai...
Snehame... Snehame...
Snehame... Aa Maha Snehame
Snehame... Snehame...
Enne Tharunnu, Muzhuvanaai
-----
Mukham Thirichittum, Thalli Kalanjittum
Thinmakal Vahichum, Paapa Bharamettum
Mukham Thirichittum, Thalli Kalanjittum
Thinmakal Vahichum, Paapa Bharamettum
Mulmudi Dharichum, Aanimel Kidannum
Rakshakan Pidanju, Rakthameki Marichu...
Enikku Vendi... Enikku Vendi...
Enikku Vendi Maunamaai...
Snehame... Snehame...
Snehame... Aa Maha Snehame
Snehame... Snehame...
Enne Tharunnu, Muzhuvanaai
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet