Malayalam Lyrics

| | |

A A A

A ​പരിശുദ്ധന്‍​ (പരിശുദ്ധന്‍)… ​പരിശുദ്ധന്‍​ (പരിശുദ്ധന്‍)…
​പരിശുദ്ധന്‍​ (പരിശുദ്ധന്‍)… ​പരിശുദ്ധന്‍​ (പരിശുദ്ധന്‍)…
A ​പരിശുദ്ധന്‍​ (പരിശുദ്ധന്‍)… ​പരിശുദ്ധന്‍​ (പരിശുദ്ധന്‍)…
​പരിശുദ്ധന്‍​ (പരിശുദ്ധന്‍)… ​പരിശുദ്ധന്‍​ (പരിശുദ്ധന്‍)…
🎵🎵🎵
M പരിശുദ്ധന്‍.. പരിശുദ്ധന്‍..
യേശു നാഥന്‍ പരിശുദ്ധന്‍
F പരിശുദ്ധന്‍.. പരിശുദ്ധന്‍..
യേശു നാഥന്‍ പരിശുദ്ധന്‍
M അവന്‍ ഇമ്മാനുവേലായ് ജീവിക്കുന്നു
അവന്‍​ എന്റെയുള്ളില്‍ എന്നും ​ജീവിക്കുന്നു
F അവന്‍ ഇമ്മാനുവേലായ് ജീവിക്കുന്നു
അവന്‍​ എന്റെയുള്ളില്‍ എന്നും ​ജീവിക്കുന്നു
A ഓ എത്ര നല്ല ഈശോ
ഓ എത്ര നല്ല ദൈവം ഈശോ
A ഓ എത്ര നല്ല ഈശോ
ഓ എത്ര നല്ല ദൈവം ഈശോ
—————————————–
M നിന്റെ സ്‌നേഹത്തിനാലെന്നെ പൊതിയേണമേ
നിന്റെ ചൈതന്യത്താല്‍ എന്നെ മൂടേണമേ
F നിന്റെ സ്‌നേഹത്തിനാലെന്നെ പൊതിയേണമേ
നിന്റെ ചൈതന്യത്താല്‍ എന്നെ മൂടേണമേ
M നിന്റെ ആത്മാവിനാല്‍ എന്നെ നിറയ്‌ക്കേണമേ
M ഓ എത്ര നല്ല ഈശോ
ഓ എത്ര നല്ല ദൈവം ഈശോ
F ഓ എത്ര നല്ല ഈശോ
ഓ എത്ര നല്ല ദൈവം ഈശോ
—————————————–
F അവന്‍ അബ്രഹാമിന്‍ ദൈവമായ് ജീവിക്കുന്നു
അവന്‍ ഇസഹാക്കിന്‍ ദൈവമായ് ജീവിക്കുന്നു
M അവന്‍ അബ്രഹാമിന്‍ ദൈവമായ് ജീവിക്കുന്നു
അവന്‍ ഇസഹാക്കിന്‍ ദൈവമായ് ജീവിക്കുന്നു
F അവന്‍ യാക്കോബിന്‍ ദൈവമായ് ജീവിക്കുന്നു
F ഓ എത്ര നല്ല ഈശോ
ഓ എത്ര നല്ല ദൈവം ഈശോ
M ഓ എത്ര നല്ല ഈശോ
ഓ എത്ര നല്ല ദൈവം ഈശോ
F പരിശുദ്ധന്‍.. പരിശുദ്ധന്‍..
യേശു നാഥന്‍ പരിശുദ്ധന്‍
M പരിശുദ്ധന്‍.. പരിശുദ്ധന്‍..
യേശു നാഥന്‍ പരിശുദ്ധന്‍
F അവന്‍ ഇമ്മാനുവേലായ് ജീവിക്കുന്നു
അവന്‍​ എന്റെയുള്ളില്‍ എന്നും ​ജീവിക്കുന്നു
M അവന്‍ ഇമ്മാനുവേലായ് ജീവിക്കുന്നു
അവന്‍​ എന്റെയുള്ളില്‍ എന്നും ​ജീവിക്കുന്നു
A ഓ എത്ര നല്ല ഈശോ
ഓ എത്ര നല്ല ദൈവം ഈശോ
A ഓ എത്ര നല്ല ഈശോ
ഓ എത്ര നല്ല ദൈവം ഈശോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Parishudhan Parishudhan Yeshu Nadhan | പരിശുദ്ധന്‍ പരിശുദ്ധന്‍ യേശു നാഥന്‍ പരിശുദ്ധന്‍ Parishudhan Parishudhan Yeshu Nadhan Lyrics | Parishudhan Parishudhan Yeshu Nadhan Song Lyrics | Parishudhan Parishudhan Yeshu Nadhan Karaoke | Parishudhan Parishudhan Yeshu Nadhan Track | Parishudhan Parishudhan Yeshu Nadhan Malayalam Lyrics | Parishudhan Parishudhan Yeshu Nadhan Manglish Lyrics | Parishudhan Parishudhan Yeshu Nadhan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Parishudhan Parishudhan Yeshu Nadhan Christian Devotional Song Lyrics | Parishudhan Parishudhan Yeshu Nadhan Christian Devotional | Parishudhan Parishudhan Yeshu Nadhan Christian Song Lyrics | Parishudhan Parishudhan Yeshu Nadhan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Parishudhan (Parishudhan)... Parishudhan (Parishudhan)...
Parishudhan (Parishudhan)... Parishudhan (Parishudhan)...
Parishudhan (Parishudhan)... Parishudhan (Parishudhan)...
Parishudhan (Parishudhan)... Parishudhan (Parishudhan)...

🎵🎵🎵

Parishudhan... Parishudhan...
Yeshu Nathan Parishudhan
Parishudhan... Parishudhan...
Yeshu Nathan Parishudhan

Avan Immanuelaayi Jeevikkunnu
Avan Ente Ullil Ennum Jeevikkunnu
Avan Immanuelaayi Jeevikkunnu
Avan Ente Ullil Ennum Jeevikkunnu

Oh Ethra Nalla Eesho
Oh Ethra Nalla Daivam Eesho
Oh Ethra Nalla Eesho
Oh Ethra Nalla Daivam Eesho

-----

Ninte Snehathinaal Enne Pothiyename
Ninte Chaithanyathaal Enne Moodename
Ninte Snehathinaal Enne Pothiyename
Ninte Chaithanyathaal Enne Moodename

Ninte Aathmaavinaal Enne Niraikkename
Oh Ethra Nalla Eesho
Oh Ethra Nalla Daivam Eesho
Oh Ethra Nalla Eesho
Oh Ethra Nalla Daivam Eesho

-----

Avan Abrahamin Daivamaai Jeevikkunnu
Avan Isahaakkin Daivamaai Jeevikkunnu
Avan Abrahamin Daivamaai Jeevikkunnu
Avan Isahaakkin Daivamaai Jeevikkunnu

Avan Yakobin Daivamaai Jeevikkunnu
Oh Ethra Nalla Eesho
Oh Ethra Nalla Daivam Eesho
Oh Ethra Nalla Eesho
Oh Ethra Nalla Daivam Eesho

Parishuthan... Parishuthan...
Yeshu Nadhan Parishudhan
Parishudhan... Parishudhan...
Yeshu Nadhan Parishudhan

Avan Immanuelaai Jeevikkunnu
Avan Ente Ullil Ennum Jeevikkunnu
Avan Immanuelaai Jeevikkunnu
Avan Ente Ullil Ennum Jeevikkunnu

Oh Ethra Nalla Eesho
Oh Ethra Nalla Daivam Eesho
Oh Ethra Nalla Eesho
Oh Ethra Nalla Daivam Eesho

Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *




Views 33.  Song ID 6445


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.