Parama Divya Karunyame Madhura Sneha Paramyame


Wilson Piravom

in

Muthe Ninakkai

M പരമ ദിവ്യ കാരുണ്യമേ
മധുര സ്നേഹ പാരമ്യമേ
F പരമ ദിവ്യ കാരുണ്യമേ
മധുര സ്നേഹ പാരമ്യമേ
A വരികയെന്നില്‍ വാഴുവാന്‍
തരണേ നിന്റെ കൃപാവരം
മഹിതമീ കൂദാശയില്‍ നാഥാ
A പരമ ദിവ്യ കാരുണ്യമേ
—————————————–
M സ്വര്‍ഗ്ഗരാജ്യം വിട്ടു നീ
ഇറങ്ങി വന്നു മന്നയായി
പൂര്‍വ്വികര്‍ക്കാശ്വാസമേകാനായ്
F സ്വര്‍ഗ്ഗരാജ്യം വിട്ടു നീ
ഇറങ്ങി വന്നു മന്നയായി
പൂര്‍വ്വികര്‍ക്കാശ്വാസമേകാനായ്
M ഇന്നു പങ്കിലമായൊരെന്‍
ഹൃത്ത് നിര്‍മ്മലമാക്കുവാന്‍
എന്റെ നാവിലലിഞ്ഞു നീയെന്‍
ജീവനായിടു
A പാപം നീക്കിയെന്നെ നിന്റെ നൂതന
സൃഷ്ടിയാക്കിടു
A പരമ ദിവ്യ കാരുണ്യമേ
—————————————–
F ഊഷരം ഈ ജീവിതം
ഊഷ്‌മളം ചിരമാക്കുവാന്‍
ഊഴിയില്‍ അവതാരമായി നീ
M മര്‍ത്യ മുക്തിയതേകുവാന്‍
മൃത്യു തന്നിലമര്‍ന്നു നീ
വാണിടുന്നീ ഓസ്തിയില്‍
പുനരുത്ഥിതന്‍ നാഥന്‍
A ഇന്നും ജീവനേകാനായി സ്വയം
മുറിയപ്പെടുന്നു നീ
A പരമ ദിവ്യ കാരുണ്യമേ
മധുര സ്നേഹ പാരമ്യമേ
A വരികയെന്നില്‍ വാഴുവാന്‍
തരണേ നിന്റെ കൃപാവരം
മഹിതമീ കൂദാശയില്‍ നാഥാ
A പരമ ദിവ്യ കാരുണ്യമേ

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Parama Divya Kaarunyame
Madhura Sneha Paaramyame
Parama Divya Kaarunyame
Madhura Sneha Paaramyame

Varika Ennil Vaazhuvan
Tharane Ninte Krupaavaram
Mahithamee Kudashayil Nadha

Parama Divya Kaarunyame

-----

Swarga Raajyam Vittu Nee
Irangi Vannu Mannayayi
Poorvikarkk Aashwasamekaanai

Swarga Raajyam Vittu Nee
Irangi Vannu Mannayayi
Poorvikarkk Aashwasamekaanai

Innu Pankila Maayoren
Hruthu Nirmmalamaakkuvaan
Ente Naavil Alinju Neeyen
Jeevanaayidu

Paapam Neeki Enne Ninte Noothana
Srushtti Aakidu

Parama Divya Kaarunyame

-----

Oosharam Ee Jeevitham
Ooshmalam Chiramaakkuvan
Oozhiyil Avathaaramayi Nee

Marthya Mukthiyathekuvan
Mruthyu Thannil Amarnnu Nee
Vaanidunnee Osthiyil
Punaruthithan Nadhan

Innum Jeevanekanayi Swayam
Muriyapedunnu Nee

Parama Divya Kaarunyame
Madhura Sneha Paaramyame
Varika Ennil Vaazhuvan
Tharane Ninte Krupaavaram
Mahithamee Kudashayil Nadha

Parama Divya Kaarunyame

Your email address will not be published. Required fields are marked *




Views 64.  Song ID 4113

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.