A | പരിശുദ്ധന് നിത്യം പരിശുദ്ധന് ബലവാനാം ദൈവം പരിശുദ്ധന് നാഥാ നിന് കീര്‍ത്തന ഗീതികളാല്‍ നിറയുന്നു വിണ്ടും ഭൂതലവും |
A | പരിശുദ്ധന് നിത്യം പരിശുദ്ധന് ബലവാനാം ദൈവം പരിശുദ്ധന് നാഥാ നിന് കീര്‍ത്തന ഗീതികളാല്‍ നിറയുന്നു വിണ്ടും ഭൂതലവും |
A | ഉന്നത വീഥിയില്‍ ഓശാനാ ദാവീദിന് സുതനോശാന |
A | ഉന്നത വീഥിയില്‍ ഓശാനാ ദാവീദിന് സുതനോശാന |
A | കര്ത്താവിന് തിരു നാമത്തില്‍ വന്നവനേ വാഴ്ത്തി പാടിടാം |
A | ഓശാന ഓശാന ഓശാന ഓശാന ഓശാന ഓശാന ഓശാന ഓശാന |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Balavaanam Daivam Parishuthan
Nadha Nin Keerthana Geethikalal
Nirayunnu Vendum Bhuthalavum
Unnatha Vidhiyil Oshana
Dhavithin Suthan Oshana
Karthavin Thiru Naamathil
Vannavanea Vazhthi Paadidaam
Oshana Oshana
Oshana Oshana
Oshana Oshana
Oshana Oshana
No comments yet