Malayalam Lyrics
My Notes
M | പരിശുദ്ധ അമ്മേ നിന്‍ കണ്ണീര്‍ കാണുമ്പോള്‍ എന്‍ പാപമെല്ലാം ഞാന്‍ ഓര്‍ത്തിടുന്നു |
F | നിന്‍ പുത്രന്‍ ഈശോയെ വേദനിപ്പിച്ചതോ എന്‍ പാപമെന്നു ഞാന്‍ അറിഞ്ഞിടുന്നു |
M | അമ്മേ നിന്‍ സവിധെ, കണ്ണീരു തൂകി നില്‍പ്പൂ ഞാന്‍ പാപങ്ങള്‍ ഏറ്റുചൊല്ലി |
F | നിന്‍ പുത്രനോടൊന്നു പ്രാര്‍ത്ഥിക്കണേ കൃപയാല്‍ നിറയ്‌ക്കാന്‍ പ്രാര്‍ത്ഥിക്കണേ |
M | നിന്‍ പുത്രനോടൊന്നു പ്രാര്‍ത്ഥിക്കണേ കൃപയാല്‍ നിറയ്‌ക്കാന്‍ പ്രാര്‍ത്ഥിക്കണേ |
F | അമ്മേ വരണേ, ശരണം നീ തരണേ നിന്‍ കാപ്പയ്‌ക്കുള്ളില്‍ മറച്ചീടണേ… |
M | എന്നെ നിന്‍ കാപ്പയ്‌ക്കുള്ളില്‍ മറച്ചീടണേ… |
🎵🎵🎵 | |
A | അമലേ അംബികേ നിന്‍ പാദചുവട്ടില്‍ സര്‍പ്പത്തിന്‍ ശക്തിയെ മെതിക്കണമേ |
A | അമലേ അംബികേ നിന്‍ പാദചുവട്ടില്‍ സര്‍പ്പത്തിന്‍ ശക്തിയെ മെതിക്കണമേ |
—————————————– | |
M | കൃപയാല്‍ നിറഞ്ഞോളെ, ജ്ഞാനത്തിന്‍ നിരകുടമേ നിന്നെ വണങ്ങുന്നു പാപിയാം ഞാന്‍ |
F | സുതനൊത്തു സദാ നിന്നാ ത്യാഗമതിയമ്മേ പരമ പിതാവിനും ബഹുമാന്യ നീ |
M | പാതാള ശാപത്തില്‍, പതിയാതെ എന്നെ തന്‍ പ്രാര്‍ത്ഥന വഴിയായി കാക്കുന്നോളെ |
F | നീയെന്നും അഭയം അമ്മേ സഹരക്ഷകയാം നാഥേ |
M | നീയെന്നും അഭയം അമ്മേ സഹരക്ഷകയാം നാഥേ |
F | കര്‍ത്താവിന്‍ അമ്മേ, കടന്നു വരണേ കര്‍ത്താവില്‍ ആനന്ദം നിറയാന്‍… |
M | ഞാന്‍ നിന്‍ പുത്രന്നേശുവില്‍ വളരാന്‍.. |
🎵🎵🎵 | |
A | അമലേ അംബികേ നിന്‍ പാദചുവട്ടില്‍ സര്‍പ്പത്തിന്‍ ശക്തിയെ മെതിക്കണമേ |
A | അമലേ അംബികേ നിന്‍ പാദചുവട്ടില്‍ സര്‍പ്പത്തിന്‍ ശക്തിയെ മെതിക്കണമേ |
—————————————– | |
F | ആഴമാം വിശ്വാസം അടിപതറാതെന്നും അര്‍പ്പണമാക്കിയ കന്യേ ധന്യേ |
M | കറപൂണ്ട എന്നെ നീ കര്‍ത്താവിലര്‍പ്പിച്ചു കരുത്തുറ്റ വിശ്വാസിയാക്കിടേണേ |
F | കുരിശിന്‍ ചുവട്ടിലും, ശക്തിയാര്‍ജ്ജിച്ചോളെ കദന കാലത്തു ശക്തിയേകൂ |
M | ദിവ്യകാരുണ്യത്തിന്‍ അമ്മേ നിത്യ സഹായ നാഥേ |
F | ദിവ്യകാരുണ്യത്തിന്‍ അമ്മേ നിത്യ സഹായ നാഥേ |
M | കുരിശടയാളം, നെറ്റിയില്‍ വരച്ചു നെഞ്ചത്തു യേശുവേ ചൂടാന്‍.. |
F | എന്റെ ഹൃദയത്തില്‍ അവനെ പുല്‍കാന്‍.. |
🎵🎵🎵 | |
A | അമലേ അംബികേ നിന്‍ പാദചുവട്ടില്‍ സര്‍പ്പത്തിന്‍ ശക്തിയെ മെതിക്കണമേ |
A | അമലേ അംബികേ നിന്‍ പാദചുവട്ടില്‍ സര്‍പ്പത്തിന്‍ ശക്തിയെ മെതിക്കണമേ |
A | അമലേ അംബികേ നിന്‍ പാദചുവട്ടില്‍ സര്‍പ്പത്തിന്‍ ശക്തിയെ മെതിക്കണമേ |
A | അമലേ അംബികേ നിന്‍ പാദചുവട്ടില്‍ സര്‍പ്പത്തിന്‍ ശക്തിയെ മെതിക്കണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Parishudha Amme Nin Kanneer Kanumbol | പരിശുദ്ധ അമ്മേ നിന്‍ കണ്ണീര്‍ കാണുമ്പോള്‍ എന്‍ പാപമെല്ലാം ഞാന്‍ ഓര്‍ത്തിടുന്നു Parishudha Amme Nin Kanneer Kanumbol Lyrics | Parishudha Amme Nin Kanneer Kanumbol Song Lyrics | Parishudha Amme Nin Kanneer Kanumbol Karaoke | Parishudha Amme Nin Kanneer Kanumbol Track | Parishudha Amme Nin Kanneer Kanumbol Malayalam Lyrics | Parishudha Amme Nin Kanneer Kanumbol Manglish Lyrics | Parishudha Amme Nin Kanneer Kanumbol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Parishudha Amme Nin Kanneer Kanumbol Christian Devotional Song Lyrics | Parishudha Amme Nin Kanneer Kanumbol Christian Devotional | Parishudha Amme Nin Kanneer Kanumbol Christian Song Lyrics | Parishudha Amme Nin Kanneer Kanumbol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
En Paapamellaam Njan Orthidunnu
Nin Puthran Eeshoye Vedhanippichatho
En Paapamennu Njan Arinjidunnu
Amme Nin Savidhe, Kanneeru Thooki
Nilpu Njan Paapangal Ettu Cholli
Nin Puthranodonnu Prarthikkane
Krupayaal Niraikkaan Prarthikkane
Nin Puthranodonnu Prarthikkane
Krupayaal Niraikkaan Prarthikkane
Amme Varane, Sharanam Nee Tharane
Nin Kaapaikkullil Maracheedane...
Enne Nin Kaappaikkullil Maracheedane...
🎵🎵🎵
Amale Ambike Nin Padha Chuvattil
Sarpathin Shakthiye Methikkaname
Amale Ambike Nin Padha Chuvattil
Sarpathin Shakthiye Methikkaname
-----
Krupayaal Niranjole, Njaanathin Nirakudame
Ninne Vananguunu Paapiyaam Njan
Suthanothu Sadha Ninna Thyagamathi Amme
Parama Pithaavinum Bhahumaanya Nee
Paathaala Shaapathil, Pathiyaaathe Enne Than
Prarthana Vazhiyaayi Kaakkunnole
Nee Ennum Abhayam Amme
Saha Rakshakayaam Nadhe
Nee Ennum Abhayam Amme
Saha Rakshakayaam Nadhe
Karthavin Amme, Kadannu Varane
Karthavil Aanandham Nirayaan...
Njan Nin Puthranneshuvil Valaraan..
🎵🎵🎵
Amale Ambike Nin Patha Chuvattil
Sarpathin Shakthiye Methikkaname
Amale Ambike Nin Patha Chuvattil
Sarpathin Shakthiye Methikkaname
-----
Aazhamaam Vishwasam Adipatharathennum
Arppanamaakiya Kanye Dhanye
Karapoonda Enne Nee Karthavilarpichu
Karuthutta Vishwasi Aakkidene
Kurishin Chuvattilum, Shakthiyaarjichole
Kadhana Kaalathu Shakthiyeku
Divya Karunyathin Amme
Nithya Sahaya Nadhe
Divya Karunyathin Amme
Nithya Sahaya Nadhe
Kurishadayalam, Nettiyil Varachu
Nenjathu Yeshuve Choodaan..
Ente Hrudayathil Avane Pulkaan..
🎵🎵🎵
Amale Ambike Nin Paadha Chuvattil
Sarppathin Shakthiye Methikkaname
Amale Ambike Nin Paatha Chuvattil
Sarppathin Shakthiye Methikkaname
Amale Ambike Nin Paadha Chuvattil
Sarppathin Shakthiye Methikkaname
Amale Ambike Nin Paatha Chuvattil
Sarppathin Shakthiye Methikkaname
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet