Malayalam Lyrics
My Notes
M | പരീക്ഷണങ്ങള്‍ എന്തു വന്നാലും, പതറിടാതെ പ്രാര്‍ത്ഥനയാല്‍ പൊരുതി നിന്നിടും |
F | പിതാക്കന്മാരുടെ കണ്ണുനീരിനെ, വിലമതിച്ച ദൈവമെന്നും എന്റെയും ദൈവം |
M | പകലിലും ഇരവിലും ഞാന്‍ പാടിടും തലമുറയായ് നാഥന്‍ ചെയ്‌ത നന്മകള്‍ |
F | പകലിലും ഇരവിലും ഞാന്‍ പാടിടും തലമുറയായ് നാഥന്‍ ചെയ്‌ത നന്മകള്‍ |
A | തലമുറയായ് നാഥന്‍ ചെയ്‌ത നന്മകള്‍ |
A | പരീക്ഷണങ്ങള്‍ എന്തു വന്നാലും, പതറിടാതെ പ്രാര്‍ത്ഥനയാല്‍ പൊരുതി നിന്നിടും |
—————————————– | |
M | പട്ടിണിയും ദുഃഖവും നിരാശയും ഇനിയുമെന്റെ ജീവിതത്തില്‍ വന്നാലും |
F | പട്ടിണിയും ദുഃഖവും നിരാശയും ഇനിയുമെന്റെ ജീവിതത്തില്‍ വന്നാലും |
M | ഏലീയാവിനു, അന്നം നല്‍കിയ കരമിനിയും കുറുകാതെന്‍ കൂടെയുണ്ടല്ലോ |
F | ചെങ്കടലിലും, വഴിയൊരുക്കിയ ഇസ്രയേലിന്‍ ദൈവമെന്റെ കൂടെയുണ്ടലോ |
A | ഇസ്രയേലിന്‍ ദൈവമെന്റെ കൂടെയുണ്ടലോ |
A | പരീക്ഷണങ്ങള്‍ എന്തു വന്നാലും, പതറിടാതെ പ്രാര്‍ത്ഥനയാല്‍ പൊരുതി നിന്നിടും |
—————————————– | |
F | എന്റെ തോല്‍വി കാണുവാനായ് ദുഷ്‍ടരും ഏറെ നാളായ് കാത്തിരിക്കുന്നെങ്കിലും |
M | എന്റെ തോല്‍വി കാണുവാനായ് ദുഷ്‍ടരും ഏറെ നാളായ് കാത്തിരിക്കുന്നെങ്കിലും |
F | മല്ലനായിട്ടും, ഗോലിയാത്തിനെ തച്ചുടച്ച ശക്തിയെന്റെ കൂടെയുണ്ടല്ലോ |
M | സിംഹക്കുഴിയിലും, ദാനിയേലിനു രക്ഷയായ മാര്‍ഗ്ഗമെന്റെ കൂടെയുണ്ടല്ലോ |
A | രക്ഷയായ മാര്‍ഗ്ഗമെന്റെ കൂടെയുണ്ടല്ലോ |
F | പരീക്ഷണങ്ങള്‍ എന്തു വന്നാലും, പതറിടാതെ പ്രാര്‍ത്ഥനയാല്‍ പൊരുതി നിന്നിടും |
M | പിതാക്കന്മാരുടെ കണ്ണുനീരിനെ, വിലമതിച്ച ദൈവമെന്നും എന്റെയും ദൈവം |
F | പകലിലും ഇരവിലും ഞാന്‍ പാടിടും തലമുറയായ് നാഥന്‍ ചെയ്‌ത നന്മകള്‍ |
M | പകലിലും ഇരവിലും ഞാന്‍ പാടിടും തലമുറയായ് നാഥന്‍ ചെയ്‌ത നന്മകള്‍ |
A | തലമുറയായ് നാഥന്‍ ചെയ്‌ത നന്മകള്‍ |
A | പരീക്ഷണങ്ങള്‍ എന്തു വന്നാലും, പതറിടാതെ പ്രാര്‍ത്ഥനയാല്‍ പൊരുതി നിന്നിടും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Pareekshanangal Enthu Vannalum | പരീക്ഷണങ്ങള്‍ എന്തു വന്നാലും, പതറിടാതെ പ്രാര്‍ത്ഥനയാല്‍ പൊരുതി നിന്നിടും Pareekshanangal Enthu Vannalum Lyrics | Pareekshanangal Enthu Vannalum Song Lyrics | Pareekshanangal Enthu Vannalum Karaoke | Pareekshanangal Enthu Vannalum Track | Pareekshanangal Enthu Vannalum Malayalam Lyrics | Pareekshanangal Enthu Vannalum Manglish Lyrics | Pareekshanangal Enthu Vannalum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pareekshanangal Enthu Vannalum Christian Devotional Song Lyrics | Pareekshanangal Enthu Vannalum Christian Devotional | Pareekshanangal Enthu Vannalum Christian Song Lyrics | Pareekshanangal Enthu Vannalum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Praarthanayaal Poruthi Ninnidum
Pithaakkanmaarude Kannuneerine, Vilamathicha
Daivamennum Enteyum Daivam
Pakalilum Iravilum Njan Paadidum
Thalamurayaai Nadhan Cheytha Nanmakal
Pakalilum Iravilum Njan Paadidum
Thalamurayaai Nadhan Cheytha Nanmakal
Thalamurayaai Nadhan Cheytha Nanmakal
Pareekshanangal Enthu Vannaalum, Patharidaathe
Prarthanayaal Poruthi Ninnidum
-----
Pattiniyum Dhukhavum Niraashayum
Iniyumente Jeevithathil Vannaalum
Pattiniyum Dhukhavum Niraashayum
Iniyumente Jeevithathil Vannaalum
Eleeyaavinu, Annam Nalkiya
Karaminiyum Kurukaathen Koodeyundallo
Chenkadalilum, Vazhiyorukkiya
Israyelin Dhaivamente Koodeyundalo
Israyelin Dhaivamente Koodeyundalo
Pareekshanangal Enthu Vannalum, Patharidathe
Prarthanayaal Poruthi Ninnidum
-----
Ente Tholvi Kaanuvaanaai Dhushttarum
Ere Naalaai Kaathirikkunnenkilum
Ente Tholvi Kaanuvaanaai Dhushttarum
Ere Naalaai Kaathirikkunnenkilum
Mallanaayittum, Goliyaathine
Thachudacha Shakthiyente Koodeyundallo
Simhakkuzhiyilum, Dhaaniyelinu
Rakshayaya Marggamente Koodeyundallo
Rakshayaya Marggamente Koodeyundallo
Pareekshanangal Enthu Vannaalum, Patharidaathe
Praarthanayaal Poruthi Ninnidum
Pithaakkanmaarude Kannuneerine, Vilamathicha
Daivamennum Enteyum Daivam
Pakalilum Iravilum Njan Paadidum
Thalamurayaai Nadhan Cheytha Nanmakal
Pakalilum Iravilum Njan Paadidum
Thalamurayaai Nadhan Cheytha Nanmakal
Thalamurayaai Nadhan Cheytha Nanmakal
Pareekshanangal Enthu Vannaalum, Patharidaathe
Prarthanayaal Poruthi Ninnidum
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet