Malayalam Lyrics
My Notes
M | പാരില്‍ പാര്‍ക്കുമല്‍പായുസ്സില്‍ ഭാരങ്ങള്‍ അധികം വേണ്ടിനി |
F | കാരിരുമ്പാണിയേറ്റവന്‍ ഭാരങ്ങള്‍ വഹിച്ചിടും |
M | ഞാനെന്‍ പാദങ്ങള്‍ വെച്ചിടും നീങ്ങിപ്പോകാത്ത പാറമേല്‍ |
F | എനിക്കായ് പിളര്‍ന്ന പാറമേല്‍ |
M | എനിക്കായ് പിളര്‍ന്ന പാറമേല്‍ |
—————————————– | |
M | വന്‍ തിരകള്‍ അലറുമ്പോള്‍ തീരം വിട്ടു ഞാന്‍ പോകുമ്പോള്‍ |
F | എന്‍ പടകില്‍ ഞാനേകനായ് ആശയറ്റെന്നു തോന്നുമ്പോള്‍ |
M | ചാരത്തുണ്ടെന്നോതുന്ന പ്രിയന്റെ സ്വരം കേള്‍ക്കും ഞാന്‍ |
F | പ്രിയന്റെ സ്വരം കേള്‍ക്കും ഞാന്‍ |
M | പ്രിയന്റെ സ്വരം കേള്‍ക്കും ഞാന്‍ |
—————————————– | |
F | രോഗ ദുഃഖങ്ങളേറുമ്പോള്‍ മനഃപ്പീഢകളേറുമ്പോള്‍ |
M | ക്രൂശില്‍ പങ്കപ്പാടേറ്റതാം യേശു മാത്രമെന്നഭയം |
F | മാറില്‍ ചേര്‍ത്തണച്ചിടും ചേറില്‍ നിന്നുയര്‍ത്തിടും |
M | കാതില്‍ സാന്ത്വനം ഓതിടും |
F | കാതില്‍ സാന്ത്വനം ഓതിടും |
—————————————– | |
M | ദേഹം മണ്ണില്‍ ഉപേക്ഷിച്ചു പ്രാണന്‍ പ്രിയനില്‍ ചേരുമ്പോള്‍ |
F | ഗോളാന്തരങ്ങള്‍ താണ്ടിടും യാത്രയിലും പ്രിയന്‍ തുണ |
M | കാണും മറുകരയില്‍ ഞാന്‍ വീണ്ടെടുത്തോരിന്‍ സംഘത്തെ |
F | എന്നെ കാത്തു നില്‍ക്കും സംഘത്തെ |
M | എന്നെ കാത്തു നില്‍ക്കും സംഘത്തെ |
—————————————– | |
F | കണ്‍കള്‍ കാണാ മറുകര ഇമ്പങ്ങള്‍ വിരിയും തീരങ്ങള്‍ |
M | സ്വര്‍ണ്ണ സരപ്പളികളാല്‍ കണ്ണഞ്ചിക്കുന്ന വീഥികള്‍ |
F | എന്‍ സ്വന്തമായ് തീരുമ്പോള്‍ യേശുവിന്‍ പാദം മുത്തും ഞാന്‍ |
M | പൊന്‍ വീണകളില്‍ പാടും ഞാന്‍ |
F | പൊന്‍ വീണകളില്‍ പാടും ഞാന്‍ |
A | പൊന്‍ വീണകളില്‍ പാടും ഞാന്‍ |
A | പൊന്‍ വീണകളില്‍ പാടും ഞാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Paril Parkkum Alpayusil | പാരില്‍ പാര്‍ക്കുമല്‍പായുസ്സില്‍ ഭാരങ്ങള്‍ അധികം വേണ്ടിനി Paril Parkkum Alpayusil Lyrics | Paril Parkkum Alpayusil Song Lyrics | Paril Parkkum Alpayusil Karaoke | Paril Parkkum Alpayusil Track | Paril Parkkum Alpayusil Malayalam Lyrics | Paril Parkkum Alpayusil Manglish Lyrics | Paril Parkkum Alpayusil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Paril Parkkum Alpayusil Christian Devotional Song Lyrics | Paril Parkkum Alpayusil Christian Devotional | Paril Parkkum Alpayusil Christian Song Lyrics | Paril Parkkum Alpayusil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Bharangal Adhikam Vendini
Kaarirumb Aniyettavan
Bharangal Vahicheedum
Njanen Paadhangal Vechidum
Neengi Pokatha Paaramel
Enikkaai Pilarnna Paramel
Enikkaai Pilarnna Paramel
-----
Van Thirakal Alarumbol
Theeram Vittu Njan Pokumbol
En Padakil Njan Ekanaai
Aashayattennu Thonumbol
Charathundenn Othunna
Priyante Swaram Kelkkum Njan
Priyante Swaram Kelkkum Njan
Priyante Swaram Kelkkum Njan
-----
Roga Dhukhangal Erumbol
Mana Peedakal Erumbol
Krooshil Panka Paadettathaam
Yeshu Mathramen Abhayam
Maaril Cherthanacheedum
Cheril Ninnuyarthidum
Kaathil Saanthwanam Othidum
Kaathil Saanthwanam Othidum
-----
Dheham Mannil Upekshichu
Praanan Priyanil Cherumbol
Golaantharangal Thaandidum
Yathrayilum Priyan Thuna
Kaanum Marukarayil Njan
Veendeduthorin Sankathe
Enne Kaathu Nilkkum Sankathe
Enne Kaathu Nilkkum Sankathe
-----
Kannkal Kaana Marukara
Imbangal Viriyum Theerangal
Swarnna Sara Palikalaal
Kannanchikkunna Veedhikal
En Swanthamaai Theerumbol
Yeshuvin Paadham Muthum Njan
Pon Veenakalil Paadum Njan
Pon Veenakalil Paadum Njan
Pon Veenakalil Paadum Njan
Pon Veenakalil Paadum Njan
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet