Malayalam Lyrics
My Notes
M | പരിമളം പരത്തുന്ന പരിശുദ്ധി നിറഞ്ഞ പനിനീര്‍ പുഷ്‌പമേ, വിമലാംബികേ നിന്‍ പരിശുദ്ധിയില്‍, പങ്കുകാരാകുവാന്‍ പാപികള്‍ ഞങ്ങള്‍, കൊതിപ്പൂ അമ്മേ, നിന്‍ മക്കള്‍ ഞങ്ങള്‍, വിളിപ്പൂ |
F | പരിമളം പരത്തുന്ന പരിശുദ്ധി നിറഞ്ഞ പനിനീര്‍ പുഷ്‌പമേ, വിമലാംബികേ നിന്‍ പരിശുദ്ധിയില്‍, പങ്കുകാരാകുവാന്‍ പാപികള്‍ ഞങ്ങള്‍, കൊതിപ്പൂ അമ്മേ, നിന്‍ മക്കള്‍ ഞങ്ങള്‍, വിളിപ്പൂ |
—————————————– | |
M | ജപമാല മണികളിലോരോന്നിലും എന്നുടെ വിരല്‍ തൊട്ടു നീങ്ങീടവേ |
F | ജപമാല മണികളിലോരോന്നിലും എന്നുടെ വിരല്‍ തൊട്ടു നീങ്ങീടവേ |
M | നന്മ നിറഞ്ഞവള്‍ അമ്മേ, നിനക്കായ് സ്‌തുതി പാടും ഞാന്‍, അധരങ്ങളില്‍ |
F | നന്മ നിറഞ്ഞവള്‍ അമ്മേ, നിനക്കായ് സ്‌തുതി പാടും ഞാന്‍, അധരങ്ങളില്‍ |
A | പരിമളം പരത്തുന്ന പരിശുദ്ധി നിറഞ്ഞ പനിനീര്‍ പുഷ്‌പമേ, വിമലാംബികേ നിന്‍ പരിശുദ്ധിയില്‍, പങ്കുകാരാകുവാന്‍ പാപികള്‍ ഞങ്ങള്‍, കൊതിപ്പൂ അമ്മേ, നിന്‍ മക്കള്‍ ഞങ്ങള്‍, വിളിപ്പൂ |
—————————————– | |
F | അമ്മേ വരേണമേ, എന്നുടെ ചാരെ എന്‍ ചിത്തം ആനന്ദപൂര്‍ണ്ണമാക്കാന്‍ |
M | അമ്മേ വരേണമേ, എന്നുടെ ചാരെ എന്‍ ചിത്തം ആനന്ദപൂര്‍ണ്ണമാക്കാന്‍ |
F | നിന്‍ കരാംഗുലി സ്‌പര്‍ശനത്താല്‍ സ്‌നേഹസാന്ത്വനം നുകരാട്ടെ ഞാന്‍ |
M | നിന്‍ കരാംഗുലി സ്‌പര്‍ശനത്താല്‍ സ്‌നേഹസാന്ത്വനം നുകരാട്ടെ ഞാന്‍ |
A | പരിമളം പരത്തുന്ന പരിശുദ്ധി നിറഞ്ഞ പനിനീര്‍ പുഷ്‌പമേ, വിമലാംബികേ നിന്‍ പരിശുദ്ധിയില്‍, പങ്കുകാരാകുവാന്‍ പാപികള്‍ ഞങ്ങള്‍, കൊതിപ്പൂ അമ്മേ, നിന്‍ മക്കള്‍ ഞങ്ങള്‍, വിളിപ്പൂ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Parimalam Parathunna Parishudhi Niranja | പരിമളം പരത്തുന്ന പരിശുദ്ധി നിറഞ്ഞ പനിനീര്‍ പുഷ്‌പമേ, വിമലാംബികേ Parimalam Parathunna Parishudhi Niranja Lyrics | Parimalam Parathunna Parishudhi Niranja Song Lyrics | Parimalam Parathunna Parishudhi Niranja Karaoke | Parimalam Parathunna Parishudhi Niranja Track | Parimalam Parathunna Parishudhi Niranja Malayalam Lyrics | Parimalam Parathunna Parishudhi Niranja Manglish Lyrics | Parimalam Parathunna Parishudhi Niranja Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Parimalam Parathunna Parishudhi Niranja Christian Devotional Song Lyrics | Parimalam Parathunna Parishudhi Niranja Christian Devotional | Parimalam Parathunna Parishudhi Niranja Christian Song Lyrics | Parimalam Parathunna Parishudhi Niranja MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Panineer Pushpame, Vimalaambike
Nin Parishudhiyil, Pankukaraakuvaan
Paapikal Njangal, Kothippu
Amme, Nin Makkal Njangal, Vilippu
Parimalam Parathunna Parishudhi Niranja
Panineer Pushpame, Vimalaambike
Nin Parishudhiyil, Pankukaraakuvaan
Paapikal Njangal, Kothippu
Amme, Nin Makkal Njangal, Vilippu
-----
Japamala Manikalil Oronnilum
Ennude Viral Thottu Neengeedave
Japamala Manikalil Oronnilum
Ennude Viral Thottu Neengeedave
Nanma Niranjaval Amme, Ninakkaai
Sthuthi Paadum Njan, Adharangalil
Nanma Niranjaval Amme, Ninakkaai
Sthuthi Paadum Njan, Adharangalil
Parimalam Parathunna Parishuthi Niranja
Panineer Pushppame, Vimalambike
Nin Parishudhiyil, Pankukarakuvaan
Paapikal Njangal, Kothippu
Amme, Nin Makkal Njangal, Vilippu
-----
Amme Varename, Ennude Chaare
En Chitham Aanandha Poornamaakkaan
Amme Varename, Ennude Chaare
En Chitham Aanandha Poornamaakkaan
Nin Karaamguli Sparshanathaal
Sneha Saanthwanam Nukaratte Njan
Nin Karaamguli Sparshanathaal
Sneha Saanthwanam Nukaratte Njan
Parimalam Parathunna Parishudhi Niranja
Panineer Pushpame, Vimalambike
Nin Parishudhiyil, Pankukarakuvaan
Paapikal Njangal, Kothippoo
Amme, Nin Makkal Njangal, Vilippoo
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet