A | ഹാ — ഹാ — ഹാ — ഹാല്ലേലുയ്യ ഹാ — ഹാ — ഹാ — ഹാല്ലേലുയ്യ ഹാ — ഹാ — ഹാ — ഹാല്ലേലുയ്യ ഹാ — ഹാ — ഹാ — ഹാല്ലേലുയ്യ |
A | ഹാ — ഹാ — ഹാ — ഹാല്ലേലുയ്യ ഹാ — ഹാ — ഹാ — ഹാല്ലേലുയ്യ ഹാ — ഹാ — ഹാ — ഹാല്ലേലുയ്യ ഹാ — ഹാ — ഹാ — ഹാല്ലേലുയ്യ |
M | പരിശുദ്ധന്‍ മഹോന്നത ദേവന്‍ പരമെങ്ങും വിളങ്ങും മഹേശന്‍ സ്വര്‍ഗീയ സൈന്യങ്ങള്‍ വാഴ്‌ത്തി സ്തുതിക്കുന്ന സ്വര്‍ലോക നാഥനാം മിശിഹാ |
F | പരിശുദ്ധന്‍ മഹോന്നത ദേവന്‍ പരമെങ്ങും വിളങ്ങും മഹേശന്‍ സ്വര്‍ഗീയ സൈന്യങ്ങള്‍ വാഴ്‌ത്തി സ്തുതിക്കുന്ന സ്വര്‍ലോക നാഥനാം മിശിഹാ |
A | ഹാ — ഹാ — ഹാ — ഹാല്ലേലുയ്യ ഹാ — ഹാ — ഹാ — ഹാല്ലേലുയ്യ ഹാ — ഹാ — ഹാ — ഹാല്ലേലുയ്യ ഹാ — ഹാ — ഹാ — ഹാല്ലേലുയ്യ |
A | ഹാ — ഹാ — ഹാ — ഹാല്ലേലുയ്യ ഹാ — ഹാ — ഹാ — ഹാല്ലേലുയ്യ ഹാ — ഹാ — ഹാ — ഹാല്ലേലുയ്യ ഹാ — ഹാ — ഹാ — ഹാല്ലേലുയ്യ |
—————————————– | |
M | അവന്‍ അത്ഭുത മന്ത്രിയാം ദൈവം നിത്യ താതനാം വീരനാം ദൈവം ഉന്നത ദേവന്‍, നീതിയിന്‍ സൂര്യന്‍ രാജാധി രാജാനാം മിശിഹാ |
F | അവന്‍ അത്ഭുത മന്ത്രിയാം ദൈവം നിത്യ താതനാം വീരനാം ദൈവം ഉന്നത ദേവന്‍, നീതിയിന്‍ സൂര്യന്‍ രാജാധി രാജാനാം മിശിഹാ |
A | ഹാ — ഹാ — ഹാ — ഹാല്ലേലുയ്യ ഹാ — ഹാ — ഹാ — ഹാല്ലേലുയ്യ ഹാ — ഹാ — ഹാ — ഹാല്ലേലുയ്യ ഹാ — ഹാ — ഹാ — ഹാല്ലേലുയ്യ |
A | ഹാ — ഹാ — ഹാ — ഹാല്ലേലുയ്യ ഹാ — ഹാ — ഹാ — ഹാല്ലേലുയ്യ ഹാ — ഹാ — ഹാ — ഹാല്ലേലുയ്യ ഹാ — ഹാ — ഹാ — ഹാല്ലേലുയ്യ |
—————————————– | |
M | കോടാ കോടി തന്‍ ദൂത സൈന്യവുമായ് മേഘരൂഢനായ് വരുന്നിതാ വിരവില്‍ തന്‍ പ്രിയ സുതരെ തന്നോട് ചേര്‍പ്പാന്‍ വേഗം വരുന്നേശു മിശിഹാ |
F | കോടാ കോടി തന്‍ ദൂത സൈന്യവുമായ് മേഘരൂഢനായ് വരുന്നിതാ വിരവില്‍ തന്‍ പ്രിയ സുതരെ തന്നോട് ചേര്‍പ്പാന്‍ വേഗം വരുന്നേശു മിശിഹാ |
A | ഹാ — ഹാ — ഹാ — ഹാല്ലേലുയ്യ ഹാ — ഹാ — ഹാ — ഹാല്ലേലുയ്യ ഹാ — ഹാ — ഹാ — ഹാല്ലേലുയ്യ ഹാ — ഹാ — ഹാ — ഹാല്ലേലുയ്യ |
A | ഹാ — ഹാ — ഹാ — ഹാല്ലേലുയ്യ ഹാ — ഹാ — ഹാ — ഹാല്ലേലുയ്യ ഹാ — ഹാ — ഹാ — ഹാല്ലേലുയ്യ ഹാ — ഹാ — ഹാ — ഹാല്ലേലുയ്യ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Ha -- Ha -- Ha -- Halleluyah
Ha -- Ha -- Ha -- Halleluyah
Ha -- Ha -- Ha -- Halleluyah
Parishudhan Mahonnatha Devan
Paramengum Vilangum Maheshan
Swargeeya Sainyangal Vazhthy Sthuthikkunna
Swarloka Nadhanam Mishiha

-----
Avan Athbhutha Manthriyam Daivam
Nithya Thathanam Veeranam Daivam
Unnatha Devan Neethiyin Sooryan
Rajadhi Raajanam Mishiha
Avan Athbhutha Manthriyam Daivam
Nithya Thathanum Veeranam Daivam
Unnatha Devan Neethiyin Sooryan
Rajadhi Raajanam Mishiha
Ha -- Ha -- Ha -- Halleluyah
Ha -- Ha -- Ha -- Halleluyah
Ha -- Ha -- Ha -- Halleluyah
Ha -- Ha -- Ha -- Halleluyah
Ha -- Ha -- Ha -- Halleluyah
Ha -- Ha -- Ha -- Halleluyah
Ha -- Ha -- Ha -- Halleluyah
Ha -- Ha -- Ha -- Halleluyah
-----
Koda Kodi Than Dhootha Sainyavumay
Megha Roodanay Varunnitha Viravil
Than Priya Suthare Thannodu Cherppan
Vegam Varunneshu Mishiha
Koda Kodi Than Dhootha Sainyavumay
Megha Roodanay Varunnitha Viravil
Than Priya Suthare Thannodu Cherppan
Vegam Varunneshu Mishiha
Ha -- Ha -- Ha -- Halleluyah
Ha -- Ha -- Ha -- Halleluyah
Ha -- Ha -- Ha -- Halleluyah
Ha -- Ha -- Ha -- Halleluyah
Ha -- Ha -- Ha -- Halleluyah
Ha -- Ha -- Ha -- Halleluyah
Ha -- Ha -- Ha -- Halleluyah
Ha -- Ha -- Ha -- Halleluyah
No comments yet