Malayalam Lyrics
My Notes
M | പരനെ, നിന്നെ കാണ്മാനെനിക്കധികം കൊതിയുണ്ടേ |
F | പരനെ, നിന്നെ കാണ്മാനെനിക്കധികം കൊതിയുണ്ടേ |
M | പരനെ നിന്‍ മുഖം, പരനെ നിന്‍ മുഖം കണ്ടു കൊതി തീരാന്‍ ഉണ്ടെനിക്കാശ |
F | കണ്ടു കൊതി തീരാന്‍ ഉണ്ടെനിക്കാശ |
🎵🎵🎵 | |
F | പരനെ, നിന്നെ കാണ്മാനെനിക്കധികം കൊതിയുണ്ടേ |
M | പരനെ, നിന്നെ കാണ്മാനെനിക്കധികം കൊതിയുണ്ടേ |
F | പരനെ നിന്‍ മുഖം, പരനെ നിന്‍ മുഖം കണ്ടു കൊതി തീരാന്‍ ഉണ്ടെനിക്കാശ |
M | കണ്ടു കൊതി തീരാന്‍ ഉണ്ടെനിക്കാശ |
A | പരനെ, നിന്നെ കാണ്മാനെനിക്കധികം കൊതിയുണ്ടേ |
A | പരനെ, നിന്നെ കാണ്മാനെനിക്കധികം കൊതിയുണ്ടേ |
—————————————– | |
M | പരനെ, നിന്റെ വരവ് ഏതു സമയം അറിയുന്നില്ല |
F | പരനെ, നിന്റെ വരവ് ഏതു സമയം അറിയുന്നില്ല |
M | എന്നു വരും നീ, എപ്പോള്‍ വരും നീ അറിയാത്തതിനാല്‍ കാത്തീടുന്നേ ഞാന്‍ |
F | അറിയാത്തതിനാല്‍ കാത്തീടുന്നേ ഞാന്‍ |
A | പരനെ, നിന്നെ കാണ്മാനെനിക്കധികം കൊതിയുണ്ടേ |
A | പരനെ, നിന്നെ കാണ്മാനെനിക്കധികം കൊതിയുണ്ടേ |
—————————————– | |
F | ശുദ്ധര്‍, ശുദ്ധരെല്ലാം ഗീതം പാടും തന്റെ വരവില്‍ |
M | ശുദ്ധര്‍, ശുദ്ധരെല്ലാം ഗീതം പാടും തന്റെ വരവില്‍ |
F | ആര്‍ത്തും ഘോഷിച്ചും, ആര്‍ത്തും ഘോഷിച്ചും ആനന്ദ വല്ലഭനെ എതിരേല്പ്പാന് |
M | ആനന്ദ വല്ലഭനെ എതിരേല്പ്പാന് |
F | പരനെ, നിന്നെ കാണ്മാനെനിക്കധികം കൊതിയുണ്ടേ |
M | പരനെ, നിന്നെ കാണ്മാനെനിക്കധികം കൊതിയുണ്ടേ |
F | പരനെ നിന്‍ മുഖം, പരനെ നിന്‍ മുഖം കണ്ടു കൊതി തീരാന്‍ ഉണ്ടെനിക്കാശ |
M | കണ്ടു കൊതി തീരാന്‍ ഉണ്ടെനിക്കാശ |
A | പരനെ, നിന്നെ കാണ്മാനെനിക്കധികം കൊതിയുണ്ടേ |
A | പരനെ, നിന്നെ കാണ്മാനെനിക്കധികം കൊതിയുണ്ടേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Parane, Ninne Kanman Enik Adhikam Kothiyunde | പരനെ, നിന്നെ കാണ്മാനെനിക്കധികം കൊതിയുണ്ടേ Parane Ninne Kanman Lyrics | Parane Ninne Kanman Song Lyrics | Parane Ninne Kanman Karaoke | Parane Ninne Kanman Track | Parane Ninne Kanman Malayalam Lyrics | Parane Ninne Kanman Manglish Lyrics | Parane Ninne Kanman Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Parane Ninne Kanman Christian Devotional Song Lyrics | Parane Ninne Kanman Christian Devotional | Parane Ninne Kanman Christian Song Lyrics | Parane Ninne Kanman MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kothiyunde
Parane, Ninne Kanman Enik Adhikam
Kothiyunde
Parane Nin Mukham, Parane Nin Mukham
Kandu Kothi Theeran Undenikaasha
Kandu Kothi Theeran Undenikaasha
🎵🎵🎵
Parane, Ninne Kaanman Enikkadhikam
Kothiyunde
Parane, Ninne Kaanman Enikkadhikam
Kothiyunde
Parane Nin Mukham, Parane Nin Mukham
Kandu Kothi Theeran Undenikaasha
Kandu Kothi Theeran Undenikaasha
Parane, Ninne Kaanman Enikadhikam
Kothiyunde
Parane, Ninne Kaanman Enikadhikam
Kothiyunde
-----
Parane, Ninte Varavu Ethu Samayam
Ariyunnila
Parane, Ninte Varavu Ethu Samayam
Ariyunnila
Ennu Varum Nee, Eppol Varum Nee
Ariyathathinal Kaathidunne Njan
Ariyathathinal Kaathidunne Njan
Parane, Ninne Kaanman Enikadhikam
Kothiyunde
Parane, Ninne Kaanman Enikadhikam
Kothiyunde
-----
Shudhar, Shudharellam Geetham Paadum
Thante Varavil
Shudhar, Shudharellam Geetham Paadum
Thante Varavil
Aarthum Khoshichum, Aarthum Khoshichum
Aanandha Vallabhane Ethirelppaan
Aanandha Vallabhane Ethirelppaan
Parane, Ninne Kaanmaan Enikadhikam
Kothiyunde
Parane, Ninne Kaanmaan Enikadhikam
Kothiyunde
Parane Nin Mukham, Parane Nin Mukham
Kandu Kothi Theeran Undenikaasha
Kandu Kothi Theeran Undenikaasha
Parane, Ninne Kaanman Enikadhikam
Kothiyunde
Parane, Ninne Kaanman Enikadhikam
Kothiyunde
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet